ഹൈദരാബാദ്: പ്രായപൂര്‍ത്തിയെത്താത്ത കുട്ടികളെ വില്പന നടത്തുന്ന സെക്സ് റാക്കറ്റില്‍ നിന്നും ഹൈദരാബാദ് പൊലീസ് 11 പെണ്‍കുട്ടികളെ മോചിപ്പിച്ചു. വളര്‍ച്ച കൂട്ടാനായി ഹോര്‍മോണ്‍ കുത്തിവയ്പ്പ് നടത്തിയ നിലയിലാണ് അഞ്ചു വയസുകാരിയുള്‍പ്പെടെ 11 പെണ്‍കുട്ടികളെ പൊലീസ് വീണ്ടെടുത്തത്. തെലങ്കാനയിലെ...
ന്യൂഡല്‍ഹി: അസമിലെ ദേശീയ പൗരത്വ രജിസ്റ്ററില്‍ നിന്ന് 40 ലക്ഷം പേരെ ഒഴിവാക്കിയുള്ള അന്തിമ കരട് രേഖ പുറത്തിറക്കിയതിന് പിറകെ രാജ്യത്ത് അഭയാര്‍ത്ഥികളായെത്തിയ റോഹിംഗ്യന്‍ മുസ്്ലിംകളുടെ എണ്ണമെടുക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്കി. രാജ്യത്ത് നടക്കുന്ന...
ഇസ്ലാമാബാദ്: പാകിസ്താനിന്റെ പുതിയ പ്രധാനമന്ത്രിയായി ഇമ്രാന്ഖാന് സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിക്കുമെന്ന് പാകിസ്ഥാന് തെഹ്രീക് ഇ- ഇന്‍സാഫ് (പി.ടി.ഐ) നേതാക്കള്‍ അറിയിച്ചു. സാര്‍ക്ക് രാജ്യങ്ങളിലെ ഭരണത്തലവന്മാരെ ഇമ്രാന്‍ഖാന്റെ സത്യപ്രതിജ്ഞ ചടങ്ങിന്...
ആസാമിലെ പൗരന്മാര്ക്കെതിരായ സര്‍ക്കാര്‍ നടപടിക്കെതിരെ ആഞ്ഞടിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. സര്‍ക്കാറിന്റെ നീക്കം ചോരക്കളിയാണെന്നും ആഭ്യന്തര യുദ്ധമായിരിക്കും ഈ നീക്കത്തിന്റെ അന്തിഫലമെന്നും മമതാ ബാനര്‍ജി തുറന്നടിച്ചു. ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുടെ പ്രതികരണമാണ്...
പറ്റ്ന: ബിഹാറിലെ മുസഫര്‍പൂരിലെ അഭയ കേന്ദ്രത്തില്‍ അഞ്ച് പെണ്‍കുട്ടികള്‍ കൂടി ലൈംഗിക പീഡനത്തിനിരയായതായി വൈദ്യ പരിശോധനയില്‍ വ്യക്തമായി. ഇതോടെ അഭയ കേന്ദ്രത്തില്‍ പീഡനത്തിനിരയായ കുട്ടികളുടെ എണ്ണം 34 ആയി ഉയര്‍ന്നു. മെയ് 31ന് ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട്...
ന്യൂഡല്‍ഹി: ഡാറ്റാ സംരക്ഷണം സംബന്ധിച്ച ചട്ടക്കൂട് നിര്‍മിക്കുന്നതിനായി രൂപീകരിച്ച ഉന്നതാധികാര സമിതി കേന്ദ്രത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. വ്യക്തി വിവരങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍, ഡാറ്റ പ്രോസസ് ചെയ്യുന്നവരുടെ കടമകള്‍, മാര്‍ഗ നിര്‍ദേശം തെറ്റിക്കുന്നവര്‍ക്കുള്ള ശിക്ഷ എന്നിവ...
ന്യൂഡല്‍ഹി: അടുത്ത വര്‍ഷം നടക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ മധ്യവര്‍ഗ വോട്ടര്‍മാരെ വലയിലാക്കാന്‍ പുതിയ തന്ത്രവുമായി കോണ്‍ഗ്രസ് ഒരുങ്ങുന്നു. ഇതിനായി 35 വയസില്‍ താഴെയുള്ളവരെ ആദായ നികുതിയില്‍ നിന്നും ഒഴിവാക്കാനുള്ള നിര്‍ദേശമാണ് 2019 ലോകസഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ്...
ന്യൂഡല്‍ഹി: രാജ്യത്ത് ബലാത്സംഗം, തീവ്രവാദം, ആള്‍ക്കൂട്ട കൊലപാതകം, ലൈംഗിക അതിക്രമം തുടങ്ങിയവ വര്‍ധിക്കാന്‍ കാരണം രാജ്യത്തെ മുസ്ലിം ജനസംഖ്യ ഉയരുന്നത് മൂലമാണെന്ന് ബി.ജെ.പി എം.പി ഹരി ഓം പാണ്ഡെ. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച ശേഷം രാജ്യത്തെ...
ന്യൂഡല്‍ഹി: റാഫേല്‍ കരാര്‍ അഴിമതിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മേദിയേയും കേന്ദ്ര സര്‍ക്കാറിനേയും പ്രതിരോധത്തിലാക്കുന്ന പുതിയ തെളിവുകള്‍ പുറത്ത്്. കരാറില്‍ രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളെ ഒഴിവാക്കി അംബാനിയുടെ കമ്പനിക്ക് വിമാനം നിര്‍മ്മിക്കാനുള്ള കരാര്‍ നല്‍കുകയായിരുന്നു. ഇതില്‍ വന്‍...
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ലോക്സഭയിലെ ആലിംഗനത്തെ ചുവടുപിടിച്ച് ബി.ജെ.പിക്കെതിരെ ആലിംഗന ക്യാമ്പയിനുമായി അണികള്‍. ‘വിദ്വേഷം അവസാനിപ്പിച്ച് സ്നേഹം പരത്തൂ’ എന്ന സന്ദേശവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഡല്‍ഹിയില്‍ ആലിംഗന പ്രചരണം നടത്തി. കഴിഞ്ഞദിവസം കൊണാട്ട്...