ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ജനപ്രീതി അതിവേഗം വളരുന്നുവെന്ന് പുതിയ സര്‍വെ ഫലം. ഇന്ത്യ ടുഡെ നടത്തിയ മൂഡ് ഓഫ് ദി നാഷന് എന്ന സര്‍വെയിലാണ് രാഹുല്‍ ഗാന്ധി ജനപ്രീതി വര്‍ധിക്കുന്നതായി പറയുന്നത്....
ലഖ്നൗ: അനുവാദമില്ലാതെ തന്റെ ജീന്‍സ്പാന്റ്സ് ധരിച്ച സഹോദരനെ ചേട്ടന് കുത്തിക്കൊന്നു. ഉത്തര്‍പ്രദേശിലെ അലഹദാബാദ് ജില്ലയിലെ തര്‍വായിലാണ് സംഭവം. വ്യാഴായ്ചയാണ് മുപ്പതിയഞ്ചുകാരനായ സുരേന്ദ്രനെയാണ് ജേഷ്ഠന് രാജേന്ദ്ര(37) സ്വന്തം ജീന്‍സ് പാന്റ്സ് അനുവാദമില്ലാത്ത ധരിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന്...
എം.പി അബ്ദു സമദ് സമദാനി ജനാധിപത്യത്തിനും പൗരാവകാശങ്ങള്‍ക്കും വേണ്ടിയുള്ള നിരന്തരമായ പോരാട്ടം. അതായിരുന്നു ഒരു നൂറ്റാണ്ട് തികയാന്‍ ഏതാനും വര്‍ഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ, സമരവേദിയില്‍ നിന്നും വിടപറഞ്ഞുപോയ കുല്‍ദീപ് നയാറിന്റെ ജീവിതം. ദീര്‍ഘകാലം പത്രപ്രവര്‍ത്തകനായി...
അമൃത്സര്‍: പാകിസ്താന് സന്ദര്‍ശനത്തിനിടെ പാക് സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്വയെ ആലിംഗനം ചെയ്ത പഞ്ചാബ് മന്ത്രി നവ്ജ്യോത് സിങ് സിധുവിനെതിരെ രാജ്യദ്രോഹ കേസ്. മുന്‍ ക്രിക്കറ്റ് താരമായ സിധുവിന്റെ പ്രവൃത്തി രാജ്യത്തെ ജനങ്ങളുടെ...
ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസ് ഗുസ്തി വിഭാഗത്തില്‍ ഇന്ത്യയ്ക്കായി സ്വര്‍ണമെഡല്‍ നേടുന്ന ആദ്യ വനിതാ താരമായി വിനേഷ് ഫോഗട്ട്. ജക്കാര്‍ത്തയില്‍ വനിതാ വിഭാഗം 50 കിലോ ഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ ജപ്പാന് താരം യൂകി ഇറിയെ 6-2ന് വീഴ്ത്തിയാണ്...
നോട്ടിങ്ങാം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ പിടിമുറുക്കുന്നു. മൂന്നാം ദിനത്തില്‍ ചേതേശ്വര്‍ പുജാരയും (65 നോട്ടൗട്ട്), വിരാത് കോലിയും (61 നോട്ടൗട്ട്) അര്‍ധശതകങ്ങള്‍ സ്വന്തമാക്കിയപ്പോള്‍ രണ്ടാം ഇന്നിങ്സില്‍ കൂറ്റന്‍ ലീഡിലേക്കാണ് സന്ദര്‍ശകര്‍ നീങ്ങുന്നത്. രണ്ടു വിക്കറ്റ്...
ജക്കാര്‍ത്ത: ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ ബജ്റങ് പൂനിയയിലൂടെ ഇന്ത്യയ്ക്ക് ആദ്യ സ്വര്‍ണം. 65 കിലോ ഗാം ഫ്രീസ്റ്റൈല്‍ ഗുസ്തിയിലാണ് ബജ്റങ്ങിന്റെ സ്വര്‍ണനേട്ടം. വാശിയേറിയ പോരാട്ടത്തില്‍ ജപ്പാന്റെ ഡയ്ച്ചി ടക്കാട്ടനിയെയാണ് ബജ്റങ് മലര്‍ത്തിയടിച്ചത് (സ്കോര്‍ 10-8). ഇന്ത്യ...
ചെന്നൈ: പ്രളയം മൂലം ദുരിതം അനുഭവിക്കുന്ന കേരളത്തിന് തമിഴ്നാട് സര്‍ക്കാര്‍ അഞ്ചു കോടി രൂപയുടെ ധനസഹായം കൂടി പ്രഖ്യാപിച്ചു. 500 മെട്രിക്ക് ടണ്‍ അരി, 300 മെട്രിക്ക് ടണ്‍ പാല്‍പ്പൊടി, 15,000 ലീറ്റര്‍ പാല്, വസ്ത്രങ്ങള്‍,...
ന്യൂഡല്‍ഹി: സോഷ്യല്‍ ആക്ടിവിസ്റ്റ് സ്വാമി അഗ്നവേശിന് നേരെ യുവമോര്‍ച്ച ആക്രമണം. ഡല്‍ഹിയിലെ ദീന് ദയാല്‍ ഉപാധ്യക്ഷായ മാര്‍ഗില്‍ വെച്ചാണ് ഒരു സംഘം യുവമോര്‍ച്ച പ്രവര്‍ത്തകര്‍ അഗ്നിവേശിനെ ആക്രമിച്ചത്. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിക്ക് ഇന്നലെ...
ചണ്ഡീഗഢ്: പഠനയാത്രക്കിടെ പെണ്‍കുട്ടികളെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തിന് വിധേയനായ പ്രിന്‍സിപ്പല്‍ അജ്ഞാതരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. സൊളാന് ജില്ലയിലെ ബാദിഡിയിലെ ശിവാലിക് സയന്‍സ് സ്കൂളിന്റെ പ്രിന്‍സിപ്പല്‍ ഗത് റാം സെയ്നിയാണ് ഒരു സംഘത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഗുരുതരമായി...