ഇതുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാര്‍ത്താ സമ്മേളനം ഉച്ചകഴിഞ്ഞ് 3 മണിക്ക് നടക്കും.
നാളെ (ഓഗസ്റ്റ് 15) ഇന്ത്യയുടെ സ്വാതന്ത്ര്യദിനമാണ്. ബ്രിട്ടീഷ് കോളനി വാഴ്ചയില്‍ നിന്നും സ്വാതന്ത്ര്യം നേടിയതിന്റെ സ്മരണ പുതുക്കുകയാണ് അന്നേ ദിവസം ഓരോ ഭാരതീയനും. ദേശീയ പതാക ഉയര്‍ത്തിയാണ് രാജ്യമെമ്പാടുമുള്ള ദേശ സ്നേഹികൾ ഈ ദിവസം പ്രധാനമായും...
രാജ്യത്ത് അവസാനായി പൊതു സെൻസസ് നടന്നത് 2011 ലാണ്
പാരീസിൽ നിന്നും കമാൽ വരദൂർ ബൈ ബൈ പാരീസ്..പരിചിതമായ പ്രയോഗം. ഇന്നലെ സ്റ്റഡെ ഡി ഫ്രാൻസ് സ്റ്റേഡിയത്തിൽ ഫ്രഞ്ചിലും ഇംഗ്ലീഷിലും ആ പദങ്ങൾ ഉച്ചത്തിലുയർന്നു. പാരീസ് മഹാനഗരം കായിക ലോകത്തോട് വിട ചൊല്ലി. ഇനി 2028...
16.5 ടൺ മരുന്നുകളും മെഡിക്കൽ സാമഗ്രികളും ഉൾപ്പെടെ 70 ടൺ സഹായം ഇന്ത്യ ഫലസ്തീന് നൽകിയിട്ടുണ്ട്
'വേൾഡ് കപ്പ് ജയിച്ചപ്പോഴാണ് ഇന്ത്യൻ ക്രിക്കറ്റർ എന്നത് ചെറിയ കാര്യമല്ലെന്ന് മനസ്സിലായതെന്നും ഇന്ത്യയുടെ സഞ്ജു സാംസൺ പറഞ്ഞു
ഫ്രഞ്ചുകാരോട് സോപ്പ് ചോദിക്കരുത്. അതവർക്ക് താൽപര്യമില്ലാത്ത കാര്യമാണ്. പകരം പെർഫ്യുമിനെക്കുറിച്ച് ചോദിക്കുക-അവർ നിങ്ങൾക്ക് പഠനക്ലാസ് എടുത്ത് തരും. സ്റ്റഡെ ഡി പാരീസ് സ്റ്റേഡിയത്തിലെ മീഡിയാ റൂമിലെ ശീതളിമയിൽ അൽപ്പസമയം ചെലവഴിക്കാമെന്ന് കരുതി കയറിയതായിരുന്നു. ഇന്ത്യൻ സൂപ്പർ...
ഇന്നലെ രാവിലെ നടന്ന വനിതകളുടെ ഹീറ്റ് സിൽ വിദ്യ രാംരാജ്, ജ്യോതിക ദൻഡി,പൂവമ്മ,ശുഭ വെങ്കടേശൻ എന്നിവരടങ്ങുന്ന ടീം അവസാന സ്ഥാനത്തായിരുന്നു
ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ അധ്യക്ഷ പി.ടി ഉഷയാണ് ശ്രീജേഷിനെ നിർദ്ദേശിച്ചത്
ക്വാര്‍ട്ടറില്‍ അല്‍ബേനിയയുടെ സെലിംഖാന്‍ അബാകറോവിനെ മലര്‍ത്തിയടിച്ചാണ് അമന് സെമി ഉറപ്പിച്ചത്.