സാമ്പത്തിക രംഗം നിലവില്‍ തകര്‍ച്ചയിലാണെന്ന് വിളിച്ചോതുന്ന രീതിയിലെ പുതിയ പ്രഖ്യാപനവുമായി കേന്ദ്രം. നിലവില്‍ ജിഡിപി 5.8 ല്‍ നിന്ന് 5 ആയി കുറഞ്ഞെന്ന് കേന്ദ്രം സമ്മതിച്ചു. കനറാ ബാങ്ക് സിന്‍ഡിക്കേറ്റ് ബാങ്കിലും ആന്ധ്രാ ബാങ്ക് കോര്പ്പറേഷന്...
രാജ്യത്ത് സാമ്പത്തിക മാന്ദ്യമെന്ന് സമ്മതിച്ച് റിസര്‍വ് ബാങ്കും. വിപണിമാന്ദ്യമാണ് സമ്പദ്ഘടനയെ പ്രതികൂലമായി ബാധിച്ചതെന്ന് റിസര്‍വ് ബാങ്കിന്റെ 2018-19ലെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. ഉപഭോക്തൃ ഉല്‍പ്പന്നങ്ങളുടെ ആവശ്യത്തിലുള്ള ഇടിവാണ് സമ്പദ്ഘടനയെ തളര്‍ത്തിയത്. ഇതോടെ സാമ്പത്തിക തകര്‍ച്ച സംബന്ധിച്ച...
ദുബായ്: പാക്കിസ്ഥാന് ക്രിക്കറ്റ് താരം ഹസന് അലി ഇനി ഇന്ത്യയുടെ ഇന്ത്യയുടെ മരുമകന്. ഹസന് അലിയുടെയും ഹരിയാന സ്വദേശിയായി ഷാമിയ അര്‍സുവും തമ്മിലുള്ള വിവാഹം ദുബായില്‍ നടന്നു. ദുബായിലെ അറ്റ്ലാന്റിസ് പാം ഹോട്ടലില്‍ വെച്ചായിരുന്നു വിവാഹം....
പ്രതിരോധ മേഖലയെ സ്വകാര്യ കമ്പനികള്‍ക്ക് തീറെഴുതി നല്കി കേന്ദ്ര സര്‍ക്കാര്‍. പ്രതിരോധ മേഖലയിലെ സര്‍ക്കാരിന്റെ പരീക്ഷണ സംവിധാനങ്ങള്‍ ഇനി മുതല്‍ സ്വകാര്യ ആയുധ നിര്‍മ്മാതാക്കള്‍ക്കും ഉപയോഗിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറക്കും....
ഇയാസ് മുഹമ്മദ് സ്വാതന്ത്ര്യത്തിന്റെ 73 വര്‍ഷങ്ങള്‍ ഒരു രാഷ്ട്രത്തെ സംബന്ധിച്ച് അതിപ്രധാനമാണ്. ഭരണഘടനയുടെ കരുത്തില്‍ ജനാധിപത്യ വഴിയില്‍ നിലനില്‍ക്കാനായെന്നത് ഇന്ത്യയുടെ മാത്രം പ്രത്യേകതയുമാണ്. നമുക്കൊപ്പം സ്വാതന്ത്ര്യം നേടിയ പാക്കിസ്താന്, മ്യാന്മര്, ശ്രീലങ്ക, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍...
മുംബൈ: കേന്ദ്ര സര്‍ക്കാര്‍ നോട്ടു നിരോധനത്തിനായി നിരത്തിയ ന്യായവാദങ്ങളില്‍ സംശയം പ്രകടിപ്പിച്ച് ബോംബെ ഹൈക്കോടതി. കള്ളനോട്ടുകള്‍ പ്രചരിക്കുന്നതാണ് നോട്ടുനിരോധനത്തിന് കാരണമെന്ന വാദത്തില്‍ സംശയമുണ്ടെന്ന് കോടതി അറിയിച്ചു. 10,000 കോടി രൂപ പാകിസ്ഥാന് കൊണ്ടു പോയെന്ന വാദം...
ദേശീയ മെഡിക്കല്‍ കമ്മീഷന് ബില്‍ ലോക്സഭയില്‍ പാസാക്കിയതില്‍ പ്രതിഷേധിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ നാളെ രാജ്യവ്യാപകമായി പഠിപ്പുമുടക്കും. ഐ എം എ അംഗങ്ങളാണ് ഈ കാര്യം അറിയിച്ചത്. വ്യാഴാഴ്ച മെഡിക്കല്‍ ബില്‍ രാജ്യസഭ പരിഗണിക്കുന്ന സാഹചര്യത്തിലാണിത്. രാജ്യമെമ്പാടുമുള്ള...
ന്യൂഡല്‍ഹി: രാജ്യത്ത് നടക്കുന്ന ആള്‍ക്കൂട്ട കൊലപാതകം തടയാന്‍ രൂപീകരിച്ച സമിതിയുടെ തലവന്‍ ആഭ്യന്തര മന്ത്രി അമിത് ഷാ. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് ആള്‍ക്കൂട്ട കൊലപാതകത്തിനെതിരെ സമിതി രൂപീകരിച്ചിരുന്നത്. അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന രാജ്നാഥ് സിങ്ങായിരുന്നു അധ്യക്ഷന്‍....
അങ്കാറ: തുര്‍ക്കിയില്‍ പരിശീലനത്തിനു പോയ ഇന്ത്യന്‍ അണ്ടര്‍ 19 ഫുട്ബോള്‍ ടീമിലെ രണ്ട് താരങ്ങള്‍ക്ക് കേബിള്‍ കാര്‍ അപകടത്തില്‍ പരിക്ക്. ബംഗളൂരു എഫ്.സിയുടെ മനീഷ് ചൗധരി, ഇന്ത്യന്‍ ആരോസിന്റെ രോഹിത് ധനു എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവര്‍ക്കും...
ബാഗ്പാട്ട്: മുസ്ലിംകള്ക്കെതിരെ വീണ്ടും അധിക്ഷേപ പ്രസംഗവുമായി വിശ്വ ഹിന്ദു പരിഷത്ത് നേതാവ് സാധ്വി പ്രാചി. മദ്രസകളില്‍ ജനിക്കുന്നവരാണ് വളര്‍ന്ന് മുംബൈ ഭീകരാക്രമണത്തിന്റെ ആസൂത്രകന്‍ ഹാഫിസ് സയിദിനെപ്പോലെയാകുന്നതെന്ന് സാധ്വി പ്രാചി പറഞ്ഞു. നാഥുറാം ഗോഡ്സയെയും പ്രഗ്യ സിംഗ്...