യുഎഇ ഉപരാഷ്ട്രപതിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദാണ് ബുധനാഴ്ച ഉപഗ്രഹ പദ്ധതി പ്രഖ്യാപിച്ചത്
24 മണിക്കൂറിനിടെ 50,129 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 62,077 പേര്രോഗമുക്തി നേടി
പൂജാ ആഘോഷ വേളയുടേയും ശൈത്യകാലത്തിന്റേയും പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് 12,000 മുതല്‍ 14000 കേസുകള്‍ വരെ ഉണ്ടായേക്കാമെന്നാണ് വിദഗ്ധസമിതി പ്രവചിച്ചത്
ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിതരുടെ എണ്ണം 78,64,811 ആയി
രാജ്യത്തെ ചിലയിടങ്ങളില്‍ വോഡഫോണ്‍ ഐഡിയ സംയുക്ത നെറ്റ്വര്ക്കുകള് (വി) തകരാറിലായതായി റിപ്പോര്‍ട്ട്. വൈകീട്ട് 4.30ഒടെയാണ് തകരാര്‍ രൂക്ഷമായത്
നിലവില്‍ 7.55ദശലക്ഷം പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്
രാജ്യത്തെ കോവിഡ് വ്യാപനം 2021 ഫെബ്രുവരി അവസാനത്തോടെ നിയന്ത്രിക്കാനാകുമെന്ന് വിദഗ്ധ സമിതി അഭിപ്രായപ്പെട്ടു
വ്യാജ പാസ്പോര്ട്ടുകള് തയാറാക്കുന്നത് തടയാനും ഇമിഗ്രേഷന്‍ നടപടികള്‍ വേഗത്തിലാക്കുന്നതിനുമാണ് പുതിയ രീതിയിലേക്ക് മാറുന്നത്
നേപ്പാള്‍, പാകിസ്താന്, ബംഗ്ലാദേശ്, ഇന്തൊനേഷ്യ രാഷ്ട്രങ്ങള്‍ക്കും പിറകിലാണ് നിലവില്‍ ഇന്ത്യയുടെ സ്ഥാനം.
കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ചായിരിക്കും ഇവ പ്രവര്‍ത്തിക്കുക