കഴിഞ്ഞ രണ്ടു മത്സരങ്ങളിലും പരാജയമായ ശുഭ്മാന്‍ ഗില്ലും രാഹുല്‍ ത്രിപാഠിയും രണ്ടാം വിക്കറ്റില്‍ വെടിക്കെട്ടിന് തിരികൊളുത്തിയപ്പോള്‍ ഇന്ത്യ 10 ഓവറില്‍ 100 പിന്നിട്ടു
ഫോബ്സിന്റെ കോടീശ്വരന്മാരുടെ പട്ടികയില്‍ അദാനി റിലയന്‍സ് ഉടമ മുകേഷ് അംബാനിക്ക് താഴെയെത്തി.
ലോകത്തെ മറ്റെല്ലാ രാജ്യങ്ങളെയും പോലെ ഇന്ത്യയും കടുത്ത വെല്ലുവിളികളെയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. സര്‍വേ പറയുന്നു.
വിമാനങ്ങളിലേതിന് സമാനമായ ശൂചീകരണരീതി നടപ്പാക്കാനാണ് മന്ത്രി നിര്‍ദേശിച്ചത്
ഗ്വാളിയോര്‍ വിമാനത്താവളത്തില്‍ നിന്ന് പറന്ന വിമാനങ്ങള്‍ മൊറേനയ്ക്കു സമീപത്തുവച്ച് കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് വിവരം
ഈ മാസം 24 തിയ്യതി മുതല്‍ യുവാവിനെ വിളിച്ചിട്ട് കിട്ടാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം വീട്ടുകാര്‍ അറിയുന്നത്
ഫോണില്‍ വിളിച്ചാല്‍ കിട്ടുന്നില്ലെന്ന് ആരോപിച്ചാണ് ഇയാള്‍ യുവതിയെ മര്‍ദിച്ചത്.
21 റണ്‍സിനാണ് കിവികള്‍ ജയിച്ചത്
തിന് മുന്‍പ് ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി 2017ലും, 2018ലും ഈ നേട്ടം കൈവരിച്ചിട്ടുണ്ട്.
ഇന്നത്തെ മറ്റു ക്ലാസ്സിഫിക്കേഷന് മത്സരങ്ങളില്‍ ദക്ഷിണാഫ്രിക്ക മലേഷ്യയെ 6-3ന് പരാജയപ്പെടുത്തിയപ്പോള്‍ വെയില്‍സ് ഫ്രാന്‍സിനെ പരാജയപ്പെടുത്തി.