GULF9 months ago
ഇന്ത്യൻ ഇസ്ലാഹി സെൻററിൻ്റെ ഇഫ്ത്താർ ശ്രദ്ധേയമാകുന്നു
ദുബൈ: ദുബൈ അൽമനാർ ഇസ്ലാമിക് സെൻററും ഇന്ത്യൻ ഇസ്ലാഹി സെൻററും ദുബൈ ദാറുൽബിർ സൊസൈറ്റിയുമായി സഹകരിച്ച് ദിവസേന 1500 പേർക്ക് ഇഫ്ത്താർ ഒരുക്കുന്നു. ഖുസൈസ് ഇന്ത്യൻ ഇസ്ലാഹി സെൻറർ, അൽബറാഹ അൽമനാർ ഇസ്ലാമിക് സെൻറർ, അൽഖൂസ്...