GULF9 months ago
ഇന്ത്യന്‍ കോണ്‍സുലേറ്റ് കമ്യൂണിറ്റി ഇഫ്താര്‍ സംഘടിപ്പിച്ചു
ദുബൈ: യുഎഇ കെഎംസിസിയുടെയും ഈമാന്‍ കള്‍ചറല്‍ സെന്ററിന്റെയും ബോറ കമ്യൂണിറ്റിയുടെയും സഹകരണത്തോടെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ദുബൈ മിലേനിയം ഹോട്ടലില്‍ ഒരുക്കിയ ഇഫ്താര്‍ വിരുന്ന് പുതുമയുള്ള അനുഭവമായി. പ്രവാസ ലോകത്തെ വിവിധ കൂട്ടായ്മകളുടെ ഏകോപനത്തില്‍ ഇതാദ്യമായാണ് കോണ്‍സുലേറ്റ്...