റേഷന്‍ കിട്ടാതെ നിരവധി സംസ്ഥാനങ്ങളില്‍ പട്ടിണി മരണം നടന്ന രാജ്യമാണിന്ത്യ. നിരക്ഷരരും ദരിദ്രരുമായ അടിസ്ഥാന ജനവിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ പദ്ധതികള്‍ ലഭ്യമാകുന്നില്ല
പതിനാറാമത് രാഷ്ട്രപതി തെരഞ്ഞെടുപ്പ് ജൂലൈ 18ന്.
രാജ്യത്തെ ആകെ കോവിഡ് മരണം 3,97,637 ആയി ഉയര്‍ന്നു.
ന്യൂഡല്‍ഹി: മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ് മാറ്റന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു. ജെ ഇ ഇ മെയിന്‍ പരീക്ഷകള്‍ ഓഗസ്റ്റ് മാസത്തില്‍ നടക്കും. രാജ്യത്ത് കോവിഡ് വ്യാപനം തുടരുന്നതിനാല്‍ ഓഗസ്റ്റില്‍ നടത്താനുള്ള തീരുമാനം കേന്ദ്ര സര്‍ക്കാര്‍ മാറ്റിയത്....
ന്യൂഡല്‍ഹി: പാന്‍ കാര്‍ഡ് അധാറുമായി ബന്ധിപ്പിക്കാന്‍ ഇനി പത്ത് ദിവസം മാത്രം. പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിച്ചില്ലങ്കില്‍ സാമ്പത്തിക ഇടപാടുകള്‍ നടത്താന്‍ സാധിക്കില്ല. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തത്തില്‍ ഈ മാസം 30 വരെ പാന്‍ കാര്‍ഡും...
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്നു.ഇന്നലെ രാജ്യത്ത് 62,480 പേര് ബാധിതരായി.88,977 പേര് രോഗമുക്തരായി. 7,98,656 സജീവ കോവിഡ് കേസുകളാണ് രാജ്യത്തുള്ളത്. രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,97,62,793 ആയി. 2,85,80,647 പേര് ഇതുവരെ...
1,145 രൂപയാണ് ഒരു ഡോസ് വാക്സിന്റെ വില.
തമിഴ്നാട്ടിലാണ് എറ്റവും കൂടുതല്‍ പ്രതിദിന കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.
ന്യൂഡല്‍ഹി: രാജ്യത്ത് വാക്സിന് ക്ഷാമം തുടരുമ്പോഴും സ്വകാര്യ ആശുപത്രികളുടെ കയ്യിവശമുള്ളത് 1.29 കോടി ഡോസ് കോവിഡ് വാക്സിനുകള്‍. എന്നാല്‍ 22 ലക്ഷം ഡോസ് വാക്സിന് മാത്രമാണ് വിതരണം ചെയ്യപ്പെട്ടതെന്ന് കേന്ദ്ര സര്‍ക്കാര്‍ കണക്കുകള്‍ സൂചിപ്പിക്കുന്നു.
രാജ്യത്ത് ഇതുവരെ 24,96,00,304 പേര് വാക്സിന് സ്വീകരിച്ചു.