ന്യൂഡല്‍ഹി: തീവ്രവാദ സംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ തലവന്‍ മസൂദ് അസ്ഹറിന്റെ സഹോദരന് മുഫ്തി അബ്ദുല്‍ റഊഫിനെയും മകന് ഹംസ അസ്ഹറിനെയും മറ്റു 44-ഓളം പ്രവര്‍ത്തകരെയും പാക് പ്രവിശ്യ സര്‍ക്കാര്‍ അറസ്റ്റ് ചെയ്തതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്...
കോഴിക്കോട്: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് ചൂട് പകരാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി 14ന് കോഴിക്കോട്ടെത്തും. കേരളത്തിലെ തന്റെ ആദ്യ തെരഞ്ഞെടുപ്പ് റാലിക്കാണ് രാഹുല്‍ ഗാന്ധി കോഴിക്കോട്ടെത്തുന്നത്. 13ന് കൊച്ചിയിലെത്തുന്ന രാഹുല്‍ ഗാന്ധി 14ന് രാവിലെ...
രാജ്യം തെരഞ്ഞെടുപ്പിലേക്ക് പോകാന്‍ ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കെ ഉത്തര്‍പ്രദേശില്‍ നിന്ന് കോണ്‍ഗ്രസിന് വീണ്ടുമൊരു മേല്‍ക്കൈ. യു.പിയിലെ ബി.ജെ.പിയുടെ പ്രമുഖ നേതാവും മുന്‍ എം.പിയുമായ സാവിത്രി ഭായ് ഫൂലെ കോണ്‍ഗ്രസില്‍ ചേര്‍ന്നു. പ്രിയങ്ക ഗാന്ധി ഉത്തര്‍പ്രദേശിന്റെ...
ജിദ്ദ: സൗദി അറേബ്യയില്‍ കൊലപാതക കേസില്‍ പ്രതികളായ രണ്ട് ഇന്ത്യക്കാരെ ഭരണകൂടം വധശിക്ഷക്ക് വിധേയരാക്കി.ഹര്‍ജിത് സിങ് ബോധറാം, സത്യനൂര്‍ കുമാര്‍ പ്രകാശ് എന്നിവരെയാണ് തല വെട്ടിയത്. ഇവര്‍ കൊന്നതും ഇന്ത്യക്കാരനെ തന്നെ. റിയാദ് നഗര മധ്യത്തിലെ...
ന്യൂഡല്‍ഹി: പാകിസ്ഥാന്റെ ഭാഗത്തു നിന്നുള്ള വ്യോമാക്രമണം ചെറുക്കുന്നതിനിടെ പിടിയിലായ വിങ് കമാന്‍ഡര്‍ അഭിനന്ദന് വര്‍ധമാനെ ഇന്ന് ഇന്ത്യക്ക് കൈമാറും. വാഗ ബോര്‍ഡര്‍ വഴിയാണ് ഇന്ത്യക്ക് വിട്ടുനല്‍കുക. അഭിനന്ദന്റെ പിതാവ് എസ്. വര്‍ധമാനും മാതാവ് ഡോക്ടര്‍ ശോഭയും...
ദില്ലി: ബാലാക്കോട്ടെ ഭീകരതാവളങ്ങള്‍ ഇന്ത്യ ഇന്ത്യ ബോംബു വെച്ചു തകര്‍ത്ത ഇന്നലെ പാകിസ്ഥാന് ഗൂഗിളില്‍ തെരഞ്ഞത് ഇന്ത്യന്‍ വ്യോമസേനയെ. പാക് വ്യോമസേനയെക്കാള്‍ കൂടുതലാണ് പാകിസ്ഥാനികള്‍ ഇന്ത്യന്‍ വ്യോമസേനയെ തെരഞ്ഞത് എന്നതാണ് ഏറ്റവും കൗതുകകരം. ഇന്ത്യന്‍ വ്യോമസേന,...
ബംഗളുരു: ഇന്ത്യ-ഓസ്ട്രേലിയ രണ്ടാമത്തെയും അവസാനത്തെയും ട്വന്റി20 മത്സരം ഇന്ന് ബംഗളുരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കും. രാത്രി ഏഴിന് മത്സരം ആരംഭിക്കും. വിശാഖപട്ടണത്തെ ആദ്യ മത്സരത്തില്‍ ഇന്ത്യ പരാജയപ്പെട്ടിരുന്നു. പരമ്പര കൈവിടാതിരിക്കാന്‍ ഇന്ന് ഇന്ത്യക്ക് ജയിച്ചേ മതിയാകു....
ന്യൂഡല്‍ഹി: പാകിസ്ഥാന്റെ അതിര്‍ത്തി കടന്നുള്ള ഇന്ത്യയുടെ വ്യോമാക്രമണത്തിന് കനത്ത തിരിച്ചടി നല്‍കുമെന്നും എന്തിനും കരുതിയിരിക്കാനും പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് ഇന്ത്യക്ക് മുന്നറിയിപ്പ് നല്കി. നിയന്ത്രണ രേഖ ലംഘിച്ച ഇന്ത്യയുടെ പ്രവൃത്തി പ്രകോപനപരമാണ്. സ്വയം സംരക്ഷണത്തിന്റെ...
മൈതാനത്ത് എതിരാളികളെ തകര്‍ത്തെറിഞ്ഞ് തോല്പിച്ചെത്തുന്ന ടീം നായകന്മാര് സാധാരണ പറയുന്ന ഡയലോഗാണ് ദ് ബോയ്സ് ഹാവ് പ്ലെയ്ഡ് റിയലി വെല്‍ (നമ്മുടെ പിള്ളേര് നന്നായി കളിച്ചു) എന്ന്. പുല്‍വാമയില്‍ ഭീകരാക്രമണം നടത്തിയവര്‍ക്ക് ഇന്ത്യ നല്കിയ കടുത്ത...
ന്യൂഡല്‍ഹി: പുല്‍വാമയില്‍ 40 സി.ആര്.പി.എഫ് ജവാന്മാരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് ഉപയോഗിച്ച വാഹനത്തിന്റെ ഉടമയെ തിരിച്ചറിഞ്ഞ് എന്‍.ഐ.എ. കശ്മീരിലെ അനന്ദ്നാഗ് ജില്ലയിലെ ബിജ്ബെഹറയില്‍ നിന്നുള്ള സജ്ജാദ് ഭട്ട് എന്ന യുവാവാണ് അക്രമത്തിനുപയോഗിച്ച മാരുതി ഈക്കോ വാനിന്റെ ഉടമ....