ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കേന്ദ്ര സര്‍ക്കാറിനെതിരേയും ആഞ്ഞടിച്ച് ബി.എസ്.പി അദ്ധ്യക്ഷ മായാവതി രംഗത്ത്. 2016 സെപ്തംബറില്‍ പാകിസ്ഥാന് അതിര്‍ത്തിയിലെ ഭീകര ക്യാമ്പുകളിലേക്ക് കടന്നുകയറി ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നലാക്രമണത്തിന്റെ വീഡിയോ പുറത്തുവിട്ടതിനു പിന്നാലെയാണ് മുന്‍...
ന്യൂഡല്‍ഹി : അവ്നീ ചതുര്‍വേദിയെന്ന നാമം ഇനി ചരിത്രത്തിന്റെ ഭാഗം. സൂപ്പര്‍സോണിക് യുദ്ധവിമാനം ഒറ്റക്ക് പറത്തുന്ന ഇന്ത്യയിലെ ആദ്യത്തെ വനിതയെന്ന നേട്ടമാണ് മധ്യപ്രദേശിലെ റേവയിലെ ദേവ്ലോണ്ടെന്ന ഗ്രാമത്തിലെ സുന്ദരി സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യന്‍ വ്യോമസേനയില്‍ യുദ്ധവിമാനങ്ങള്‍ പറത്താന്‍...
ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യത്തെ അവഹേളിച്ച് ആര്.എസ്.എസ് തലവന്‍ മോഹന്‍ ഭഗവത്. സാഹചര്യം ആവശ്യപ്പെട്ടാല്‍ മൂന്നു ദിവസം കൊണ്ട് സൈന്യത്തെ സജ്ജമാക്കാന്‍ ആര്.എസ്.എസിനു കഴിയുമെന്നും സൈന്യം ഇതിന് ആറ് – ഏഴ് മാസം എടുക്കുമെന്നുമായിരുന്നു ഭഗവതിന്റെ പരാമര്‍ശം....
മുംബൈ: ബി.ജെ.പി ഭരിക്കുന്ന മഹാരാഷ്ട്രയില്‍ മൂന്ന് റെയില്‍വെ നടപ്പാലങ്ങള്‍ സൈന്യത്തെ കൊണ്ട് പുനര്‍നിര്‍മിക്കാനുള്ള തീരുമാനം വിവാദത്തില്‍. അടുത്തിടെ തകര്‍ന്നു വീണ എല്ഫിന്സ്റ്റന് റെയില്‍വേ നടപ്പാലം ഉള്‍പ്പെടെയുള്ള പ്രദേശിക പാലങ്ങളുടെ പ്രവര്‍ത്തികളാണ് സൈന്യത്തെ ഏല്‍പ്പിച്ചത്. അടിയന്തിര ഘട്ടങ്ങളിലല്ലാതെ...
ന്യൂഡല്‍ഹി: ഇന്ത്യാ-ചൈന അതിര്‍ത്തിയില്‍ 50 ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ്(ഐടിബിപി) പോസ്റ്റുകള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ നീക്കം. ഇതോടൊപ്പം ഐടിബിപി സേനാംഗങ്ങളും ചൈനീസ് ലിബറേഷന്‍ ആര്‍മിയും തമ്മിലുള്ള ആശയവിനിമയം സുഗമമാക്കാന്‍ അതിര്‍ത്തിയില്‍ ജോലി ചെയ്യുന്ന സൈനികര്‍ക്ക്...
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ശ്രീനഗറിലുള്ള ഡല്‍ഹി പബ്ലിക് സ്കൂള്‍ കെട്ടിടത്തില്‍ ഒളിച്ചിരുന്ന ഭീകരരെ സൈന്യം വധിച്ചു. ഏറ്റുമുട്ടലില്‍ മൂന്ന് ജവാന്മാര്ക്ക് പരിക്കേറ്റു. 16 മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ് സ്കൂളിലുണ്ടായിരുന്ന രണ്ട് ഭീകരരെയും സൈന്യം വധിച്ചത്. പത്ത...