95.38 കോടി രൂപയാണ് കഴിഞ്ഞ സാമ്പത്തികവര്‍ഷം കരിപ്പൂര്‍ വിമാനത്താവളത്തിന്റെ ലാഭം.
ഗുരുഗ്രാമിലെ പല്‍വല്‍, ബാദ്ഷാപുര്‍, പട്ടൗഡി ചൗക്ക് എന്നിവിടങ്ങളില്‍ കടകളും ഗോഡൗണുകളും അഗ്നിക്കിരയാക്കി.
നേരത്തെ പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യമായ 'ഇന്ത്യ'യിലെ എം.പിമാര്‍ മണിപ്പൂര്‍ സന്ദര്‍ശിച്ചിരുന്നു.
2019നും 2021നും ഇടയില്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ 13.13 ലക്ഷത്തിലധികം പെണ്‍കുട്ടികളെയും സ്ത്രീകളെയും രാജ്യത്ത് കാണാതായി സര്‍ക്കാര്‍ റിപ്പോര്‍ട്ട്.
വംശീയ കലാപത്തില്‍ വെന്തെരിയുന്ന മണിപ്പൂരില്‍ നടത്തിയ സന്ദര്‍ശനത്തില്‍ കണ്ടതും കേട്ടതുമായ നടുക്കുന്ന അനുഭവങ്ങളുമായി 'ഇന്ത്യ' പ്രതിനിധി സംഘം ഇന്ന് പാര്‍ലമെന്റിലേക്ക്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൗനം മണിപ്പൂരിലെ അക്രമങ്ങളോടുള്ള അദ്ദേഹത്തിന്റെ ധിക്കാരപരമായ നിസ്സംഗതയാണ് കാണിക്കുന്നത്, മൂന്ന് മാസത്തിലേറെയായി തുടരുന്ന വംശീയ സംഘർഷത്തിലെ നാശത്തിന്റെ കണക്കുകൾ ഉദ്ധരിച്ച് അംഗങ്ങൾ ഗവർണ്ണർക്ക് നിവേദനം നൽകി.
ആദ്യം മത്സരത്തില്‍ അനായാസമായി ജയിച്ച് ആത്മവിശ്വാസത്തിലാണ് ഇന്ത്യ.
കേരളത്തില്‍ നിന്ന് മുസ്ലിം ലീഗ്,സിപിഎം, സിപിഐ, ആര് എസ് പി തുടങ്ങിയവരുടെ എംപിമാര്‍ ഉണ്ട്.
സത്ന ജില്ലയിലെ മൈഹാര്‍ പൊലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം
കലാപം രൂക്ഷമായ മണിപ്പൂരില്‍ സമാധാന സാന്ത്വന സന്ദേശവുമായി പ്രതിപക്ഷ മുന്നണിയായ ഇന്ത്യ