ഇന്ന് 15,356 പേരാണ് രോഗമുക്തി നേടിയത്
രണ്ടു പേര് മുംബൈയിലും ഒരാള്‍ അഹമ്മദാബാദിലുമാണ്
ഒന്നും രണ്ടുമല്ല 200 ഓളം മൃതദേഹങ്ങളാണ് ഈ കോവിഡ് കാലത്ത് ആരിഫ് എത്തേണ്ടിടത്ത് എത്തിച്ചത്
ഇതോടെ സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 14,53,653 ആയി ഉയര്‍ന്നു
ണ്ടു ദിവസത്തെ മാധ്യമ വിലക്കിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം
വിദ്യാലയങ്ങളും തിയേറ്ററുകളും തുറക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ അണ്‍ലോക്ക് അഞ്ചില്‍ ഉള്‍പെടുമോ എന്ന കാര്യമാണ് ഉറ്റു നോക്കുന്നത്
പാകിസ്ഥാന് പട്ടികയില്‍ 117ാമതാണ്. ദക്ഷിണ കൊറിയ ഒന്നാം സ്ഥാനത്തും ചൈന രണ്ടാമതുമാണ്
ഏഴാം വട്ട ചര്‍ച്ചകള്‍ നടത്താന്‍ തയാറാണെന്നും ഇരുരാജ്യങ്ങളും പ്രസ്താവനയില്‍ പറഞ്ഞു
കോവിഡ് മരണത്തില്‍ 86 ശതമാനവും പത്ത് സംസ്ഥാന, കേന്ദ്രഭരണപ്രദേശങ്ങളില്‍ നിന്നാണ്
ഇന്ത്യ ഗേറ്റിനു സമീപമുള്ള ഫൈസ്റ്റാര്‍ ഹോട്ടലില്‍വച്ചാണ് സംഭവമെന്നു പൊലീസ് അറിയിച്ചു