ഞങ്ങള്‍ ഇതിനോടൊപ്പമാണ്, അത് കൂട്ടിച്ചേര്‍ക്കുന്ന രീതിയും ഇഷ്ടപ്പെടുന്നു,' കുമാറിനെ കണ്ടതിന് ശേഷം കെജ്രിവാള് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം അതിവേഗം വര്‍ധിക്കുന്നു. കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 7830 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 11 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ കോവിഡ്...
ന്യൂഡല്‍ഹി: ഇന്ത്യയിലെ മുസ്ലിംകള് വിവേചനത്തിന് ഇരയാകുന്നുവെന്ന വസ്തുത നിഷേധിച്ച കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് മറുപടിയുമായി എഴുത്തുകാരി സുധ മേനോന്. ഒരു മുസ്ലിമിനെപ്പോലും ഭരണത്തില്‍ പങ്കാളി ആക്കാതെ വിദേശ രാജ്യങ്ങളിലെ വേദികളിലിരുന്ന് ഇവിടെ യാതൊരു വിവേചനവും...
ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡം പ്രകാരം പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തിന് മുകളിലായാൽ കൊവിഡ് വ്യാപനം രൂക്ഷമാണെന്നാണ് വിലയിരുത്തുക
കഴിഞ്ഞയാഴ്ച നടന്ന അവലോകന യോഗത്തിൽ സംസ്ഥാന ആരോഗ്യ മന്ത്രിമാരോട് ആരോഗ്യ സൗകര്യങ്ങളുടെ തയ്യാറെടുപ്പ് പരിശോധിക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു
മോദി മികച്ച നേതാവാണെന്നും ഇന്ത്യയില്‍ ക്രൈസ്തവര്‍ അരക്ഷിതരല്ലെന്നുമുള്ള ബിഷപ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയുടെ പ്രസ്ഥാവനയോട് പ്രതികരിക്കുകയായിരുന്നു ശശി തരൂര്‍
രാജ്യത്ത് അടുത്ത അഞ്ച് ദിവസം താപനില ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥ ഡിപ്പാര്‍ട്ട്മെന്റിന്റെ പ്രവചനം. താപനിലയില്‍ രണ്ട് മുതല്‍ നാല് ഡിഗ്രി വരെ വര്‍ധനവുണ്ടാകും. രാജ്യത്തിന്റെ എല്ലാ ഭാഗത്തും ചൂട് കൂടുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു....
ഡല്‍ഹിയില്‍ നിന്ന് ബെംഗളൂരുവിലേക്ക് വരികയായിരുന്ന 6E 308 വിമാനത്തിലാണ് മദ്യപിച്ചെത്തി എമര്‍ജന്‍സി ഡോര്‍ തുറക്കാന്‍ ശ്രമിച്ചത്
ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി കിരണ്‍ കുമാര്‍ റെഡ്ഡി ബിജെപിയിലേക്ക്. കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചത് കഴിഞ്ഞ മാസമാണ്. ഡല്‍ഹിയില്‍ ബിജെപി ആസ്ഥാനത്ത് എത്തിയാണ് റെഡ്ഡി പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. ബിജെപി അധ്യക്ഷന്‍ ജെപി നഡ്ഡയുമായും ആഭ്യന്തര മന്ത്രി...
ഇരുപതുകാരിയായ മകളെ കഴുത്ത് ഞെരിച്ച്കൊന്ന് പിതാവ്. ഉത്തര്‍പ്രദേശിലെ മഹുവാദി പൊലീസ് സ്റ്റേഷന് പരിധിയിലെ ഹെതിംപൂര് മതിയ ഗ്രാമത്തിലാണ് സംഭവം. കൊലപ്പെടുത്തിയ ശേഷം ഇയാള്‍ മൃതദേഹം പുഴയിലെറിയുകയായിരുന്നു. കാജല്‍ എന്ന യുവതിയെ പിതാവ് നൗഷാദ് ആണ് കൊലപ്പെടുത്തിയത്....