ഞായറാഴ്ച പ്രധാനമന്ത്രി നടത്തുന്ന പാര്‍ലമെന്റിന്റെ ഉദ്ഘാടനച്ചടങ്ങളില്‍നിന്ന് പ്രതിപക്ഷം വിട്ടുനില്‍ക്കും.
ലൈംഗിക പീഡനക്കേസില്‍ ബി.ജെ.പി എം.പിയുടെ ഗുസ്തി അസോസിയേഷന് പ്രസിഡന്റുമായ ബ്രിജ്ഭൂഷണ് ശരണ്‍ സിങിനെതിരെ നടപടി ആവശ്യപ്പെട്ട് ഗുസ്തി താരങ്ങളുടെ സമരം ശക്തിയാര്‍ജ്ജിക്കുന്നു.
കഴിഞ്ഞ മാര്‍ച്ചില്‍ പ്രധാനമന്ത്രി പാര്‍ലമെന്റ് മന്ദിരത്തിലെത്തി നിര്‍മാണ പുരോഗതി വിലയിരുത്തിയിരുന്നു.
പാര്‍ലമെന്റില്‍ മോദി സംസാരിച്ചത് 22 തവണ മാത്രം; മന്മോഹന് 48 തവണയും
പ്രതിപക്ഷത്തിന്റെ സാന്നിധ്യമില്ലാത്ത സാഹചര്യത്തിലാണ് ഇത്രയും ബില്ലുകള്‍ മോദി സര്‍ക്കാര്‍ തിടുക്കത്തില്‍ പാസാക്കിയെടുത്തത്.
ന്യൂഡല്‍ഹി: 2000ത്തിനു ശേഷമുള്ള പാര്‍ലമെന്റിലെ ഏറ്റവും മോശം ബജറ്റ് സമ്മേളനം ഇത്തവണത്തേതെന്ന് റിപ്പോര്‍ട്ട്. തുടര്‍ച്ചയായ സഭാ സ്തംഭനം ബജറ്റ് സമ്മേളനത്തിന്റെ നിറം കെടുത്തിയതിനു പിന്നാലെയാണ് കേന്ദ്ര സര്‍ക്കാറിനു തിരിച്ചടിയാകുന്ന വിലയിരുത്തലുകള്‍ പുറത്തു വന്നത്. 18 വര്‍ഷത്തിനിടെ...
ന്യൂഡല്‍ഹി: രാജ്യസഭയുടെ പ്രത്യേക സമ്മേളനം വിളിക്കണമെന്നാവശ്യപ്പെട്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് സഭാധ്യക്ഷനും ഉപരാഷ്ട്രപതിയുമായി വെങ്കയ്യ നായിഡുവിന് കത്തയച്ചു. ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം സെഷന് പൂര്‍ണമായും തടസപ്പെട്ട സാഹചര്യത്തില്‍ മെയ് മാസത്തില്‍ രണ്ടാഴ്ച നീളുന്ന...
ന്യൂഡല്‍ഹി: യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ നിരയെ അണിനിരത്തി വിവിധ വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്ന നിഷേധാത്മക നിലപാടില്‍ പ്രതിഷേധിച്ച് പാര്‍ലമെന്റിനു മുന്നില്‍ നടത്തിയ പ്രതിഷേധം ശ്രേദ്ധേയമായി. ഗാന്ധിപ്രതിമക്ക് സമീപമായിരുന്നു പ്രതിഷേധം. കോണ്‍ഗ്രസ്,...
ന്യൂഡല്‍ഹി: തുടര്‍ച്ചയായി ലോക്സഭ-പാര്‍ലമെന്റ് സമ്മേളനങ്ങള്‍ മുടങ്ങുന്ന സാഹചര്യത്തില്‍ പരിഹാരം തേടി കേന്ദ്രമന്ത്രി വിജയ് ഘോയല്‍ പ്രതിപക്ഷ അംഗങ്ങളെ നേരില്‍ കാണുന്നു. ഓരോ അംഗത്തിന്റെയും വീടുകളില്‍ സന്ദര്‍ശനം നടത്തിയാണ് സഭയിലെ പ്രതിഷേധം തണുപ്പിക്കാന്‍ കേന്ദ്രമന്ത്രിയുടെ ശ്രമം. പ്രതിപക്ഷ...
ന്യൂഡല്‍ഹി: പ്രതിപക്ഷ പ്രതിഷേധത്തില്‍ മുങ്ങി പാര്‍ലമെന്റിന്റെ ഇരു സഭകളും തുടര്‍ച്ചയായ നാലാം ദിനവും തടസ്സപ്പെട്ടു. രാജ്യസഭയില്‍ വനിതാ ദിനം പ്രമാണിച്ച് ഒരു മണിക്കൂര്‍ സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. ഇതിനു പിന്നാലെ പി.എന്‍.ബി തട്ടിപ്പ്,...