ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ വസതിയിലേക്ക് ഇന്ന് ആം ആദ്മി പാര്‍ട്ടി മാര്‍ച്ച് നടത്താനിരിക്കേ, നഗരത്തിലെ അഞ്ചു പ്രധാന മെട്രോ സ്റ്റേഷനുകള്‍ അടച്ചിടുമെന്ന് ഡല്‍ഹി മെട്രോ അധികൃതര്‍ അറിയിച്ചു. പൊലീസ് നിര്‍ദ്ദേശ പകാരമാണ് ഡല്‍ഹി മെട്രോ റെയില്‍ കോര്പ്പറേഷന്...
പശുക്കളെ മോഷ്ടിച്ചെന്ന് ആരോപിച്ച് മുസ്ലിംകളെ കൊലപ്പെടുത്തിയ ഗോരക്ഷാ പ്രവര്‍ത്തകരുടെ കോടതി ചിലവ് വഹിക്കുമെന്ന വിവാദ പ്രസ്താവനയുമായി ബി.ജെ.പി എം.പി നിശികാന്ത് ദൂബെ. സംഭവത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് എം.പിയുടെ പ്രസ്താവന. കഴിഞ്ഞ ജൂണ്‍ 13ന് ജാര്‍ഖണ്ഡിലെ ഗൊദ്ദയിലാണ്...
മുംബൈ: 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വിജയ പഥത്തില്‍ തിരിച്ചെത്താന്‍ കോണ്‍ഗ്രസ് പുതിയ തന്ത്രം തേടുന്നു. തങ്ങള്‍ക്കു നഷ്ടപ്പെട്ട വോട്ടു ബാങ്ക് തിരിച്ചു പിടിക്കുന്നതിന്റെ ഭാഗമായി കര്‍ഷകര്‍, ദളിത്, ഒ.ബി.സി വിഭാഗങ്ങളെ പാര്‍ട്ടിയോടൊപ്പം ചേര്‍ത്തു നിര്‍ത്തുന്നതിനായാണ് കോണ്‍ഗ്രസ്...
പാറ്റ്ന: അടുത്തവര്‍ഷം നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരെ മത്സരിക്കുമെന്ന് ബി.ജെ.പി നേതാവ് ശത്രുഘ്നന്‍ സിന്‍ഹ. ആര്.ജെ.ഡി നേതാവ് തേജസ്വി യാദവിന്റെ ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്ത് മടങ്ങവേയാണ് എം.പി കൂടിയായ സിന്‍ഹ തന്റെ നിലപാട് വ്യക്തമാക്കിയത്. ബി.ജെ.പിയിലെ മോദി...
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി ഡല്‍ഹിയില്‍ സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്ന് മതേതര ഇന്ത്യ ഉറ്റുനോക്കുന്ന നേതൃസംഗമമായി. അതീവ ഹൃദ്യമായ സ്നേഹ സായന്തനം എന്ന് ഇഫ്താര്‍ സംഗമം വിശേഷിപ്പിക്കപ്പെട്ടു. റമസാനിന്റെ പവിത്ര സായാഹ്നത്തില്‍ തന്റെ മുന്‍ഗാമികളുടെ ആതിഥ്യ...
ന്യൂഡല്‍ഹി: രാജ്യത്ത് കുതിച്ചുയരുന്ന ഇന്ധനവില വര്‍ധനവില്‍ എന്തിനാണ് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാറുകളെ കുറ്റം പറയുന്നതെന്ന് മുന്‍ കേന്ദ്രധനകാര്യമന്ത്രി പി.ചിദംബരം. പെട്രോള്‍-ഡീസല്‍ നികുതി ജി.എസ്.ടിക്ക് കീഴിലാക്കിയാല്‍ കുറയുമെന്ന് പറയുന്ന മോദി സര്‍ക്കാര്‍ പിന്നെ എന്തിനാണ് അതിനായി കാത്തു...
ആഗ്ര: ബി.ജെ.പിയെ തറപറ്റിക്കാന്‍ ആവശ്യമെങ്കില്‍ ലോക്സഭാ സീറ്റുകള്‍ ത്യജിക്കാന്‍ തയ്യാറാണെന്ന് സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. ഇതിന് വേണ്ടി ബി.എസ്.പി, കോണ്‍ഗ്രസ്, ആര്.എല്‍.ഡി എന്നീ പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. ജൗറയ് ഗ്രാമത്തിലെ...
ലഖ്നൗ: ഡോക്ടര്‍ കഫീല്‍ ഖാന്റെ സഹോദരന് കാഷിഫ് ജമാലിന് നേരെ വധശ്രമം. ഇന്നലെ രാത്രി ബൈക്കിലെത്തിയ അജ്ഞാത സംഘം വെടിയുതിര്‍ത്ത ശേഷം ഓടിപ്പോകുകയായിരുന്നു. ബൈക്കില്‍ വീട്ടിലേക്ക് വരികയായിരുന്ന ജമീലിനെ ഗൊരഖ്നാഥ് ക്ഷേത്രത്തിന് സമീപമെത്തിയപ്പോള്‍ അജ്ഞാത സംഘം...
പറ്റ്ന: പൊതുവിദ്യാഭ്യാസ പരീക്ഷയില്‍ സംസ്ഥാനത്തെ ഞെട്ടിച്ചിരിക്കുകയാണ് ബീഹാര്‍ പരീക്ഷാ ബോര്‍ഡ്. ആകെയുള്ള മാര്‍ക്കിനേക്കാള്‍ കൂടുതല്‍ മാര്‍ക്ക്, എഴുതാത്ത വിഷയത്തിന് മികച്ച വിജയം എന്നിങ്ങനെ നീളുന്നു ബോര്‍ഡിന്റെ മറിമായങ്ങള്‍. മാര്‍ക്ക് ലിസ്റ്റ് കൈയില്‍ കിട്ടിയ വിദ്യാര്‍ത്ഥികള്‍ പകച്ചു...
ജമ്മുകശ്മീരിലെ കുപ് വാരയിലെ കേരന്‍ മേഖലിയില്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ച മൂന്ന് ഭീകരരെ ഇന്ത്യന്‍ സൈന്യം വധിച്ചു. ശ്രീനഗറില്‍ നിന്ന് 64 കിലോമീറ്റര്‍ അകലെയാണ് കുപ്വാര സ്ഥിതിചെയ്യുന്നത്. തീവ്രവാദികളുടെ സാനിധ്യം തിരിച്ചറിഞ്ഞതോടെ സുരക്ഷാ സൈന്യം...