ചൈനയില്‍ സെപ്റ്റംബര്‍ 23 മുതല്‍ ഒക്ടോബര്‍ എട്ട് വരെ നടക്കുന്ന ഏഷ്യന്‍ ഗെംയിസില്‍ പങ്കെടുക്കുന്നതിനാണ് ടീമുകള്‍ക്ക് ചട്ടങ്ങളില്‍ ഇളവ് നല്‍കിയിരിക്കുന്നത്.
നൂറാം സ്ഥാനത്തുനിന്ന് 99ാം സ്ഥാനത്തേക്ക് ഇന്ത്യ കയറി.
1991 മുതല്‍ 2001 വരെ ഇന്ത്യന്‍ ടീമിനായി ജഴ്സിയണിഞ്ഞു. ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനുമായിരുന്നു.
ഇന്ത്യയില്‍ നടന്ന അണ്ടര്‍17 ലോകകപ്പിലെ അന്‍വര്‍ അലിയുടെ പ്രകടനം വളരെയധികം പ്രശംസിക്കപ്പെട്ടിരുന്നു
നേപ്പാളിലെ കാഠ്മണ്ഡുവില്‍ അരങ്ങേറുന്ന അണ്ടര്‍ 18 സാഫ് ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം സെമിയില്‍ മാലിദ്വീപിനെ 4-0ന് പരാജയപ്പെടുത്തി ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചു. ഇന്ത്യക്ക് വേണ്ടി നരേന്ദര്‍ ഗഹ്ലോട്ട് ഏഴാം മിനിറ്റില്‍ തന്നെ ആദ്യ ഗോള്‍ നേടി, മുഹമ്മദ്...
അണ്ടര്‍ 16 ഏഷ്യന്‍ കപ്പ് യോഗ്യതയിലെ ആദ്യ മത്സരത്തെ ഓര്‍മ്മിപ്പിക്കുന്ന രീതിയില്‍ തന്നെയായിരുന്നു രണ്ടാമത്തെ മത്സരവും. അന്ന് തുര്ക്കിമെനിസ്ഥാനാണെങ്കില് ഇന്ന് ബെഹറെയ്നായിരുന്നു. ഇന്ത്യക്ക് വേണ്ടി ശ്രിഥാര്ത്ത്, ശുബോ പോള്‍, പ്രീതം എന്നിവരാണ് ഗോളുകള്‍ നേടിയത്. നിലവില്‍...
കൊച്ചി: ഐ.എസ്.എലില്‍ കഴിഞ്ഞ സീസണുകളില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനായി വല കാത്ത ടി.പി രഹനെഷ് ഇനി കേരള ബ്ലാസ്റ്റേഴ്സിനൊപ്പം കളിക്കും. കോഴിക്കോട് സ്വദേശിയായ 26കാരനുമായി ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് ഔദ്യോഗിക കരാറായി. ബ്ലാസ്റ്റേഴ്സിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ...
129 ാം ഓഗസ്റ്റ് 2ന് തുടക്കമാകുന്ന 129മത് ഡൂറണ്ട് കപ്പിന്റെ ഫിക്സ്ചര്‍ പുറത്തിറക്കി. ബംഗാളില്‍ വെച്ചാകും ടൂര്‍ണമെന്റ് നടക്കുക. കേരളത്തില്‍ നിന്ന് ഏക ഐലീഗ് ക്ലബായ ഗോകുലം കേരള എഫ് സി പങ്കെടുക്കും. ആദ്യമായാണ് ഗോകുലം...
ക്ലബ് ഫുട്ബോളിന്റെ തിരക്കില്‍ നിന്നും ലാറ്റിനമേരിക്കന്‍ ഫുട്ബോള്‍ താളത്തിലേക്ക് ലോക ഫുട്ബോള്‍ മനസ് ചേക്കേറുമ്പോള്‍ ഇന്ത്യന്‍ ഫുട്ബോള്‍ ആരാധകര്‍ നിരാശയില്‍. നാളെ മുതല്‍ കോപ്പ നാളുകള്‍ തുടങ്ങാനിരിക്കെ ഇന്ത്യയില്‍ ഇത്തവണ ടിവി സ്ംപ്രേക്ഷണമില്ലെന്നതാണ് ആകാധകര്‍ക്ക് തിരിച്ചടിയായിരിക്കുന്നത്....
ഇന്ത്യന്‍ ഫുട്ബോളിലെ കറുത്ത മുത്ത് ഐഎം വിജയന് ഇന്ന് 50ാം പിറന്നാള്‍. 1969 ഏപ്രില്‍ 25ന് തൃശ്ശൂരിലായിരുന്നു വിജയന്റെ ജനനം. ദാരിദ്ര്യം നിറഞ്ഞതായിരുന്നു ബാല്യകാലം. ചെറുപ്പകാലത്ത് സ്റ്റേഡിയങ്ങളില്‍ ശീതളപാനീയങ്ങള്‍ വിറ്റായിരുന്നു ഉപജീവന മാര്‍ഗം തേടിയത്. പട്ടിണി...