വൈകുന്നേരം 7 മണി മുതൽ 12 മണി വരെ ഇസ്ലാമിക് സെന്റർ മെയിൻ ഹാളിൽ ആണ് പരിപാടി സജ്ജീകരിച്ചിരിക്കുന്നത്
ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ എം എ അഷ്റഫലി ഇസ്ലാമിക് സെന്റര്‍ പ്രസിഡന്റ് പി ബാവഹാജിക്ക് നല്കി പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചു
സാമൂഹിക മന്ത്രാലയം അണ്ടര്‍ സെക്രട്ടരി അലി അബ്ദുല്ല അല്‍ തുനെജി ഉല്‍ഘാടനം ചെയ്തു