കോയമ്പത്തൂരിൽ ബുധനാഴ്ച, 55 കാരിയായ സ്ത്രീ മരിച്ചത് കോവിഡ് മൂലമാണെന്ന് സംസ്ഥാന സർക്കാർ സ്ഥിരീകരിച്ചിട്ടുണ്ട്.
ഇതിന് മുന്‍പ് വിശ്വഹിന്ദു പരിഷത്തും മറ്റ് ഗ്രൂപ്പുകളും ശോഭ യാത്രക്ക് അനുമതി തേടിയിരുന്നെങ്കിലും ക്രമസമാധാന വിഷയം ചൂണ്ടിക്കാട്ടി ഡല്‍ഹി പൊലീസ് നിഷേധിച്ചിരുന്നു
2023-2024 അധ്യയന വര്‍ഷത്തേക്കുള്ള പരിഷ്കരിച്ച പാഠ്യപദ്ധതിയാണ് ഇപ്പോള്‍ പുറത്തിറക്കിയത്
രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണത്തില്‍ തുടര്‍ച്ചയായ വര്‍ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 3,823 പേര്‍ക്ക് പുതുതായി രോഗബാധ സ്ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് അനുസരിച്ച് ശനിയാഴ്ചയേക്കാള്‍ 27 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഞായറാഴ്ച ഉണ്ടായിട്ടുള്ളത്....
ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ രാജ്യത്ത് ഉയര്‍ന്ന താപനില അനുഭവപ്പെടുമെന്ന് കാലാവസ്ഥാ വകുപ്പ്. വരും ദിവസങ്ങളില്‍ മധ്യ, കിഴക്ക്, വടക്ക്, പടിഞ്ഞാറന്‍ ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലും ഉഷ്ണതരംഗത്തിന് സാധ്യതയുണ്ടെന്നും ഐഎംഡി മുന്നറിയിപ്പ് നല്കി. ഈ മാസം...
ഇന്ത്യയില്‍ പലഭാഗത്തു നിന്നായി സ്വകാര്യവ്യക്തികളുടേയും സംഘടനുകളുടേയും സ്വകാര്യ ഡേറ്റ ചോര്‍ത്തി വിറ്റ കേസില്‍ ഒരാള്‍ പിടിയിലായെന്ന് ഹൈദരാബാദ് പൊലീസ്.
മധ്യപ്രദേശില്‍ യുവാവിനെ കടുവ കടിച്ചുകൊന്നു. ഇയാള്‍ പ്രാഥമിക കര്‍മ്മം നിര്‍വഹിക്കാന്‍ പോയ സമയത്താണ് കടുവയുടെ ആക്രമണം നടന്നത്. ഉമരിയ ജില്ലയിലെ ബന്ദവ്ഗഡ് ടൈഗര്‍ റിസര്‍വിന്റെ ബഫര്‍ സോണില്‍ ഇന്നലെ എട്ടിനു ശേഷമായിരുന്നു സംഭവം. 22 കാരനായ...
രാജ്യത്ത് ഒറ്റദിവസം പുതുതായി 3016 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
അതേസമയം ദേശീയ കോവിഡ് മുക്തി നിരക്ക് 98.78 ശതമാനമായി രേഖപ്പെടുത്തിയിട്ടുണ്ട്.
കേരളത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകവും വൈവിധ്യമാർന്ന വിഭവങ്ങളും ആസ്വദിക്കാനുള്ള സവിശേഷ അവസരവും ഒരുക്കും