ന്യൂഡല്‍ഹി: ലോക്സഭയില്‍ കേന്ദ്രസര്‍ക്കാരിനെതിരെ വീണ്ടും ആഞ്ഞടിച്ച് തൃണമൂല്‍ എം.പി. മഹുവ മൊയ്ത്ര. യു.എ.പി.എ നിയമത്തില്‍ ഭേദഗതി നിര്‍ദേശിക്കുന്ന ബില്ലില്‍ നടന്ന ചര്‍ച്ചയിലാണ് തൃണമൂലിന്റെ പെണ്‍പുലി തുറന്നടിച്ചത്. കേന്ദ്രം ആരെയെങ്കിലും ലക്ഷ്യമിട്ടാല്‍ അവരെ ദേശവിരുദ്ധരായി മുദ്രകുത്താന്‍ ചില...
ന്യൂഡല്‍ഹി: രാജ്യത്ത് നിരന്തരമുണ്ടാകുന്ന ക്രൂരമായ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്ക് ഉടന്‍ അവസാനമുണ്ടാക്കണമെന്ന് പ്രധാനമന്ത്രിക്ക് സാംസ്കാരിക പ്രവര്‍ത്തകരുടെ കത്ത്. ചരിത്രകാരന് രാമചന്ദ്ര ഗുഹ, സംവിധായിക അപര്‍ണസെന്‍, നടി രേവതി തുടങ്ങിയവരടക്കം 49 പ്രമുഖരാണ് നരേന്ദ്ര മോദിക്കുള്ള തുറന്ന കത്തില്‍...
ആഗസ്ത് മൂന്നിനും നാലിനുമായി ഇന്ത്യക്കെതിരെ യുഎസിലെ ഫ്ലോറിഡയില്‍ നടക്കാന്‍ പോവുന്ന ആദ്യ രണ്ട് ട്വന്റി20 മത്സരങ്ങള്‍ക്കുള്ള വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. കാര്‍ലോസ് ബ്രാത്വെയിറ്റ് നയിക്കുന്ന പതിനാലംഗ ടീമിനെയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. മൂന്ന് ടി20 മത്സരങ്ങളാണ്...
നാഗപട്ടണം: ബീഫ് സൂപ്പ് കഴിക്കുന്ന ഫോട്ടോ ഫേസ്ബുക്കില്‍ പങ്കുവെച്ചതിന് മുസ്ലിം യുവാവിനെ ആള്‍ക്കൂട്ടം അടിച്ച് അവശനാക്കിയതായി ആരോപണം. തമിഴ്നാട്ടിലെ നാഗപട്ടണത്ത് വെള്ളിയാഴ്ചയാണ് 24കാരനായ യുവാവിന് മര്‍ദനമേറ്റതെന്ന് എന്‍ ഡി ടി വി റിപ്പോര്‍ട്ട് ചെയ്തു. പൊറവച്ചേരി...
നാഗപട്ടണം: ബീഫ് സൂപ്പ് കഴിക്കുന്ന ഫോട്ടോ ഫേസ്ബുക്കില്‍ പങ്കുവെച്ചതിന് മുസ്ലിം യുവാവിനെ ആള്‍ക്കൂട്ടം അടിച്ച് അവശനാക്കിയതായി ആരോപണം. തമിഴ്നാട്ടിലെ നാഗപട്ടണത്ത് വെള്ളിയാഴ്ചയാണ് 24കാരനായ യുവാവിന് മര്‍ദനമേറ്റതെന്ന് എന്‍ ഡി ടി വി റിപ്പോര്‍ട്ട് ചെയ്തു. പൊറവച്ചേരി...
ലണ്ടന്‍: ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്രിക്കറ്റര്‍മാരില്‍ ഒരാളാണ് മഹേന്ദ്ര സിങ് ധോനി. ക്രിക്കറ്റര്‍ എന്ന നിലയില്‍ കളി മികവിലും ക്യാപ്റ്റന്‍ എന്ന നിലയില്‍ അത്ഭുതപ്പെടുത്തുന്ന തീരുമാനങ്ങളും കൊണ്ട് നമ്മെ ഒരുപാട് വിസ്മയിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് ധോനി...
രാജ്യത്ത് 16 കോടി മദ്യപാനികളുണ്ടെന്ന് കേന്ദ്ര സാമൂഹികനീതിശാക്തീകരണ മന്ത്രി രത്തന്‍ലാല്‍ കഠാരിയ. കേന്ദ്ര സാമൂഹികനീതി മന്ത്രാലയം നടത്തിയ സര്‍വേ അനുസരിച്ചാണ് ഈ കണക്ക്. ലോക്സഭയില്‍ ടി.എന്‍. പ്രതാപന്റെചോദ്യത്തിനു രേഖാമൂലം മറുപടി നല്‍കുകയായിരുന്നു മന്ത്രി. മദ്യം കഴിഞ്ഞാല്‍...
ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെണ്ടുല്‍ക്കറുടെ 27 വര്‍ഷത്തെ പഴക്കമുള്ള റെക്കോര്‍ഡ് തകര്‍ത്ത് അഫ്ഗാന് ക്രിക്കറ്റ് ബാറ്റ്സ്മാന് ഇക്രാം അലി ഗില്‍. ലോകകപ്പില്‍ ഒരു ഇന്നിങ്സില്‍ 80നു മുകളില്‍ റണ്‍സെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ബാറ്റ്സ്മാനെന്ന സച്ചിന്റെ...
ന്യൂഡല്‍ഹി: പ്രതിരോധ രംഗത്ത് ഒരു ലക്ഷം കോടിയുടെ പുതിയ ഇടപാടിന് കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. 114 യുദ്ധവിമാനങ്ങളാണ് പുതുതായി വാങ്ങാന്‍ പോവുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ യുദ്ധവിമാന ഇടപാടെന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. ഇതിനായുള്ള ടെണ്ടര്‍ നടപടികള്‍...
ന്യൂഡല്‍ഹി: ഈ വര്‍ഷം ഹജ്ജ് കര്‍മം നിര്‍വഹിക്കുന്നതിനായി ഇന്ത്യയില്‍ നിന്നുള്ള ആദ്യ സംഘം മക്കയിലേക്ക് പുറപ്പെട്ടു. ഡല്‍ഹി വിമാനത്താവളത്തില്‍ നിന്നാണ് ആദ്യ സംഘം പുറപ്പെട്ടത്. കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി ഫഌഗ്...