ആപ്പിളിന്റെ രണ്ടാമത്തെ സ്റ്റോർ ഏപ്രിൽ 20 ന് ന്യൂഡൽഹിയിൽ ആരംഭിക്കും.
2010 ലാണ് അദ്ദേഹത്തെ ഇടതുമുന്നണി സര്‍ക്കാര്‍ കര്‍ണാടക സര്‍ക്കാറിന് കൈമാറിയത്
ന്യൂഡല്‍ഹി: മദ്യനയക്കേസില്‍ ചോദ്യം ചെയ്യലിനായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ സിബിഐക്ക് മുന്നില്‍. എഎപി പ്രതിഷേധവും സംഘര്‍ഷ സാധ്യതയും കണക്കിലെടുത്ത് സിബിഐ ആസ്ഥാനത്തിന് വന്‍ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്, ഡല്‍ഹി മന്ത്രിമാര്‍,...
കൊവിഡ് രണ്ടാം തരംഗത്തില്‍ മരിച്ചതായി പ്രഖ്യാപിച്ചയാളെ 2വര്‍ഷത്തിന് ശേഷം ജീവനോടെ കണ്ടെത്തി. മധ്യപ്രദേശിലെ ധാര്‍ ജില്ലയില്‍ നിന്നുള്ള കമലേഷ് എന്ന 30 കാരനെയാണ് ഗുജറാത്തിലെ അഹമ്മദാബാദില്‍ നിന്ന് കണ്ടെത്തിയത്. 2021ല്‍ കമലേഷ് കൊവിഡ് ബാധിച്ച് മരിച്ചതായി...
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് കേസുകള്‍ അടുത്ത 10 മുതല്‍ 12 വരെയുളള ദിവസങ്ങളില്‍ കൂടുമെന്നും അതിന് ശേഷം ശമിക്കുമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം. രോഗ നിരക്ക് വര്‍ധിക്കുന്നതില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. നിലവിലെ കൊവിഡ്...
മൗലാന അബ്ദുല്‍ കലാം ആസാദിനെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ പാഠപുസ്തകത്തില്‍ നിന്ന് ഒഴിവാക്കി എന്‍.സി.ഇ.ആര്.ടി. പരിഷ്കരിച്ച പ്ലസ്വണ് പൊളിറ്റിക്കല്‍ സയന്‍സ് പാഠപുസ്തകത്തില്‍ നിന്നാണ് അദ്ദേഹത്തെ കുറിച്ചുള്ള പാഠഭാഗങ്ങള്‍ മാറ്റിയത്. ഇതിന് മുന്‍പ് മുഗള്‍ ഭരണകാലം, മഹാത്മാഗാന്ധിയുടെ വധം,...
പ്രതിപക്ഷ ഐക്യം ഉൗട്ടിഉറപ്പിക്കുന്നതിനായുള്ള ശ്രമങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിനായി എന്‍സിപി നേതാവ് ശരദ് പവാര്‍ വ്യാഴാഴ്ച വൈകിട്ടു കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ സന്ദര്‍ശിച്ചു. ഖാര്‍ഗെയുടെ ഡല്‍ഹിയിലെ വസതിയില്‍വച്ചായിരുന്നു കൂടിക്കാഴ്ച. രാഹുല്‍ ഗാന്ധിയും ചര്‍ച്ചയില്‍ പങ്കെടുത്തു. പ്രതിപക്ഷ...
മധ്യപ്രദേശിലെ ഇന്‍ഡോറില്‍ 11 വയസ്സുള്ള ആണ്‍കുട്ടിയെ മര്‍ദ്ദിക്കുകയും ജയ് ശ്രീറാം വിളിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തതായി പരാതി. പ്രായപൂര്‍ത്തിയാകാത്ത പ്രതികള്‍ ഇരയെ വസ്ത്രം അഴിക്കാന്‍ നിര്‍ബന്ധിക്കുകയും ജയ് ശ്രീറാം വിളിക്കുകയും ചെയ്യുന്നതിന്റെ വീഡിയോ പകര്‍ത്തുകയും ചെയ്തു. കേസില്‍...
കേസില്‍ ശിക്ഷിച്ചുകൊണ്ടുള്ള വിധി സ്റ്റേ ചെയ്യണമെന്നാണ് ഹര്‍ജിയിലെ ആവശ്യം
മുംബൈ: വീട്ടിലെ ചിതലരിച്ച കട്ടിലിനടിയില്‍ ഒളിച്ചിരുന്ന 39 പാമ്പുകളെ പിടികൂടി. മഹാരാഷ്ട്രയിലെ ഗോണ്ടി ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം. നാല് മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് രണ്ട് സ്നേക് റെസ്ക്യൂവര്‍മാര്‍ പാമ്പുകളെ പുറത്തെടുത്തത്. പിന്നീട് പാമ്പുകളെ സമീപത്തെ കാട്ടില്‍...