യു.എ.ഇ വിസ ലഭിക്കണമെങ്കില്‍ ഇനി ഒറ്റപ്പേര് മാത്രം പോരാ. സര്‍നെയിം കൂടി ഉണ്ടെങ്കിലേ ഇനി വിസ ലഭിക്കൂ.
കൊച്ചി: കൊച്ചി പാസ്പോര്‍ട്ട് സേവന കേന്ദ്രത്തില്‍ അറ്റസ്റ്റേഷന് ഓഫീസ് പ്രവര്‍ത്തനം തുടങ്ങി. ഇതോടെ തിരുവനന്തപുരം പാസ്പോര്‍ട്ട് ഓഫീസില്‍ മാത്രം ലഭ്യമായിരുന്ന അറ്റസ്റ്റേഷന് കൊച്ചി ഓഫീസിലും ലഭ്യമാകും. എറണാകുളം സൗത്തിലുള്ള പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രേഷന്‍സ് ഓഫീസും പനമ്പിള്ളി...
കൊച്ചി: പ്രളയത്തില്‍ പാസ്പോര്‍ട്ട് നഷ്ടമായവര്‍ക്കും കേടുപാടുകള്‍ വന്നവര്‍ക്കും പുതിയ പാസ്പോര്‍ട്ട് ലഭ്യമാക്കുന്നതിന് ആലുവ, കോട്ടയം എന്നിവിടങ്ങിലെ പാസ്പോര്‍ട്ട് സേവ കേന്ദ്രങ്ങളില്‍ നാളെ പ്രത്യേക പാസ്പോര്‍ട്ട് ക്യാമ്പ് സംഘടിപ്പിക്കുന്നു. പാസ്പോര്‍ട്ട് ഫീസോ പിഴയോ അപേക്ഷകരില്‍ നിന്നും ഈടാക്കാതെയായിരിക്കും...
ന്യൂഡല്‍ഹി: പാസ്പോര്‍ട്ട് കളഞ്ഞുപോയയാള്‍ക്ക് കിടിലന്‍ മറുപടിയുമായി വിദേശകാര്യമന്ത്രി സുഷമാസ്വരാജ്. അമേരിക്കയിലുള്ള യുവാവാണ് വിവാഹആവശ്യത്തിനായി പോകാന്‍ പാസ്പോര്‍ട്ട് ലഭ്യമാക്കാന്‍ ആവശ്യപ്പെട്ടത്. ഇതിനുള്ള മന്ത്രിയുടെ മറുപടി സോഷ്യല്‍മീഡിയ ഏറ്റെടുക്കുകയായിരുന്നു. ‘നല്ല സമയത്താണ് നിങ്ങളുടെ പാസ്പോര്‍ട്ട് നഷ്ടപ്പെട്ടത്. എന്നിരുന്നാലും വിവാഹസമയത്തെത്താന്‍...
ന്യൂഡല്‍ഹി: രാജ്യത്ത് എവിടെ നിന്നും പാസ്പോര്‍ട്ടിന് അപേക്ഷിക്കാന്‍ സഹായിക്കുന്ന ആപ്ലിക്കേഷന്റെ പരിഷ്കരിച്ച രൂപം കഴിഞ്ഞ ദിവസമാണ് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പുറത്തിറക്കിയത്. ‘എംപാസ്പോര്ട്ട്സേവാ’ ആപ്പ് 2013 ജൂലൈയിലാണ് ആദ്യമായി പുറത്തിറക്കിയത്. ആന്‍ഡ്രോയിഡിലും ഐ.ഒ.എസിലും ഈ ആപ്ലിക്കേഷന്‍...
പാസ്പോര്ട്ടില് പ്രധാന വിവരങ്ങള്‍ ഒഴിവാക്കാന്‍ നീക്കം.അവസാനപേജില്‍ മേല്‍വിലാസം, മാതാപിതാക്കളുടെ പേര്, ഭര്‍ത്താവിന്റെയും ഭാര്യയുടെയും പേര് തുടങ്ങിയവയാണ് ഒഴിവാക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച സമിതിയുടെ നിര്‍ദേശപ്രകാരമാണ് തീരുമാനം. ഇതോടെ പാസ്പോര്‍ട്ട് ആധികാരിക രേഖയായി ഉപയോഗിക്കുന്നത് ഇല്ലാതാകും. ഇനി...
ലോകത്തെ ഏറ്റവും ശക്തിയേറിയ പാസ്പോര്‍ട്ടുകളുടെ പട്ടികയില്‍ ഇന്ത്യക്ക് 78-ാം സ്ഥാനം. 46 രാജ്യങ്ങളിലേക്ക് വിസയില്ലാതെ യാത്രാനുമതി സാധ്യമായതോടെയാണ് ഇന്ത്യ ഈ സ്ഥാനം സ്വന്തമാക്കിയത്. ജര്‍മനിയാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. 157 രാജ്യങ്ങളിലേക്ക് വിസയില്ലാതെ യാത്രക്കനുമതി ലഭിച്ചതോടെയാണ്...