ബെംഗളൂരു: ബി.ജെ.പി. ജനറല്‍ സെക്രട്ടറി മുഹമ്മദ് അന്‍വര്‍ (40) ചിക്കമംഗളൂരുവില്‍ കുത്തേറ്റു മരിച്ചു. ശനിയാഴ്ച രാത്രി ഒമ്പതരയോടെ ഗൗരി കലുവെയിലെ സുഹൃത്തിന്റെ വീട്ടില്‍ നിന്നും മടങ്ങവെ ബൈക്കിലെത്തിയ സംഘം അന്‍വറിനെ ആയുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. കുത്തേറ്റ അന്‍വറിനെ...
ന്യൂഡല്‍ഹി: മേജറുടെ ഭാര്യയെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. സൈനിക മേജര്‍ അമിത് ദ്വിവേദിയുടെ ഭാര്യ ശൈലജ ദ്വിവേദിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഡല്‍ഹി കൊനോട്ട് പ്ലേസിലെ മെട്രോ സ്റ്റേഷനു സമീപമാണ് സംഭവം. പൊലീസ് നല്കുന്ന വിവരമനുസരിച്ച്...
ഭോപാല്‍: ഭൂമി കൈയ്യേറ്റം തടഞ്ഞ ദളിത് കര്‍ഷകനെ ജീവനോടെ ചുട്ടുകൊന്നു. ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശിലെ ഭോപ്പാലില്‍, പര്‍സോരിയ ഗഡ്ഘേരി ഗ്രാമത്തിലാണ് സംഭവം. കര്‍ഷകനായ കിഷോരിലാല്‍ ജാദവ് എന്ന 55കാരനെയാണ് ഭൂമി വിട്ടുനല്‍കാത്തതിന്റെ പേരില്‍ യാദവ സമുദായാംഗങ്ങളായ...
ശ്രീനഗര്‍: കഠ്വ കൊലപാതകകേസ്സില്‍ മാധ്യമങ്ങള്‍ തെറ്റായ രീതിയിലാണ് റിപ്പോര്‍ട്ട് നല്‍കിയതെന്നും ഇത്തരം അതിരുകടന്ന റിപ്പോര്‍്ട്ടുകള്‍ വന്നാല്‍ കശ്മീരി മാധ്യമപ്രവര്‍ത്തകര്‍ക്ക് കൊലപ്പെട്ട ബുഖാരിയുടെ ഗതിവരുമെന്ന ഭീക്ഷണിയുമായി ജമ്മുകാശ്മീരിലെ ബി.ജെ.പി മുന്‍മന്ത്രിയും എം.എല്‍.എയുമായ ലാല്‍ സിങ് രംഗത്ത്. കശ്മീരില്‍...
ന്യൂഡല്‍ഹി: നോട്ടു നിരോധനം സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിയാണെന്നും ജനങ്ങളെ വിഡ്ഢികളാക്കിയാണ് ബി.ജെ.പി ഏറ്റവും വലിയ അഴിമതി നടത്തിയതെന്ന് ഇപ്പോള്‍ ഔദ്യോഗികമായി തന്നെ തെളിഞ്ഞിരിക്കുയാണെന്ന് കോണ്‍ഗ്രസ്. നോട്ട് നിരോധന കാലത്ത് ഏറ്റവുമധികം നോട്ടുകള്‍...
സാന്‍ഫ്രാന്‍സിസ്കോ: ഡിജിറ്റല്‍ ഇന്ത്യ എന്ന് വിളിച്ചു പറയുമ്പോഴും രാജ്യത്തെ 80 ശതമാനം ജനങ്ങള്‍ക്കും ഫേസ്ബുക്ക്, ട്വിറ്റര്‍, വാട്സ്ആപ്പ് എന്നിവ എന്താണെന്ന് ഒരു ഊഹവുമില്ലെന്ന് അമേരിക്ക ആസ്ഥാനമായുള്ള പ്യൂ റിസേര്‍ച്ച് സെന്ററിന്റെ സര്‍വേ ഫലം പറയുന്നു. മറ്റു...
ന്യൂഡല്‍ഹി: പെട്രോള്‍, ഡീസല്‍ വില കുറയ്ക്കുന്നതിനുള്ള ഒരു മാര്‍ഗമായി സാധാരണക്കാര്‍ മുതല്‍ വിദഗ്ധര്‍ വരെ ചൂണ്ടി കാണിക്കുന്നത് ഇവയെ ജി.എസ്.ടിയ്ക്കു കീഴിലാക്കുക എന്നതാണ്. പരമാവധി ജി.എസ്.ടി ഏര്‍പ്പെടുത്തിയാലും 28 ശതമാനമായിരിക്കും നികുതി. ഇപ്പോള്‍ കേന്ദ്ര, സംസ്ഥാന...
മുംബൈ:ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന് സ്ഥാപകന്‍ സാകിര്‍ നായികിന്റെ ഹര്‍ജി മുംബൈ ഹെക്കോടതി തള്ളി. പാസ്പോര്‍ട്ട് റദ്ദാക്കിയ നടപടി ുനപരിശോധിക്കണമെന്നും തനിക്കെതിരായ അന്വേഷണത്തില്‍ എന്‍ഫോഴ്സ്മെന്റിനോടും എന്‍.ഐ.എയോടും റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ആവശ്യപ്പെട്ടാണ് സാകിര്‍ നായിക് ഹര്‍ജി നല്‍കിയത്. എന്നാല്‍...
ന്യൂഡല്‍ഹി: ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണറുടെ ഔദ്യോഗിക വസതിയില്‍ ഐ.എ.എസ് ഉദ്യോഗസ്ഥരുടെ നിസഹകരണം അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് അരവിന്ദ് കെജരിവാള്‍ നടത്തുന്ന സമരത്തില്‍ ആദ്യമായി പ്രതികരിച്ച് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നാടകങ്ങള്‍ തുടരുമ്പോള്‍ ഡല്‍ഹിയിലെ ജനങ്ങളാണ്...
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. ഐ.എ.എസുകാരുടെ നിസഹകരണത്തിനെതിരെ ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണറുടെ വസതിയില്‍ പ്രതിഷേധിക്കുന്ന കെജ്രിവാളിനെതിരെ ബി.ജെ.പി നേതാവ് വിജേന്ദര്‍ ഗുപ്ത സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് കോടതിയുടെ വിമര്‍ശനം. ലഫ്റ്റനന്റ്...