kerala3 days ago
രണ്ട് ലക്ഷം കൈക്കൂലി വാങ്ങുന്നതിനിടെ ഇന്ത്യന്‍ ഓയില്‍ കോര്പറേഷന് ഡി.ജി.എം പിടിയില്‍
ശനിയാഴ്ച രാത്രി 7.30ഓടെ കുറവന്‍കോണത്തെ ഇയാളുടെ വീട്ടില്‍വെച്ചാണ് കൈക്കൂലി വാങ്ങുന്നതിനിടെ സ്പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂനിറ്റ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്തത്.