പറ്റ്ന: പ്രതിപക്ഷനിരയില്‍ നിന്നും പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മാത്രമല്ല ഉള്ളതെന്ന് ആര്.ജെ.ഡി നേതാവ് തേജസ്വി യാദവ്. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, എന്‍.സി.പി...
ഫത്തേബാദ്: ഹരിയാനയില്‍ നൂറിലധികം സ്ത്രീകളെ പീഡിപ്പിച്ച കേസില്‍ ആള്‍ദൈവം പൊലീസ് അറസ്റ്റില്‍. ബാബ അമര്‍പുരി (60) എന്ന സ്വയം പ്രഖ്യാപിത ആള്‍ദൈവമാണ് പീഡനകേസില്‍ പൊലീസ് പിടിയിലായത്. 120 ഓളം സ്ത്രീകളെ ഇയാള്‍ ബലാത്സംഗം ചെയ്തുവെന്നാണ് പൊലീസ്...
ജയ്പൂര്‍: ഏഴ് മാസം പ്രായമുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച 19കാരനായ പ്രതിക്ക് വധശിക്ഷ. രാജസ്ഥാനിലെ സ്പെഷ്യല്‍ കോടതിയാണ് വധശിക്ഷ വിധിച്ചത്. 12 വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് പരമാവധി വധശിക്ഷ നല്കാന് നിയമഭേദഗതി ചെയ്ത ശേഷം...
യു.പി.എ സര്‍ക്കാര്‍ 2005 ല്‍ കൊണ്ടുവന്ന ലോകത്തിന് തന്നെ മാതൃകയായ വിവരാവകാശ നിയമത്തില്‍ ഭേദഗതി വരുത്തി അതിനെ ഇല്ലാതാക്കാനുള്ള മോദി സര്‍ക്കാരിന്റെ നീക്കം ഇന്ത്യന്‍ ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സ്വതന്ത്രമായി...
ന്യൂഡല്‍ഹി: ലോക്സഭയില്‍ അവിശ്വാസ പ്രമേയ ചര്‍ച്ചക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗത്തേയും മോദിയെ കെട്ടിപ്പിടിച്ച സംഭവത്തേയും പിന്തുണച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്ത്. രാഹുലിന്റെ പ്രസംഗം മികച്ചതായികുന്നുവെന്നും രാജ്യത്തെ...
തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീവിവേചനം പാടില്ലെന്ന സുപ്രീംകോടതി നിരീക്ഷണത്തിനെതിരെ രാഹുല്‍ ഈശ്വര്‍ രംഗത്ത്. ക്ഷേത്രങ്ങള്‍ പൊതുസ്ഥലമല്ല. അത് പുണ്യപരിപാവന സ്ഥലമാണ്, അത് വിശ്വാസികളുടെ സ്ഥലമാണ് ശരിയായ ഹിന്ദുവിശ്വാസികളുടെ വാദം ശക്തമായി സുപ്രീംകോടതിയില്‍ അവതരിപ്പിക്കും.അതേസമയം ഈ കേസ് ഞങ്ങള്‍ തോറ്റാല്‍...
ചെന്നൈ: പ്രശസ്ത തമിഴ് സീരിയല്‍ നടി പ്രിയങ്ക ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ബുധനാഴ്ച രാവിലെ വലസരവക്കത്തിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മുറിയിലെ ഫാനില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടത്. തുടര്‍ന്ന് വീട്ടിലുണ്ടായിരുന്നവര്‍ പൊലീസില്‍...
ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റി മുഖേനെയെത്തിയ ഹാജിമാരുടെ ആദ്യ സംഘം മദീനയിലെത്തി. മദീന വിമാനതാവളത്തില്‍ ഹൃദ്യമായ വരവേല്‍പ്പ് നല്കി. അമ്പാസിഡര്‍ അഹമ്മദ് ജാവേദ്, ജിദ്ദാ കോന്‍സുലര്‍ ജനറല്‍ നൂര്‍ റഹ്മാന് ഷൈഖ്, ഇന്ത്യന്‍ ഹജ്ജ് കൗണ്‍സിലര്‍ ഷാഹിദ്...
ശ്രീനഗര്‍: പി.ഡി.പിയിലെ ആഭ്യന്തര പ്രശ്നം മുതലെടുത്ത് ജമ്മു കശ്മീരില്‍ വീണ്ടും അധികാരത്തിലേറാന്‍ ബി.ജെ.പി നീക്കം നടത്തുന്നതായി റിപ്പോര്‍ട്ട്. പി.ഡി.പിയുടെ വിമത എം.എല്‍.എമാരെ അടര്‍ത്തിയെടുത്ത് സര്‍ക്കാറുണ്ടാക്കാനാണ് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ ശ്രമം. ബി.ജെ.പിക്ക് പിന്തുണ...
ഹൈദരാബാദ്: ആന്ധ്രാപ്രദേശ് എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി കേരളാ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ചുമതലയേറ്റതോടെ സംസ്ഥാനത്ത് ശുഭ പ്രതീക്ഷയിലാണ് കോണ്‍ഗ്രസ് പാര്‍ട്ടി. കേന്ദ്ര നേതൃത്വം തന്നില്‍ അര്‍പ്പിച്ച വിശ്വാസം ശരിവെക്കും വിധമായിരുന്നു ഉമ്മന്‍ചാണ്ടിയുടെ പ്രവര്‍ത്തനവും. ചുമതലയേറ്റ...