‘എനിക്കറിയില്ല ഞാന്‍ എന്നാണ് വിരമിക്കുകയെന്ന് എന്നാല്‍ അങ്ങനെ ഒരു ദിവസം ഉണ്ടാകും. അതിന് വേണ്ടി എപ്പോഴും ആഗ്രഹിച്ച് നടക്കുന്നവര്‍ ഇപ്പോള്‍ എനിക്ക് ചുറ്റും കൂടുതലാണ്’, ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ ക്യാപ്റ്റന്‍ കൂളിന്റെ വാക്കുകളാണിത്. ഇന്ത്യക്ക് വേണ്ടി...
ലോകകപ്പിലെ അവസാന മത്സരത്തില്‍ ഓസ്ട്രേലിയ ദക്ഷിണാഫ്രിക്കയോട് പരാജയപ്പെട്ടതോടെ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി ഇന്ത്യ. ഇതോടെ സെമിഫൈനലില്‍ ഇന്ത്യയുടെ എതിരാളി ന്യൂസിലാന്റായി. ഓസ്ട്രേലിയക്ക് ഇംഗ്ലണ്ടാണ് എതിരാളി. പ്രാഥമിക ഘട്ടത്തിലെ ഇന്ത്യയുടെ ന്യൂസിലന്റിനെതിരായ മത്സരം മഴ മൂലം...
ലോകകപ്പിലെ അവസാന മത്സരത്തില്‍ ശ്രീലങ്കയെ തകര്‍ത്ത് ഇന്ത്യ. 39 ബോളുകള്‍ ബാക്കി നില്‍ക്കെയാണ് ഇന്ത്യയുടെ വിജയം. ഇന്ത്യക്ക് വേണ്ടി രോഹിത് ശര്‍മ്മയും കെ.എല്‍ രാഹുലും സെഞ്ച്വറി നേടി. ശ്രീലങ്കക്ക് വേണ്ടി മലിംഗ,രജിത,ഉദാന എന്നിവര്‍ ഓരോ വിക്കറ്റ്...
ലോകകപ്പില്‍ അഞ്ചാം സെഞ്ച്വറി തികച്ച് രോഹിത് ശര്‍മ്മ. 92 പന്തില്‍ നിന്നാണ് രോഹിത്തിന്റെ സെഞ്ച്വറി. ശ്രീലങ്കക്കെതിരെ കെ.എല്‍ രാഹുലും അര്‍ധസെഞ്ച്വറി തികച്ചു. മത്സരത്തിന് മുന്‍പ് ലോകകപ്പില്‍ റണ്‍വേട്ടയില്‍ ഒന്നാമതായിരുന്ന ബംഗ്ലാദേശിന്റെ ഷാക്കിബ് അല്‍ ഹസനെ ഇതോടെ...
ഇംഗ്ലണ്ടിലും വെയില്‍സിലുമായി നടക്കുന്ന ക്രിക്കറ്റ് ലോകകപ്പില്‍ സെമിഫൈനല്‍ ലൈനപ്പാകുമ്പോള് ഇന്ത്യയുടെ എതിരാളി ആര്?. നിലവില്‍ മൂന്ന് ടീമുകളാണ് സെമിഫൈനലിലേക്ക് യോഗ്യത നേടിയത്. ഇന്ന് നടക്കുന്ന ബംഗ്ലാദേശ് – പാകിസ്താന് മത്സരത്തില്‍ പാകിസ്താന് നല്ല റണ്‍റേറ്റിന് വിജയിക്കുകയാണെങ്കില്‍...
കൈവശം അഞ്ച് വിക്കറ്റ് ഉണ്ടായിരുന്നു, ക്രീസില്‍ മികച്ച ഫിനിഷറായ സാക്ഷാല്‍ എം.എസ് ധോനിയും ഇന്ത്യയുടെ ആറാം നമ്പറില്‍ ഇറങ്ങുന്ന കേദാര്‍ ജാദവും. ഈ ലോകകപ്പിലെ ഇന്ത്യ ആദ്യമായി ഇംഗ്ലണ്ടിനെതിരെ 31 റണ്‍സിന്റെ തോല്‍വി ഏറ്റുവാങ്ങിയപ്പോള്‍ സംശയങ്ങള്‍...
ലോകകപ്പില്‍ ഇന്ത്യക്കെതിരായ മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ടിന് നല്ല തുടക്കം. ഓപ്പണര്‍മാരായ ജേസണ്‍ റോയും ജോണി ബെയര്‍സ്റ്റോയും മികച്ച ബാറ്റിങില്‍ 16 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ വിക്കറ്റ് നഷ്ടമാകാതെ 112 റണ്‍സെടുത്തു നില്‍ക്കുകയാണ് ആതിഥേയര്‍. ഇന്ത്യന്‍ ടീമില്‍...
ബര്‍മിങാം: ഇന്ത്യക്കെതിരെയുള്ള നിര്‍ണായക മത്സരത്തില്‍ ഇംഗ്ലണ്ട് ആദ്യം ബാറ്റ് ചെയ്യും. പുതിയ ജേഴ്സി ഇന്ത്യക്ക് ഭാഗ്യമാണോ എന്ന് നമുക്ക് കാത്തിരിക്കാം. ജയിച്ചാല്‍ ലോകകപ്പിന്റെ സെമി ഫൈനല്‍ കവാടങ്ങള്‍ തുറന്നുകിട്ടുമെന്ന മധുരസ്വപ്നം ഇന്ത്യന്‍ നായകന് വിരാട് കോലിക്ക്...
ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയെ അഫ്ഗാന് ബൗളര്‍മാര്‍ വരിഞ്ഞുകെട്ടി. 8 വിക്കറ്റ് നഷ്ടത്തില്‍ 224 റണ്‍സാണ് ഇന്ത്യ നേടിയത്. ഇന്ത്യക്ക് വേണ്ടി ക്യാപ്റ്റന്‍ കോഹ്ലിയും കേദാര്‍ ജാദവും അര്‍ധസെഞ്ച്വറി നേടി. അഫ്ഗാനുവേണ്ടി ക്യാപ്റ്റന്‍ നയിബും മുഹമ്മദ് നബിയും...
ക്രിക്കറ്റ് ലോകകപ്പിലെ അഫ്ഗാനിസ്ഥാനെതിരെ ടോസ് നേടിയ ഇന്ത്യ ബാറ്റിംങ് തിരഞ്ഞെടുത്തു. തുടക്കത്തില്‍ തന്നെ രോഹിത് ശര്‍മയുടെ വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി. 10 പന്തില്‍ നിന്ന് 1 റണ്‍സെടുത്താണ് രോഹിത് മടങ്ങിയത്. മുജീബാണ് വിക്കറ്റ് വീഴ്ത്തിയത്. കെഎല്‍...