2019 മുതല്‍ 2021 വരെയുള്ള കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളുടെ അടിസ്ഥാനത്തില്‍ നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയാണ് കണക്കുകള്‍ പുറത്തുവിട്ടത്.
ഇന്ന് സഭയില്‍ നിര്‍ണായക വിഷയം ചര്‍ച്ചയാകുമെന്ന് ചൂണ്ടിക്കാട്ടി അംഗങ്ങള്‍ക്ക് കോണ്‍ഗ്രസ് അതീവ പ്രാധാന്യമുള്ള വിപ്പ് നല്കി
വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പില്‍ വനിതാ സംവരണം നടപ്പിലാക്കാത്തതില്‍ കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി.
പാര്‍ലമെന്റിനകത്തും പുറത്തും പ്രതിപക്ഷ പ്രതിഷേധം
മണിപ്പൂരില്‍ സ്ത്രീകളെ നഗ്നരാക്കി റോഡിലൂടെ നടത്തുകയും, ലൈംഗികാതിക്രമത്തിന് ഇരയാക്കിയ സംഭവത്തില്‍ ലജ്ജിച്ചു തല താഴ്ത്തുകയാണ് രാഷ്ട്രം. രാജ്യത്തിന് നാണക്കേടായി മാറിയ മനുഷ്യത്വരഹിതമായ സംഭവത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് ബുധനാഴ്ച പുറത്തുവന്നത്. അതിക്രമത്തിന് ഇരയായ സ്ത്രീകളില്‍ ഒരാളുടെ ഭര്‍ത്താവ്...
മണിപ്പൂര്‍ സംഘര്‍ഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യയെന്ന ആശയം ആക്രമിക്കപ്പെടുമ്പോള്‍ ‘ഇന്ത്യ’ക്ക് നിശബദ്മായി ഇരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം പ്രതിപക്ഷ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ ഇന്ത്യയെന്ന പേരില്‍...
ബിജെപിക്കെതിരെ ഒന്നിച്ച് അണിനിരക്കുക എന്ന ലക്ഷ്യത്തോടെ 2024 പൊതു തെരഞ്ഞെടുപ്പിലേക്കാണ് 26 പാര്‍ട്ടികളുടെ സഖ്യത്തിന് ഇന്ത്യ എന്ന പേരിട്ടത്
പ്രതിപക്ഷ സഖ്യത്തിന്റെ ഇന്ത്യയെന്ന പേരിനെ വിമർശിച്ച് എത്തിയ അസം മുഖ്യമന്ത്രിക്ക് കോൺഗ്രസ് മറുപടി നൽകി.പദ്ധതികളുടെ പേരിനൊപ്പം ഇന്ത്യയെന്ന് ചേർക്കുന്ന മോദിയോട് ഇക്കാര്യം പറഞ്ഞാല്‍ മതിയെന്നായിരുന്നു കോണ്‍ഗ്രസിന്റെ മറുപടി.
ഇന്ത്യൻ നാഷണൽ ഡെവലെപ്മെന്റ് ഇൻക്ലൂസീവ് അലയൻസ്. വിശാല പ്രതിപക്ഷ സഖ്യത്തിന് ഇനി ഇന്ത്യയെന്നാണ് പേര്
ഇന്ത്യന്‍ നാഷണല്‍ ഡെമോക്രാറ്റിക് ഇന്‍ക്ലൂസീവ് അലയന്‍സ് എന്നാണ് പൂര്‍ണ രൂപം