ന്യൂഡല്‍ഹി: ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ റിമോട്ട് കണ്ട്രോളര് ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കനാവുന്ന ഉപകരണമാണെന്ന വിമര്‍ശനവുമായി ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. ഒട്ടും വിശ്വാസയോഗ്യമില്ലാത്ത ഉപകരണമാണ് ഇലക്ട്രോണിക് വോട്ടിങ് മെഷീനെന്നും അദ്ദേഹം പറഞ്ഞു. റഷ്യയില്‍ നിന്ന് വരെ ഇലക്ട്രോണിക്...
എ.പി ഇസ്മയില്‍ അധികാര കേന്ദ്രീകരണത്തിന്റെ പുതിയ മാതൃകയാണ് കഴിഞ്ഞ അഞ്ചു വര്‍ഷത്തെ മോദി ഭരണം. 1980കളുടെ ഒടുവില്‍ നരസിംഹ റാവു സര്‍ക്കാര്‍ തുടക്കമിട്ട അധികാര വികേന്ദ്രീകരണത്തിന്റെ എല്ലാ നന്മകളേയും അഞ്ചുവര്‍ഷ ഭരണം കൊണ്ട് മോദിയും ബി.ജെ.പിയും...
ശ്രീനഗര്‍: ഉപഗ്രഹ വേധ മിസൈല്‍ നിര്‍മിച്ചത് മന്മോഹന് സിങ്ങ് ആണെന്നും മോദി തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ വെറുതെ ഒരു സ്വിച്ച് അമര്‍ത്തി ഖ്യാതി നേടാന്‍ ശ്രമിക്കുകയാണെന്നും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുല്ലയുടെ പരിഹാസം. മോദി ധൈര്യശാലിയാണെന്നും...
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കൊപ്പം നിന്നിരുന്ന സാമൂഹിക മാധ്യമ മേഖലയില്‍ ഇത്തവണ ആകെ അലയടിക്കുന്നത് യു.പി.എ തരംഗമാണ്. നരേന്ദ്ര മോദി സര്‍ക്കാരിനെ ഏതു വിധേനെയും താഴെയിറക്കണമെന്നാണ് സാമൂഹിക മാധ്യമ രംഗത്ത് ഏറ്റവും ശക്തമായി ഉയരുന്ന ആവശ്യം....
എ.പി ഇസ്മയില്‍ അധികാരത്തിലെത്തിയാല്‍ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കി മാറ്റുമെന്നായിരുന്നു 2014ലെ തെരഞ്ഞെടുപ്പിന് മുമ്പ് ബി.ജെ.പി പ്രഖ്യാപിച്ചത്. പ്രകടന പത്രികയിലും ഈ വാഗ്ദാനം ബി.ജെ.പി ഉള്‍കൊള്ളിച്ചു. കര്‍ഷകര്‍ക്ക് സ്വന്തം ഉത്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തുന്നതിന് നൂതന സാങ്കേതിക വിദ്യകള്‍...
ജോസഫ് എം. പുതുശ്ശേരി കര്‍ഷക ആത്മഹത്യകള്‍ കേരളത്തില്‍ തുടര്‍ക്കഥയാവുന്നു. ഇടുക്കിയില്‍നിന്നും വയനാട്ടില്‍നിന്നും ഞെട്ടിക്കുന്ന വാര്‍ത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. ഏറ്റവും ഒടുവിലുണ്ടായത് ചാലക്കുടിയിലാണ്. കുഴൂര്‍ പാറാശ്ശേരി ജിജോ ആണ് പ്രളയത്തില്‍ കൃഷിയും വ്യാപാരവും നശിച്ചതിനെതുടര്‍ന്നുണ്ടായ കടക്കെണിയില്‍ ജീവനൊടുക്കിയത്. സ്വന്തം...
രാജ്യം ഒരു പൊതുതെരഞ്ഞെടുപ്പിലേക്ക് കാലെടുത്തുവെച്ചിരിക്കവെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ ഉച്ചക്ക് പൊടുന്നനെ നടത്തിയൊരു പ്രഖ്യാപനം ജനാധിപത്യത്തിനുതന്നെ തീരാകളങ്കം ചാര്ത്തുന്നതായി. ഇന്നലെ രാവിലെ 11.20ന് സ്വന്തം ട്വിറ്ററിലൂടെ പുറത്തുവിട്ട അറിയിപ്പില്‍ 11.45ന് രാഷ്ട്രത്തെ താന്‍ അഭിസംബോധന ചെയ്യുമെന്നായിരുന്നു...
ന്യൂഡല്‍ഹി: അമേഠിയില്‍ നിന്ന് രാഹുല്‍ ഒളിച്ചോടുകയാണെന്ന സ്മൃതി ഇറാനിയുടെ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ്. അമേഠി രാഹുലിന്റ കര്‍മ്മ ഭൂമിയാണ്. രാഹുല്‍ ഒളിച്ചോടുന്നുവെന്ന് പ്രചരിപ്പിക്കുകയാണ് സ്മൃതി ഇറാനി. അവരുടെ ട്രാക്ക് റെക്കോഡ് പരിശോധിക്കണം. നിരന്തരമായ തോല്‍വികള്‍. കൈകാര്യം ചെയ്ത...
ന്യൂഡല്‍ഹി: ബി.ജെ.പി സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്നും തഴഞ്ഞ പറ്റ്നസാഹിബ് മണ്ഡലത്തില്‍ നിന്നുള്ള എം.പി ശത്രുഘ്നന്‍ സിന്‍ഹയുടെ ഭാര്യ പൂനം സിന്‍ഹയെ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങിനെതിരെ ലക്നോവില്‍ മത്സരിപ്പിക്കാന്‍ സമാജ് വാദി പാര്‍ട്ടി ആലോചിക്കുന്നു....
എ.വി ഫിര്‍ദൗസ് 2014ല്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി നരേന്ദ്രമോദി രംഗത്തിറങ്ങുമ്പോള്‍ ദേശീയ രാഷ്ട്രീയത്തില്‍ അദ്ദേഹം ഏതാണ്ട് അപരിചിതനായിരുന്നു. ഗുജറാത്ത് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി പദവി രണ്ടുതവണ വഹിക്കുകയും കുപ്രസിദ്ധമായ ഗുജറാത്ത് വംശഹത്യക്കാലത്ത് ‘കാഴ്ചക്കാരനായിരുന്ന മുഖ്യമന്ത്രി’ എന്ന അപഖ്യാതി നേടിയെടുക്കുകയും...