വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. വിരാട് കോഹ്ലി തന്നെയാണ് മൂന്ന് ഫോര്മാറ്റിലുംക്യാപ്റ്റന് . ലോകകപ്പ് ടീമില്‍ ഇടം ലഭിക്കാതെ പോയ അജിങ്ക്യ രഹാനെ വിന്‍ഡീസ് ടൂറിനുള്ള ടീമില്‍ ഇടംപിടിച്ചിട്ടുണ്ട്. ടെസ്റ്റ് ടീമിന്റെ വൈസ്...
ലോകകപ്പ് തോല്‍വിക്ക് പിറകെ പരിശീലക സ്ഥാനത്ത് അഴിച്ച് പണി നടത്താന്‍ ഒരുങ്ങി ബി.സി.സി.ഐ. ബാറ്റിങ്, ബോളിങ്, ഫീല്‍ഡിങ് എന്നീ പരിശീലക സ്ഥാനത്തേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ഈ മാസം 30ന് വൈകീട്ട് അഞ്ചു മണി വരെയാണ് അപേക്ഷ...
ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ് ഫുട്ബോളിലെ രണ്ടാം മത്സരത്തില്‍ ഉത്തര കൊറിയക്കെതിരെ ഇന്ത്യയ്ക്ക് തോല്‍വി. രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ഉത്തര കൊറിയ ഇന്ത്യയെ പരാജയപ്പെടുത്തിയത്. ഉത്തര കൊറിയ്ക്കായി ക്യാപ്റ്റന്‍ ജോങ് ഗ്വാന് രണ്ട് ഗോളുകളും സിം ജിന്‍, റീ...
ഭുവനേശ്വര്‍: ലോകകപ്പ് ക്രിക്കറ്റ് സെമി ഫൈനലില്‍ ന്യൂസിലന്റിനോട് ഇന്ത്യന്‍ ടീം തോറ്റതില്‍ മനംനൊന്ത് യുവാവിന്‍െ ആത്മഹത്യാശ്രമം. ഒഡീഷയിലെ കലഹന്ദി ജില്ലയിലെ നഗോണ്‍ പഞ്ചായത്തിലെ യുവാവാണ് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ബന്ധുക്കള്‍ വീട്ടിലെത്തിയപ്പോള്‍ യുവാവ് അബോധവാസ്ഥയില്‍...
ലോകകപ്പ് ആരംഭത്തില്‍ തന്നെ രസം കൊല്ലിയായി മഴ എത്തിയിരുന്നു. ഇന്ത്യ ഉള്‍പ്പെടുന്ന ടീമുകള്‍ക്ക് നഷ്ടപ്പെടുത്തിയത് നിരവധി മത്സരങ്ങളും. ശ്രീലങ്കയുടെ സെമിഫൈനല്‍ സാധ്യതകള്‍ക്ക ഒരു പരിധി വരെ തടസ്സമായി നിന്നതും മഴയായിരുന്നു. സെമിഫൈനല്‍ മത്സരം കഴിഞ്ഞ ദിവസം...
ലോകകപ്പില്‍ മഴ കാരണം നിര്‍ത്തിവച്ച ഇന്ത്യ- ന്യൂസിലന്‍ഡ് സെമി ഇന്ന് പുനരാരംഭിക്കും.അതേസമയം ഇന്നും മഴ പെയ്യുമെന്നാണ് കാലാവസ്ഥാപ്രവചനം. കഴിഞ്ഞ ദിവസം അവസാനിപ്പിച്ച 46.1 ഓവറില്‍ , 5 വിക്കറ്റിന് 211 റണ്‍സ് എന്നനിലയിലാകും ഇന്ന് ന്യൂസിലാന്റ്...
ലോകകപ്പിലെ തുടക്കം മുതല്‍ രസം കൊല്ലിയായി മഴയെത്തിയിരുന്നു. ഇന്ത്യ – ന്യൂസിലാന്റ് സെമിഫൈനല്‍ മത്സരത്തില്‍ ഇതാ മഴ കളിക്കാന്‍ തുടങ്ങിയിരിക്കുന്നു. നിരവധി മത്സരങ്ങളാണ് മഴമൂലം ഈ ലോകകപ്പില്‍ ഉപേക്ഷിച്ചത്. ഇനി സെമിഫൈനലില്‍ മഴ തുടര്‍ന്നാല്‍ മുന്നോട്ടുള്ള...
ലോകകപ്പിലെ ആദ്യ സെമിഫൈനലില്‍ ഇന്ത്യക്കെതിരെ ആദ്യം ബാറ്റ് ചെയ്യുന്ന ന്യൂസിലാന്റ് ഭേദപ്പെട്ട സ്കോറിലേക്ക്. 46.1 ഓവറില്‍ മഴമൂലം കളി നിര്‍ത്തുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 211 റണ്‍സ് എടുത്തിട്ടുണ്ട്. ഇന്ത്യക്ക് വേണ്ടി ബുംറ,ഭുവനേശ്വര്‍ കുമാര്‍, ഹര്‍ദിക്ക്...
ലോകകപ്പിലെ ആദ്യ സെമിഫൈനലില്‍ ഇന്ത്യക്കെതിരെ ന്യൂസിലന്റ് ആദ്യം ബാറ്റ് ചെയ്യും. ന്യൂസിലന്റ് ടീമില്‍ ഒരേയൊരു മാറ്റം മാത്രമാണുള്ളത്. ടിം സൗത്തിക്ക് പകരം ലോക്കി ഫെര്ഗൂസന് ടീമില്‍ ഇടം പിടിച്ചു. ഇന്ത്യന്‍ ടീമില്‍ കുല്‍ദീപ് യാദവ് ഇല്ല....
ലോകകപ്പില്‍ ഇന്ത്യ ശ്രീലങ്ക മത്സരത്തിനിടെ കശ്മീരിന് നീതിവേണമെന്ന ബാനറുമായി ആകാശത്ത് വിമാനം പറന്ന സംഭവത്തില്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന് ബി.സി.സി.ഐ. പരാതി നല്കി. ഇന്ത്യന്‍ താരങ്ങളുടെ സുരക്ഷയില്‍ ആശങ്കയുണ്ടെന്നും ബി.സി.സി.ഐ തങ്ങളുടെ ഐ.സി.സിയെ അറിയിച്ചു. ജസ്റ്റിസ്...