ന്യൂഡല്‍ഹി: രാജ്യത്ത് കര്‍ഷകര്‍ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യം അറിയിച്ച് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സമരത്തില്‍ പങ്കെടുക്കും. ആറാം തീയതി മന്ദസോറില്‍ നടക്കുന്ന പ്രതിഷേധ പരിപാടിയില്‍ കര്‍ഷകരെ അഭിസംബോധന ചെയ്ത് രാഹുല്‍ ഗാന്ധി സംസാരിക്കും....
ലഖ്നൗ: പുരാണങ്ങളുമായി ആധുനികതയെ കൂട്ടിക്കെട്ടുന്ന വിചിത്രമായ പ്രസ്താവനകള്‍ക്ക് കുറവില്ല. രാമായണ കാലത്തും ടെസ്റ്റ് ട്യൂബ് ശിശുക്കള്‍ ഉണ്ടായിരുന്നുവെന്ന യു.പി ഉപമുഖ്യമന്ത്രി ദിനേഷ് ശര്‍മ്മയുടെ പ്രസ്താവനയാണ് പുതിയത്. ഇതിന് തെളിവാണ് സീതയുടെ ജനനമെന്നും അദ്ദേഹം പറഞ്ഞു. മാധ്യമ...
ബെംഗളൂരു: കര്‍ണാടകയില്‍ 2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനൊപ്പം മത്സരിക്കുമെന്ന് ജെ.ഡി-എസ്. എച്ച്.ഡി കുമാരസ്വാമി സര്‍ക്കാറിലെ ക്യാബിനറ്റ് പദവികള്‍ സംബന്ധിച്ചുള്ള തീരുമാനം പ്രഖ്യാപിച്ച് കൊണ്ട് കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാലാണ് ഇക്കാര്യം അറിയിച്ചത്. വകുപ്പ് വിഭജനം പൂര്‍ത്തിയായെന്നും...
ലഖ്നൗ: രാജ്യം ഉറ്റുനോക്കിയ ഉത്തര്‍പ്രദേശിലെ കൈറാന മണ്ഡലത്തില്‍ ബി.ജെ.പിയെ പരാജയപ്പെടുത്തി ബീഗം തബസും ഹസന് പാര്‍ലമെന്റിലേക്ക്. ഇതോടെ 2014ന് ശേഷം ഉത്തര്‍പ്രദേശില്‍ നിന്നും പാര്‍ലമെന്റിലെത്തുന്ന ആദ്യ മുസ്ലിം എം.പിയായി തബസും. 2014ല്‍ ബി.ജെ.പിയുടെ ഹുക്കും സിങ്...
ലുധിയാന: പഞ്ചാബിലെ ഷാഹ്കോട്ട് നിയമസഭാ മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മിന്നും ജയം. അകാലിദളിന്റെ സിറ്റിങ് സീറ്റില്‍ ഹര്‍ദേവ് സിങിലൂടെ വന്‍ ഭൂരിപക്ഷത്തിലാണ് കോണ്‍ഗ്രസ് മണ്ഡലം പിടിച്ചെടുത്തത്. അകാലിദള്‍ എം.എല്‍.എയായിരുന്ന അജിത് സിങ് കോഹറിന്റെ മരണത്തെ...
ഷില്ലോങ്: മേഘാലയയിലെ അമ്പാട്ടി മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മിയാനി ഡി ഷിറ വിജയിച്ചു. ഉപതെരഞ്ഞെടുപ്പ് ജയത്തോടെ 60 അംഗ നിയമസഭയില്‍ 21 സീറ്റുമായി കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായി. ഇതോടെ മേഘാലയയില്‍ സര്‍ക്കാറുണ്ടാക്കാന്‍ കോണ്‍ഗ്രസ്...
ലഖ്നൗ: ഉത്തര്‍പ്രദേശ് ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടി. ഒടുവില്‍ കിട്ടിയ റിപ്പോര്‍ട്ടു പ്രകാരം നിലവിലെ ബി.ജെ.പിയുടെ മണ്ഡലമായ കൈറാനയില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി മ്രിഗാംക സിങിനെ തബസ്സും ബീഗം(ആര്.എല്‍.ഡി) 43000ത്തില്‍ പരം വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി. സംസ്ഥാനത്ത് നേരത്തെ...
ബെംഗളൂരു: കര്‍ണാടകയില്‍ അധികാരം നഷ്ടമായ ബി.ജെ.പി പ്രതികാര നടപടി തുടങ്ങി. കോണ്‍ഗ്രസ് എം.എല്‍.എ ഡി.കെ ശിവകുമാറിന്റെ വസതിയില്‍ കേന്ദ്ര ഏജന്‍സിയായ സി.ബി.ഐ റെയ്ഡ് നടത്തി. ബി.എസ് യെദ്യൂരപ്പയുടെ വിശ്വാസ വോട്ടെടുപ്പ് സമയത്ത് കോണ്‍ഗ്രസ്-ജെ.ഡി(എസ്) എം.എല്‍.എമാരെ അടര്ത്തിയെക്കാനുള്ള...
ന്യൂഡല്‍ഹി: രാജ്യത്തെ പൊതുമേഖല ബാങ്കുകള്‍ നഷ്ടത്തില്‍ നിന്നും കര കയറുന്നതിന് പകരം കൂടുതല്‍ നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്നു. 2018 ജനുവരി-മാര്‍ച്ച് പാദത്തിലെ കണക്കനുസരിച്ച് പൊതുമേഖല ബാങ്കുകള്‍ എക്കാലത്തേയും കനത്ത നഷ്ടമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 21 പൊതുമേഖല ബാങ്കുകളില്‍ 19...
ന്യൂഡല്‍ഹി: ഡല്‍ഹി പൊതുമരാമത്ത് വകുപ്പു മന്ത്രി സത്യേന്ദ്ര ജെയിനിന്റെ വസതിയില്‍ നടത്തിയ സി.ബി.ഐ റെയ്ഡില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമര്‍ശിച്ച് ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാള് രംഗത്ത്....