Culture6 years ago
ഛത്തീസ്ഗഡില്‍ നക്സലുകളുമായുള്ള ഏറ്റുമുട്ടലില്‍ മലയാളിയടക്കം മൂന്ന് ജവാന്മാര്ക്ക് വീരമൃത്യു
ബിജാപൂരില്‍ നക്സലുകളുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മൂന്ന് ജവാന്മാരില് ഒരാള്‍ മലയാളി. ഇടുക്കി മുക്കിടിയില്‍ സ്വദേശി ഒ.പി.സജു ആണ് മരിച്ചത്. സിആര്‍പിഎഫില്‍ ഹെഡ് കോണ്‍സ്റ്റബിളായിരുന്നു സാജു .കര്‍ണാടക സ്വദേശി മഹാദേവ , ഉത്തര്‍പ്രദേശ് സ്വദേശി മദന്‍പാല്‍ സിങ്ങ്...