ദുബൈ: ഇന്ത്യന്‍ റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫ ത്രിവര്‍ണ പതാകയണിഞ്ഞു. ഇന്നു വൈകിട്ടും കെട്ടിടം 15 മിനിറ്റ് നേരത്തേക്ക് ത്രിവര്‍ണ പതാക പുതയ്ക്കും. കെട്ടിടത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍...
ന്യൂഡല്‍ഹി: ഇരുരാഷ്ട്രങ്ങളിലെയും ആണവ സങ്കേതങ്ങളെ കുറിച്ച് ഇന്ത്യയും പാകിസ്താനും വിവരങ്ങള്‍ കൈമാറി. ഉഭയകക്ഷി ധാരണപ്രകാരം തുടര്‍ച്ചയായ 26-ാം വര്‍ഷമാണ് വിവരക്കൈമാറ്റം. ആണവായുധങ്ങള്‍ ഉപയോഗിച്ചുള്ള ആക്രമണം തടയുക എന്ന ലക്ഷ്യത്തോടെ 1988 ഡിസംബര്‍ 31നാണ് ഇരുകക്ഷികളും ഈ...
2013 ഫെബ്രുവരിയില്‍ ഹൈദരാബാദില്‍ 18 പേരുടെ മരണത്തിനിടയാക്കിയ സ്ഫോടന കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ അഞ്ചു പേര്‍ക്ക് പ്രത്യേക എന്‍.ഐ.എ കോടതി വധശിക്ഷ വിധിച്ചു. യാസീന്‍ ഭട്കല്, പാകിസ്താന് പൗരന് സിയാവുര്‍ റഹ്മന്, അസദുല്ലാ അഖ്തര്‍ (ഹദ്ദി),...
ചെന്നൈ: മുഖ്യമന്ത്രി ജയലളിതയുടെ മരണവാര്‍ത്തയറിഞ്ഞ് തമിഴ്നാട്ടില്‍ മൂന്നു പേര് ആത്മഹത്യ ചെയ്തു. വിരുനവഗര്ജ സ്വദേശി രാമചന്ദ്രന്, വേലൂര്‍ സ്വേദശി പേരരശ്, തിരുച്ചി സ്വദേശി പഴനിച്ചാമി എന്നിവരാണ് ആത്മഹത്യ ചെയ്തത്. ജയലളിതയുടെ വിയോഗത്തില്‍ മനം നൊന്താണ് ആത്മഹത്യയെന്ന്...
കൊല്‍ക്കത്ത: പ്രധാനമന്ത്രിയുടെ നോട്ട് നിരോധത്തിനിതാ മറ്റൊരു ഇരകൂടി. കൊല്‍ക്കത്തയിലാണ് എടിഎമ്മിന് മുന്നില്‍ ക്യൂവില്‍ നില്‍ക്കെ 45കാരന് പിടഞ്ഞ് മരിച്ചത്. വെറും കാഴ്ചക്കാരായി നിന്ന ജനക്കൂട്ടത്തിന്റെ നടപടി മനസ്സാക്ഷിയെ ഞെട്ടിക്കുന്നതായി. ഹൃദയാഘാതമാണ് മരണകാരണം. നിലത്തു വീണ് അരമണിക്കൂറോളം...
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു. ബുധനാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം. രാഹുലിന്റെ പേരിലുള്ള ‘ഓഫീസ് ഓഫ് ആര്.ജി’ എന്ന അക്കൗണ്ടാണ് സൈബര്‍ അക്രമകാരികള്‍ അനധികൃതമായി കയ്യടക്കിയത്. ഈ...
ന്യൂഡല്‍ഹി: പഞ്ചാബില്‍ നിന്ന് ജയില്‍ചാടിയ ഖലിസ്താന്‍ ഭീകരന് ഹര്‍മിന്ദര്‍ സിങ് മിന്റു ഡല്‍ഹിക്കടുത്ത് പിടിയിലായി. ഇയാള്‍ക്കൊപ്പം ജയില്‍ ചാടിയ അഞ്ചു പേരെ പിടികൂടാനായിട്ടില്ല. പത്തിലധികം ഭീകരതാ കേസുകളില്‍ പ്രതിയാണ് 49-കാരനായ ഹര്‍മിന്ദര്‍ സിങ്. ദേര സച്ച...
ഇന്ത്യന്‍ നാവിക സേനയുടെ ഏറ്റവും പുതിയ യുദ്ധക്കപ്പലായ ഐ.എന്‍.എസ് ചെന്നൈ, ചൊവ്വാഴ്ച പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ കമ്മീഷന് ചെയ്തു. മിസൈല്‍ വേധ സംവിധാനങ്ങളോടെ 535 അടി നീളവും 57 അടി ബീമും ഉള്ള ഐ.എന്‍.എസ് ചെന്നൈ...
കള്ളപ്പണം തടയാന്‍ എന്ന പേരില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ നടപ്പാക്കിയ കറന്‍സി നിരോധനം രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും സാധാരണക്കാരെ ദുരിതത്തിലാക്കുമ്പോള്‍, രാജ്യത്തെ ഏറ്റവും വലിയ ഹവാല ഇടപാടുകാരന് അധികൃതരുടെ മൂക്കിനു മുന്നിലൂടെ രാജ്യം വിട്ടതിനെപ്പറ്റി കേന്ദ്ര...
ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശിലെ ഛത്തര്‍പൂരില്‍ 500, 1000 നോട്ടുകള്‍ സ്വീകരിക്കാത്തതിനെ തുടര്‍ന്ന് ആള്‍ക്കൂട്ടം റേഷന്‍ കട കൊള്ളയടിച്ചു. ഛത്തര്പൂര് ജില്ലയിലെ ബര്‍ദുവ ഗ്രാമത്തിലാണ് സംഭവം. സ്ത്രീകളും കുട്ടികളും അടക്കമുള്ള ജനക്കൂട്ടം റേഷന്‍ കടയിലേക്ക് ഇരച്ചു കയറുകയും...