Culture5 years ago
ദേശീയ പൗരത്വ പട്ടിക; 30 വര്‍ഷം രാജ്യത്തെ സേവിച്ച പട്ടാള ഉദ്യോഗസ്ഥന് പുറത്ത്
അനധികൃത കുടിയേറ്റക്കാരനെന്ന് പറഞ്ഞ് ഏതാനും മാസം മുമ്പ് കസ്റ്റഡിയിലെടുക്കപ്പെട്ട പട്ടാള ഉദ്യോഗസ്ഥന് മുഹമ്മദ് സനാവുള്ളാ ദേശീയ പൗരത്വ പട്ടികയുടെ പുറത്ത്. പട്ടാള ജീവിതത്തിനിടയില്‍ കശ്മീരിലെയും മണിപൂരിലെയും തീവ്രവാദികള്‍ക്കെതിരേ പോരാടിയിട്ടുള്ള സൈനികോദ്യോഗസ്ഥനാണ് സനാവുള്ളാ. എന്നാല്‍ ഫോറിനേഴ്സ് ട്രിബ്യൂണലിന്റെ...