ഒരുകാലത്ത് പ്രിഗോഷ് പുട്ടിന്റെ ഷെഫായാണ് അറിയപ്പെട്ടത്. ഇയാളെ വാഗ്നര്‍ സേനയുടെ തലവനാക്കിയതും പുട്ടിനാണ്.
10-ാം മിനുറ്റില്‍ പാകിസ്താന് ഗോള്‍കീപ്പര്‍ സാഖിബ് ഹനീഫിന്റെ പിഴവില്‍ നിന്നാണ് ഇന്ത്യന്‍ നായകന് സുനില്‍ ഛേത്രിയുടെ ആദ്യ ഗോള്‍ പിറന്നത്
ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് ഓഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ 17 വരെ. ഹൈബ്രിഡ് മോഡലില്‍ പാകിസ്താനിലും ശ്രീലങ്കയിലുമായിട്ടാണ് മത്സരങ്ങള്‍ നടക്കുക.. നാല് മത്സരങ്ങള്‍ പാകിസ്താനിലും ഒമ്പത് മത്സരങ്ങള്‍ ശ്രീലങ്കയിലും നടക്കും. പാകിസ്താനില്‍ കളിക്കാനാകില്ലെന്ന് ഇന്ത്യ അറിയിച്ചതോടെയാണ്...
ഒരു വിജയവും സമനിലയുമായി ഇന്ത്യക്ക് പിറകില്‍ രണ്ടാമതാണ് ലെബനോണ്.
ജൂണ്‍ 15 ഓടെ ചുഴലിക്കാറ്റ് വടക്കു-കിഴക്ക് ദിശയിലേക്ക് തിരിയും
തുടരെ രണ്ടാം സീസണിലും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യക്ക് കണ്ണീർ. ഇന്ത്യയെ 209 റൺസിന് തകർത്ത ഓസ്ട്രേലിയ ഇതോടെ എല്ലാ ഐസിസി കിരീടങ്ങളും നേടുന്ന ആദ്യ ടീമായി. 444 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ...
ഫെഡറേഷന് അധ്യക്ഷന്‍ ബ്രിജ് ഭൂഷണെതിരായ ഗുസ്തി താരങ്ങളുടെ പരാതിയില്‍ ഈ മാസം 15നകം കുറ്റപത്രം നല്‍കുമെന്ന് കേന്ദ്ര കായികമന്ത്രി അനുരാഗ് ഠാക്കൂര്‍. ഈമാസം 30 നുള്ളില്‍ ഫെഡറേഷന് തിരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കും. ബ്രിജ് ഭൂഷന്റെ അറസ്റ്റില്‍ ഉടന്‍...
തെലങ്കാനയിലെ ആദിലാബാദില്‍ നടന്ന പൊതുപരിപാടിയിലാണ് പുതിയ വിദ്വേഷ പ്രസംഗം
ചരക്കുവാഹനങ്ങള്‍ക്കു മുന്നിലും പിന്നിലും മഞ്ഞനിറം വേണമെന്ന നിബന്ധന ഗതാഗതവകുപ്പ് ഒഴിവാക്കി. ഓറഞ്ച് ഒഴികെ ഏതുനിറവും ഉപയോഗിക്കാം. കേരള മോട്ടോര്‍വാഹനനിയമത്തിലാണ് മാറ്റം വരുത്തിയത്. രാത്രിയിലും വെളിച്ചം കുറഞ്ഞ സമയങ്ങളിലും പെട്ടെന്ന് കണ്ണില്‍പ്പെടാന്‍ സാധ്യതയുണ്ടെന്ന നിഗമനത്തിലാണ് മഞ്ഞനിറം നല്‍കിയിരുന്നത്....
ജൂണ്‍ ഏഴിന് ലണ്ടനിലെ ഓവലില്‍ ആരംഭിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ആസ്ട്രേലിയക്കെതിരെ ഇന്ത്യന്‍ താരങ്ങള്‍ പുതിയ ജഴ്സിയില്‍ ആയിരിക്കും കളിക്കുക.