ശ്രേയസ് അയ്യരും അർധ സെഞ്ചറിയുമായി തിളങ്ങി
ലോകകപ്പ് ഫൈനലിലെ തോല്‍വിക്കുശേഷം ഇന്ത്യയുടെ ആദ്യത്തെ ഏകദിന മത്സരമാണിത്.
കഴിഞ്ഞ തവണയും ഹജ്ജ് കർമ്മത്തിന് ഇന്ത്യയിൽ നിന്ന് ഒന്നേമുക്കാൽ ലക്ഷം പേർക്കാണ് അനുമതി നൽകിയത്.
കേരളത്തില്‍ യഥാക്രമം 2019, 2020, 2021 വര്‍ഷങ്ങളില്‍ 418, 468, 497 വിദ്യാര്‍ഥികള്‍ ജീവനൊടുക്കി
അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ കോൺഗ്രസാണ് ‘ഇന്ത്യ’ സഖ്യത്തിന്റെ യോഗം വിളിച്ചത്.
മധ്യപ്രദേശിലും രാജസ്ഥാനിലും ബി.ജെ.പി
ഫലസ്തീനിലെ അതിജീവനം സയണിസം ചോരയില്‍ മുക്കിക്കൊല്ലാന്‍ ശ്രമിക്കുമ്പോള്‍ കണ്ണുനനഞ്ഞും തൊണ്ടയിടറിയും അതിലേറെയൊരു പോരാളിയായും അദ്ദേഹം ചന്ദ്രികയോട് മനസു തുറക്കുന്നു.
80000 വീടുകള്‍ ഇക്കാലയളവില്‍ തകര്‍ന്നപ്പോള്‍ 92000 മൃഗങ്ങള്‍ക്കും ജീവഹാനി സംഭവിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
മുകേഷ് കുമാറിന് പകരം ആവേശ് ഖാന് ടീമിലിടം പിടിച്ചു
വിഐപി സന്ദര്‍ശനത്തിനിടെ തുരക്കാന്‍ എത്തിയ സംഘത്തെ അരമണിക്കൂറോളം ആണ് തുരങ്കത്തിലേക്ക് വിടാതെ തടഞ്ഞുവച്ചത്