അതേസമയം ഐപിഎല്ലിലെ പേസ് ബൗളിങ് താരമായ മായങ്ക് യാദവ് ടീമിലെത്തിയതാണ് ശ്രദ്ധേയമായ കാര്യം.
ക്രിക്കറ്റിലെ മൂന്ന് ഫോര്‍മാറ്റിലും ഒരേ സമയത്ത് ഒന്നാം സ്ഥാനം സ്വന്തമാക്കുന്ന രണ്ടാമത്തെ ടീമാണ് ഇന്ത്യ.
വ്യാഴാഴ്ചയാണ് ഓസ്ട്രേലിയ്ക്കെതിരായ മൂന്നാംടെസ്റ്റ്. ആദ്യ ടെസ്റ്റ് ഓസീസും രണ്ടാംടെസ്റ്റ് ഇന്ത്യയും ജയിച്ചതോടെ മൂന്നാംടെസ്റ്റ് ആവേശമാകും.
സുനില്‍ ജോഷിയുടെ നേതൃത്വത്തിലുള്ള സിലക്ടര്‍മാര്‍ വിഡിയോ കോണ്‍ഫറന്‍സ് വഴി യോഗം ചേര്‍ന്നാണ് ടീമിനെ തിരഞ്ഞെടുത്തത്
37കാരനായ താരം ഇന്ത്യക്കായി ടെസ്റ്റില്‍ 87 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. 211 ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിച്ചിട്ടുള്ള ശ്രീശാന്ത് 2007ല്‍ ടി20യിലും 2011ല്‍ ഏകദിനത്തിലും ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീം അംഗമായിരുന്നു.
മുംബൈ ക്രിക്കറ്റ് അസോസിയേഷന് (എംസിഎ) കൗണ്‍സില്‍ അംഗമായ അജിന്‍ക്യ നായിക് ആണ് ആ നിര്‍ദ്ദേശം ആദ്യം മുന്നോട്ടുവച്ചത്. ഇതുസംബന്ധിച്ച എംസിഎയ്ക്ക് അദ്ദേഹം കത്തെയച്ചു. ഇന്ത്യന്‍ ക്രിക്കറ്റിന് ധോനി നല്കിയ സംഭാവനകള്‍ക്കുള്ള നന്ദി പ്രകടനമായും ആദരവായും സിക്സ്...
എംഎസ്ഡി എന്ന ബ്രാന്റ് നെയിമിലും ഏഴാം നമ്പറിലും തലയായും ആരാധകരുടെ മനസ്സ് കീഴക്കിയ റാഞ്ചിക്കാരന് ഒടുവില്‍ മൈതാനം വിടുന്നത് മനസ്സു തകര്‍ന്നാണോ എന്ന ചോദ്യമാണ് ആദ്ദേഹത്തിന്റെ വിരമിക്കല്‍ സന്ദേശം ഉയര്‍ത്തുന്നത്.
ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്റെ ബാറ്റിങ് പ്രകടനത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് സുനില്‍ ഗാവസ്കര്‍. ടി20 ഫോര്‍മാറ്റിന് യോജിച്ച തരത്തിലുള്ള ബാറ്റിങ് പ്രകടനമല്ല ധവാന് കാഴ്ച വെച്ചതെന്നാണ് ഗവാസ്കറുടെ വിമര്‍ശനം. 42 പന്തില്‍ നിന്നാണ് ധവാന് 41...
റാഞ്ചിയില്‍ ചരിത്രം കുറിച്ച് ഇന്ത്യ. ദക്ഷിണാഫ്രിക്കക്ക് എതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഒരു ഇന്നിങ്സിനും 202 റണ്‍സിനുമാണ് ഇന്ത്യ വിജയിച്ചത്. നാലാം ദിനം രണ്ട് വിക്കറ്റുകള്‍ മാത്രമാണ് ബാക്കി ഉണ്ടായിരുന്നത്. തുടക്കത്തില്‍ തന്നെ വിക്കറ്റുകള്‍ നേടി...
ഇതാരും പ്രതീക്ഷിച്ച് കാണില്ല. ഇന്ത്യ -ദക്ഷിണാഫ്രിക്ക മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെ മൈതാനത്ത് കൗതുകകരമായൊരു സംഭവം നടന്നു. ഒന്നാം ഇന്നിങ്സില്‍ 162 റണ്‍സിന് പുറത്തായി ഫോളോ ഓണ്‍ ചെയ്ത ദക്ഷിണാഫ്രിക്ക വീണ്ടും ബാറ്റു ചെയ്യവെ ക്രീസിലെത്തിയ മധ്യനിര...