ക്യാപ്റ്റന്‍ റാങ്കിലുള്ള സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയെ തുടര്‍ന്ന് മേജര്‍ ജനറലിനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. വടക്ക് കിഴക്കന്‍ അസം റൈഫിള്‍സിലെ മേജര്‍ ജനറല്‍ ആര്.എസ് ജസ്വാളിനെതിരെയാണ് നടപടി. ജസ്വാളിനെതിരായ നടപടി കരേസന തലവന്‍ ജനറല്‍...
ഇന്ത്യന്‍ സൈന്യം വധിച്ച പാകിസ്താന് ബോര്‍ഡര്‍ ആക്ഷന്‍ ടീമിലെ കമാന്‍ഡോകളുടെ മൃതദേഹം എടുത്തുകൊണ്ടുപോകാന്‍ പാകിസ്താനോട് നിര്‍ദ്ദേശിച്ച് ഇന്ത്യ. എന്നാല്‍ ഈ നിര്‍ദ്ദേശത്തോട് പാകിസ്താന് ഇനിയും പ്രതികരിച്ചിട്ടില്ല. സമാധാന സൂചകമായി ഒരു വെള്ളക്കൊടിയുമായെത്തി മൃതദേഹങ്ങള്‍ കൊണ്ടുപോകാനാണ് ഇന്ത്യ...
ജമ്മു കശ്മീരില്‍ പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് നടത്തിയ ആക്രമണത്തില്‍ ഒരു സൈനികന് വീരമൃത്യു. ഇന്ത്യന്‍ സൈന്യത്തിന്റെ ശക്തമായ തിരിച്ചടിയില്‍ രണ്ട് പാക് സൈനികര്‍ കൊല്ലപ്പെട്ടു. താങ്ധര്‍, സുന്ദര്‍ബനി, ഫാര്‍കിയന്‍ എന്നീ മേഖലകളില്‍ പാക്...
കശ്മീര്‍ താഴ്വരയില് ഇന്ത്യ അധിക സൈന്യത്തെ വിന്യസിച്ചു. പാകിസ്താനില്‍ നിന്നുള്ള ഭീകരവാദികളുടെ ആക്രമണം ഉണ്ടാകുമെന്നുള്ള രഹസ്യ വിവരത്തെ തുടര്‍ന്നാണ് 100 കമ്പനി പാരമിലിട്ടറി സൈനികരെ അതായത്, 10,000 സൈനികരെയാണ് ഒറ്റയടിക്ക് ജമ്മു കശ്മീരില്‍ വിന്യസിച്ചിരിക്കുന്നത്. അമര്‍നാഥ്...
ജമ്മു കശ്മീരിലെ ഷോപിയാനില്‍ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം നാലു ഭീകരരെ വധിച്ചതായി കശ്മീര്‍ പൊലീസ് അറിയിച്ചു. നിരവധി ആയുധങ്ങളും കണ്ടെടുത്തു. ഷോപിയാനിലെ ദരംദോര കീഗം എന്ന പ്രദേശത്താണ് സുരക്ഷാ സേനയും ഭീകരരും ഏറ്റുമുട്ടലുണ്ടായത്....
ജമ്മുകശ്മീരിലെ സോപോറില്‍ സുരക്ഷാ സേനയും ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ലഷ്കര്‍ ഭീകരരെ സുരക്ഷാ സേന വധിച്ചു. ഇന്ന് രാവിലെ മുതല്‍ ആരംഭിച്ച ഏറ്റുമുട്ടലിനൊടുവിലാണ് രണ്ട് ഭീകരരെ വധിച്ചത്. പ്രദേശത്ത് ഭീകരര്‍ ഒളിച്ചിരിക്കുന്നതായി റിപ്പോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്ന്...
നേപ്പാളിലെ നാടോടിക്കഥകളിലും പുരാണങ്ങളിലും പരാമര്‍ശിക്കുന്ന അതികായനായ ഭീകരരൂപിയായ യതി യുടെ കാല്‍പ്പാടുകള്‍ കണ്ടതായി ഇന്ത്യന്‍ സേന. നേപ്പാള്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള മക്കാലും ബേസ് ക്യാമ്പിന് സമീപമാണ് കാല്‍പ്പാടുകള്‍ കണ്ടെത്. സേനയുടെ ഔദ്യോഗിക ട്വിറ്ററിലൂടെ ചിത്രങ്ങളും പുറത്തുവിട്ടിട്ടുണ്ട്....
സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: രാഷ്ട്രപതിയുടെ റിപ്പബ്ലിക് ദിന സൈനിക-പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചപ്പോള്‍ പുരസ്കാര പട്ടികയില്‍ ഇടം നേടി വിവിധ സേന വിഭാഗങ്ങളിലെ മലയാളികള്‍. കേരളത്തിലെ പ്രളയകാലത്തില്‍ കൈക്കുഞ്ഞിനെ രക്ഷപ്പെടുത്തിയ വ്യോമസേന ഗരുഡ് കമാന്‍ഡോ വിങ് കമാന്‍ഡര്‍...
ശ്രീനഗര്‍: ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച സൈനികന്റെ പിതാവിനെ ചേര്‍ത്തുപിടിച്ച് ഇന്ത്യന്‍ സൈന്യം. സൈന്യത്തിന്റെ ട്വിറ്റര്‍ പേജില്‍ ‘നിങ്ങള്‍ തനിച്ചല്ല’ എന്ന അടിക്കുറിപ്പോടെ പോസ്റ്റ് ചെയ്ത സൈനികന്റെ പിതാവിനെ ചേര്‍ത്തുനിര്‍ത്തി ആശ്വസിപ്പിക്കുന്ന ചിത്രം ഹൃദയം കവരുന്നതാണ്....
വയനാട്ടില്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തിനായി വന്ന സൈന്യത്തിന് ജില്ലയിലെത്താനായില്ല. കൊച്ചിയില്‍ നിന്ന് വയനാട്ടിലേക്ക് വന്ന നേവി സംഘം പ്രതികൂല കാലാവസ്ഥ കാരണം ഹെലികോപ്റ്റര്‍ ഇറക്കാനാകാതെ മടങ്ങി. ഇവര്‍ കാലാവസ്ഥ അനുകൂലമാകുന്നതും കാത്ത് കോഴിക്കോട് ജില്ലയിലെ അടിവാരത്ത് ക്യാമ്പ്...