ഇന്നലെ ഉച്ചയോടെയാണ് ട്രസ്റ്റ്ഭാരവാഹികള്‍ തുക വിദേശകാര്യമന്ത്രാലയത്തിന്റെ അക്കൗണ്ടിലേക്ക് കൈമാറിയത്.
ദുബൈ എയര്‍പോര്‍ട്ട് റണ്‍വെയിലും വെള്ളക്കെട്ട് ഉണ്ടായതിനെത്തുടര്‍ന്ന് നിരവധി വിമാനങ്ങളാണ് വഴി തിരിച്ചുവിടുകയോ കാന്‍സല്‍ ചെയ്യുകയോ ചെയ്തത്.
മോചനത്തിന് വേണ്ട 34 കോടി രൂപ കൈമാറാന്‍ തയാറാണെന്ന് എംബസി ഉദ്യോഗസ്ഥര്‍ വാദിഭാഗം അഭിഭാഷകനെ അറിയിച്ചിട്ടുണ്ട്.
മോചനത്തിന് രണ്ടു മാസത്തോളം കാത്തിരിക്കേണ്ടി വരും
പ്രവാസികളുടെ പാസ്പോർട്ട് ഉൾപ്പെടെ വിവിധങ്ങളായ പരാതികള്‍ ഉദ്യോഗസ്ഥര്‍ക്ക് സമര്‍പ്പിക്കാവുന്ന വേദിയായാണ് ഓപ്പണ്‍ ഹൗസ് സജ്ജീകരിക്കുന്നത്
ഇന്ത്യക്കാരുള്‍പ്പെടെ നിരവധി ആളുകളുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ശ്രീലങ്കയിലേക്കുള്ള യാത്രകള്‍ ഒഴിവാക്കാന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ശ്രീലങ്കയില്‍ സുരക്ഷ ശക്തിപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യക്കാര്‍ക്ക് അത്യാവശ്യമായി പോകേണ്ട സാഹചര്യം ഉണ്ടാവുകയാണെങ്കില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണറുമായി ബന്ധപ്പെടണം. ശ്രീലങ്കയില്‍...
ദോഹ: ഇന്ത്യയും ഖത്തറും തമ്മില്‍ വ്യാപാര വാണിജ്യ നിക്ഷേപ ബന്ധം ശക്തിപ്പെടുത്തി പ്രഥമ ഖത്തര്‍- ഇന്ത്യ വ്യാപാര നിക്ഷേപ സമ്മേളനം ദോഹയില്‍ സമാപിച്ചു. ഇന്ത്യന്‍ എംബസിയുടെ കീഴിലുള്ള ഇന്ത്യന്‍ ബിസിനസ് ആന്റ് പ്രൊഫഷണല്‍ കൗണ്‍സില്‍(ഐ.ബി.പി.സി)യാണ് ദ്വിദിന...
വാഷിങ്ടണ്‍: രാജ്യത്ത് ഇന്ത്യക്കാര്‍ക്കെതിരെ വംശീയാക്രമണം തുടര്‍ക്കഥയായ പശ്ചാത്തലത്തില്‍ കുറ്റക്കാര്‍ക്കെതിരായ നിയമ നടപടി വേഗത്തിലാക്കുമെന്ന് അമേരിക്ക. ആക്രമത്തിനിരയായവര്ക്കും ബന്ധുക്കള്‍ക്കും നീതി ഉറപ്പാക്കുമെന്നും ഇന്ത്യന്‍ സ്ഥാനപതി നവ്തേജ് സര്‍നക്ക് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ഉറപ്പ് നല്കി. രണ്ടാഴ്ചക്കിടെ രണ്ട്...
അശ്റഫ് തൂണേരി/ദോഹ: പ്രമുഖ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകയും ഗുജറാത്ത് കലാപത്തെക്കുറിച്ച് അന്വേഷണാത്മക രചന നിര്‍വ്വഹിച്ച എഴുത്തുകാരിയുമായ റാണാ അയ്യൂബിനെ പങ്കെടുപ്പിച്ച് ചടങ്ങ് നടത്തരുതെന്ന് ഖത്തര്‍ ഇന്ത്യന്‍ എംബസി നിര്‍ദ്ദേശം. ഇന്ത്യന്‍ അസോസിയേഷന് ഓഫ് ബീഹാര്‍ ആന്റ് ജാര്‍ക്കണ്ട്...