അരുണാചല്‍ പ്രദേശിലെ അപ്പര്‍ സുബന്‍സിരിയിലെ അസാപില, ലോങ്ജു, ബിസ, മാജാ തുടങ്ങിയ പ്രദേശങ്ങളില്‍ സംഘര്‍ഷം നില നില്‍ക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍
ഇതുവരെ രാജ്യത്ത് 42,08,432 പേര് രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു
രാജ്യത്തെ ഏറ്റവും വലിയ ഇ-പേയ്മെന്റ് സംവിധാനങ്ങളില്‍ ഒന്നാണ് പേടിഎം. 2019 സാമ്പത്തിക വര്‍ഷത്തില്‍ 3579 കോടിയാണ് കമ്പനിയുടെ വരുമാനം.
ബെല്‍ജിയം ഒന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ പിന്നീടുള്ള സ്ഥാനങ്ങളിലെ ടീമുകളും മാറ്റമില്ലാതെ തുടരുകയാണ്. ഫ്രാന്‍സ് രണ്ടാം സ്ഥാനത്തും ബ്രസീല്‍ മൂന്നാമതും ഇംഗ്ലണ്ട് നാലാം സ്ഥാനത്തുമാണ്
പ്രധാന ഹൈവേയ്ക്ക് വളരെ അടുത്തും പുല്‍വാമ ആക്രമണം നടന്ന സ്ഥലത്ത് നിന്ന് 9 കി.മീ മാത്രം അകലെയുമാണ് സ്ഫോടവസ്തുക്കള്‍ കണ്ടെത്തിയത്
പാംഗോങ് തടാകത്തിന്റെ വടക്കന്‍ കരയില്‍ ഫിംഗര്‍ നാലിലാണ് ലൗഡ്സ്പീക്കറുകള്‍ സ്ഥാപിച്ച് ചൈനീസ് സേന പഞ്ചാബി ഗാനങ്ങള്‍ കേള്‍പ്പിച്ചത്
പ്രധാന്‍മന്ത്രി ഗരീബ് കല്യാണ്‍ ഇന്‍ഷുറന്‍സ് പാക്കേജില്‍നിന്ന് സഹായം തേടിയവരുടെ കണക്കുകള്‍ മാത്രമാണ് കേന്ദ്ര സര്‍ക്കാരിന്റെ പക്കലുള്ളതെന്നും മന്ത്രി പറഞ്ഞു
ഷാങ്ഹായി സഹകരണ സംഘടനയുടെ അംഗരാജ്യങ്ങളില്‍ നിന്നുള്ള ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ യോഗത്തില്‍ നിന്നാണ് ഇന്ത്യയുടെ അജിത് ഡോവല്‍ ഇറങ്ങിപ്പോയത്
ഓഫീസിനുള്ളില്‍ താമസിക്കുന്ന സ്റ്റാഫിനും കുടുംബാംഗങ്ങളും ഉള്‍പ്പെടെ 17 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്
ആദ്യം ഡ്രൈവറുടെ പെരുമാറ്റം അവഗണിച്ചെങ്കിലും വീണ്ടും കാറിനെ ഓവര്‍ടേക്ക് ചെയ്തു മോശമായി ആംഗ്യം കാണിച്ചതോടെ എംപി ഡ്രൈവറെ പിന്തുടരുകയും ടാക്സി നമ്പര്‍ അടക്കം വിവരങ്ങള്‍ പൊലീസിനു കൈമാറുകയായിരുന്നു