കൊല്‍ക്കത്ത: വിവാഹാഭ്യര്‍ത്ഥന നിരസിച്ച കാമുകനെ യുവതി മറ്റൊരു കാമുകന്റെ സഹായത്തോടെ കൊലപ്പെടുത്തി. പശ്ചിമബംഗാളിലെ ഉത്തര 24 പര്‍ഗാന ജില്ലയിലാണ് സംഭവം. അജയ് കര് (25) എന്നയാളുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് വീട്ടമ്മയായ സഖി ചക്രവര്‍ത്തി, ഇവരുടെ കാമുകന്...
ന്യൂഡല്‍ഹി: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷ് കൊലപാതകവും കന്നഡ എഴുത്തുകാരന് എം.എല്‍ കല്‍ബുര്‍ഗിയുടെ കൊലപാതകവും തമ്മില്‍ ബന്ധമുണ്ടെന്ന അന്വേഷണ സംഘത്തിന്റെ നിഗമനം ശരിവെച്ച് ഫോറന്‍സിക് റിപ്പോര്‍ട്ട്. ഇരുവരും കൊല്ലപ്പെട്ടത് ഒരേ തോക്കില്‍ നിന്നുളള വെടിയേറ്റാണെന്ന...
ലഖ്നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എസ്പി ഗോയല്‍ കൈക്കൂലി ആവശ്യപ്പെട്ടു എന്നാരോപിച്ച് യുപി ഗവര്‍ണര്‍ റാംനായിക്കിന് ഇ-മെയില്‍ അയച്ച യുവവ്യവസായി അഭിഷേക് ഗുപ്തയെ പൊലീസ് അറസ്റ്റു ചെയ്തു. വ്യാഴായ്ച ബി.ജെ.പി നല്കിയ...
മുംബൈ: വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ എല്ലായിടത്തും ശിവസേന ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ശിവസേന എം.പി സന്‍ജയ് റാവത്ത്. കഴിഞ്ഞ ദിവസം ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ശിവസേന മേധാവി ഉദ്ധവ് താക്കറെയുടെ വസതിയില്‍ സന്ദര്‍ശിച്ച് ഇരുപാര്‍ട്ടികളും തമ്മിലുള്ള...
അഹമ്മദാബാദ്: ഇഷ്രത്ത് ജഹാന് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിയേയും ആഭ്യന്തര മന്ത്രി അമിത് ഷായേയും അറസ്റ്റ് ചെയ്യാന്‍ സി.ബി.ഐ ഒരുങ്ങിയിരുന്നുവെന്ന് വെളിപ്പെടുത്തല്‍. കേസിലെ പ്രധാന പ്രതിയായ മുന്‍ ഡി.ഐ.ജി ഡി.ജി വന്‍സാര...
മന്‍സോര്‍: മധ്യപ്രദേശിലെ മന്‍സോറില്‍ കേന്ദ്രസര്‍ക്കാറിന്റെ അവഗണനക്കെതിരെ വിവിധ കര്‍ഷക സംഘടനകള്‍ നടത്തുന്ന പ്രതിഷേധ സമരത്തില്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പങ്കെടുത്ത റാലിയില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് ആവശ്യപ്പെട്ടുവെന്ന് വെളിപ്പെടുത്തല്‍. മന്‍സോറില്‍...
ന്യൂഡല്‍ഹി: രാഷ്ട്രപതി ഭവനില്‍ ഇഫ്താര്‍ വിരുന്ന് വേണ്ടെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നിര്‍ദേശം. മതേതര മൂല്യങ്ങള്‍ മുന്‍നിര്‍ത്തി ഇഫ്താര്‍ വിരുന്ന് ഉപേക്ഷിക്കുന്നുവെന്ന് രാഷ്ട്രപതി ഭവന് അറിയിച്ചു. ഇഫ്താര്‍ വിരുന്നിന്റെ കാര്യത്തില്‍ മുന്‍രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍ കലാമിന്റെ...
കേന്ദ്രസര്‍ക്കാറിന്റെ അവഗണനയില്‍ പ്രതിഷേധിച്ച് വിവിധ കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ നടത്തുന്ന സമരം അഞ്ചു ദിവസം പിന്നിട്ടു. പച്ചക്കറിയും പാലും തെരുവില്‍ വലിച്ചെറിഞ്ഞാണ് കര്‍ഷക സംഘടനകള്‍ കേന്ദ്ര സര്‍ക്കാരിനോടുള്ള വിയോജിപ്പ് പ്രകടിപ്പിക്കുന്നത്. ഇതോടെ ഉത്തരേന്ത്യയില്‍ പാല്,പച്ചക്കറി വിതരണം...
അഹമ്മദാബാദ്: ദിനംപ്രതിയുള്ള പെട്രോള്‍-ഡീസല്‍ വില നിര്‍ണയ രീതി പുനഃപരിശോധിക്കാനാവില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്. രാജ്യത്തെ എണ്ണ വില ഉയരുന്നതില്‍ സര്‍ക്കാരിന് ആശങ്കയുണ്ടെന്നും, എന്നാല്‍ ദിനംപ്രതിയുള്ള വിലനിര്‍ണയ രീതി പുനഃപരിശോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറല്ല. എണ്ണവില...
മംഗളൂരു: കാലിക്കച്ചവടക്കാരന്‍ ഹുസൈനബ്ബയെ(61) മര്‍ദിച്ചു കൊലപ്പെടുത്തിയ കേസില്‍ മൂന്ന് ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ബജ്റംഗ്ദള്‍ പ്രവര്‍ത്തകരായ എച്ച്. പ്രസാദ് (32), ദീപക് (30), സുരേഷ് മെന്ഡന് (27) എന്നിവരാണ് അറസ്റ്റിലായത്. ഉടുപ്പി ജില്ലയിലെ പെര്‍ഡൂരിലെ ഹുസൈനബ്ബയെ...