പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി കടലാസില്‍ മാത്രമേ ഉള്ളൂ എന്ന് തെളിയിക്കുന്നതാണ് കണക്കുകള്‍.
'2020-21ലെ ആദ്യ പാദത്തില്‍ ചരിത്രത്തില്‍ ആദ്യമായി ഇന്ത്യ സാങ്കേതികമായി മാന്ദ്യത്തിലേക്ക് പ്രവേശിച്ചു' - എന്നാണ് ആര്‍ബിഐ സംഘം എഴുതിയിട്ടുള്ളത്.
ഇന്ത്യ നിലവില്‍ അനുഭവിക്കുന്ന മാന്ദ്യം മറികടക്കാന്‍ കോണ്‍ഗ്രസ് പ്രകടന പത്രികയിലെ ആശയങ്ങള്‍ മോദി സര്‍ക്കാറിന് കടമെടുക്കാമെന്ന് രാഹുല്‍ ഗാന്ധി. ഗ്രാമീണ ഇന്ത്യയിലെ ഉപഭോഗനിരക്ക് സെപ്റ്റംബര്‍ പാദത്തില്‍ ഏഴു വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിലയിലേക്കു താഴ്ന്നിരുന്നു. Rural...
ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ തകര്‍ച്ചയിലാണെന്ന് സാമ്പത്തിക നൊബേല്‍ ജേതാവ് അഭിജിത് ബാനര്‍ജി. സമീപഭാവിയില്‍ സമ്പദ്വ്യവസ്ഥ പുനരുജ്ജീവിക്കുമെന്നകാര്യത്തില്‍ ഉറപ്പില്ല. ദാരിദ്ര്യനിര്‍മാര്‍ജനത്തിന് പരീക്ഷണാധിഷ്ഠിത സമീപനം സ്വീകരിച്ചതിനാണ് ബാനര്‍ജിയുള്‍പ്പെടെ മൂന്നുപേര്‍ നൊബേല്‍ ലഭിച്ചത്. 20 വര്‍ഷമായി ഞാന്‍ ഈ ഗവേഷണം നടത്തുന്നു....
ആഗോള സാമ്പത്തിക വ്യവസ്ഥ രൂക്ഷമായ മാന്ദ്യത്തിലേക്കെന്നു ഐഎംഎഫിന്റെ മുന്നറിയിപ്പ്. ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച അതീവ മന്ദഗതിയിലാണെന്നും ഐഎംഎഫിന്റെ പുതിയ മാനേജിങ് ഡയറക്ടര്‍ ക്രിസ്റ്റാലിന ജോര്‍ജീവ വ്യക്തമാക്കി. ഇന്ത്യ, ബ്രസീല്‍ തുടങ്ങിയ ഏറ്റവും വേഗത്തില്‍ വളരുന്ന വിപണിയുള്ള...
കെ കുട്ടി അഹമദ്കുട്ടി ലോക സാമ്പത്തിക ശക്തികളില്‍ ചൈന കഴിഞ്ഞാല്‍ രണ്ടാം സ്ഥാനത്തായി ഇന്ത്യ ദ്രുതഗതിയില്‍ വളരുന്ന സാമ്പത്തിക ശക്തിയായി നിലനിന്നിരുന്നുവെന്നത് യു.പി.എയുടെ രണ്ടു ഭരണ കാലയളവിലും ഉണ്ടായിരുന്ന സവിശേഷതയാണ്. ഈ ദ്രുതഗതിയിലെ വളര്‍ച്ചക്ക് അടിസ്ഥാന...