ചെറുപ്പക്കാര്‍ക്ക് എളുപ്പത്തില്‍ സ്പോര്‍ട്സ് രംഗത്തേക്ക് പ്രവേശിക്കുന്നതിന് മുഖ്യതടസ്സം അതിന് വഹിക്കേണ്ടിവരുന്ന ചെലവാണെന്ന് ലണ്ടന്‍ സ്കൂള്‍ ഓഫ് എക്കണോമിക്സ് നടത്തിയ പഠനത്തില്‍ പറയുന്നു
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
ശക്തമായ യുഎന്‍ സംഘടനയിലെ സ്ഥിരാംഗമല്ലാത്ത തിരഞ്ഞെടുക്കപ്പെട്ട അംഗമെന്ന നിലയില്‍ ഇന്ത്യയുടെ രണ്ട് വര്‍ഷത്തെ ഭരണത്തിന് പ്രസിഡന്‍സി തിരശ്ശീല കൊണ്ടുവരും.
മണിപ്പാലില്‍ ഒരു അധ്യാപകനെങ്കില്‍ വിഴിഞ്ഞത്ത് ഒരു പാതിരിയാണ് ഉള്ളില്‍ കെട്ടിക്കിടക്കുന്ന വര്‍ഗീയത ചര്‍ദ്ദിക്കുന്നത്.... രണ്ടുപേരുടേയും പൊതുശത്രു മുസ്ലീമാണ്. മുസ്ലീം പേരുകളാണ്..
ഭരണഘടനയിലെ മതേതര സങ്കല്‍പ്പം അതിപ്രധാനമാണ്. സര്‍ക്കാറുകള്‍ക്ക് മതമുണ്ടാകാനോ, സര്‍ക്കാര്‍ നിരീശ്വരവാദിയായിരിക്കാനോ അവകാശമില്ല. തുല്യനീതിയാണ് വിഭാവനം ചെയ്യുന്നത്. അതേ സമയം പൗരന്മാര്ക്ക് ഏതു മതങ്ങളിലും വിശ്വസിക്കാനും ആചരിക്കാനും, പ്രബോധനം ചെയ്യാനും അവകാശമുണ്ട്.
മുഴുവന്‍ തടവുകാരെയും ആധാറില്‍ ചേര്‍ക്കാന്‍ നടപടിക്രമങ്ങള്‍ ലഘൂകരിക്കാന്‍ യുനിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ, പ്രിസണര്‍ ഇന്‍ഡക്ഷന്‍ ഡോക്യുമെന്റ് അടിസ്ഥാനമാക്കി ആധാര്‍ അനുവദിക്കാനും പുതുക്കി നല്‍കാനുമാണ് തീരുമാനം.
കോള്‍ വരുമ്ബോള്‍ തന്നെ ഫോണിന്റെ വിളിക്കുന്നയാളുടെ പേര് കാണിക്കുന്നുണ്ട് എന്നത് ഉറപ്പാക്കുകയാണ് പുതിയ നടപടിയുടെ ലക്ഷ്യം.
യോഗത്തില്‍ വിവിധ രാജ്യങ്ങളിലെ പ്രതിനിധികളുമായി ഇന്ത്യ കൂടിക്കാഴ്ച നടത്തി
ഇന്ത്യ അഞ്ചു റണ്‍സിന് വിജയം ഉറപ്പിച്ചു
രണ്ട് വിരല്‍ പരിശോധന അതിജീവതയെ അവഹേളിക്കുന്നതാണെന്നും ഇക്കാലത്തും ഇത്തരം രീതികള്‍ തുടരുന്നത് ഖേദകരമാണെന്നും കോടതി നിരീക്ഷിച്ചു