ന്യൂഡല്‍ഹി: ശീതകാല സമ്മേളനത്തിന്റെ ആദ്യദിനം രാജ്യസഭയില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധം. മുന്‍പ്രധാന മന്ത്രി മന്മോഹന് സിങ് പാക്കിസ്താനുമായി ഗൂഢാലോചന നടത്തിയെന്ന പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ വിവാദ പസ്താവനയും ജെ.ഡി.യു നേതാവ് ശരത് യാദവിന്റെ അംഗത്വം...
ലഖ്നൗ: ജില്ലാ മജിസ്ട്രേറ്റിനു നേരെ കൊലവിളിയുമായി ബി.ജെ.പി എം.പി. ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ നിന്നുള്ള ലോക്സഭാംഗം പ്രിയങ്ക സിംഗ് റാവത്താണ് സബ് ജുഡീഷ്യല്‍ മജിസ്ട്രേറ്റായ തഹസില്‍ദാര്‍ അജയ് ദ്വിവേദിയ്ക്ക് പൊതുജന മധ്യത്തില്‍ ഭീഷണി മുഴക്കിയത്. ബാരാബങ്കി...
നാഗ്പൂര്‍ : 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാന മന്ത്രി നരേന്ദ്ര മോദി സംഘടിപ്പിച്ച ചായ് പേ ചര്‍ച്ചയില്‍ പങ്കെടുത്ത യുവകര്ഷകന് ജീവനൊടുക്കി. മഹാരാഷ്ട്രയിലെ യുവാത്മല്‍ ജില്ലയിലെ കൈലാസാ(28)ണ് കൃഷിയില്‍ വിളനാശത്തെ തുടര്‍ന്ന്...
മുംബൈ: രാജ്യം ആഭ്യന്തര യുദ്ധത്തിലേക്ക് പതുക്കെ നീങ്ങുകയാണെന്നും കലാപങ്ങള്‍ വലിയ നഗരങ്ങളില്‍ മാത്രം ഒതുങ്ങിനില്ക്കുന്നില്ലെന്നും ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന് നേതാവ് കനയ്യ കുമാര്‍. ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, കര്‍ഷകര്‍, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ അടിസ്ഥാന പ്രശ്നങ്ങള്‍ക്ക്...
മധ്യപ്രദേശ്: പതിനഞ്ചുകാരിയെ ബലാത്സംഗത്തിന് ഇരയാക്കിയശേഷം മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു കൊല്ലാന്‍ ശ്രമം. മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലെ ദേവല്‍ ഗ്രാമത്തില്‍ വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്. 80 ശതമാനം പൊള്ളലേറ്റ പെണ്‍കുട്ടിയെ ബുന്ദേല്‍ഖണ്ഡ് മെഡിക്കല്‍ കോളേജില്‍...
ബഹദുര്‍ഗ: പ്രസവത്തിനു ശേഷം ഐ.സി.യുവില്‍ പ്രവേശിപ്പിച്ച യുവതിയെ പീഡിപ്പിച്ചു പ്രതി കടന്നു കളഞ്ഞു. ഹരിയാനയിലെ ജജ്ജര്‍ ജില്ലയിലെ ബഹദുര്‍ഗയിലെ സ്വകാര്യ ആശുപത്രിയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം നടന്നത്. വെള്ളിയാഴ്ച പുലര്‍ച്ചെ 3.30ഓടെ യുവതിയെ സിസേറിയനു...
മധ്യപ്രദേശ് :ബാബരി മസ്ജിദ് കേസില്‍ സുപ്രിംകോടതി വിധി എന്തുതന്നെയായാലും രാമക്ഷേത്ര നിര്‍മ്മാണത്തില്‍ നിന്ന് പിന്മാറില്ലെന്ന് ബിജെപി നേതാവ്.മധ്യപ്രദേശ് ടൂറിസം വികസന കോര്പ്പറേഷന് ചെയര്മാന് തപോവന്‍ ഭൗമിക് ആണ് സുപ്രിം കോടതിയില്‍ കേസ് നടന്നുക്കൊണ്ടിരിക്കെ വിവാദ...
തിരുവനന്തപുരം: രാജ്യത്ത് ഭയമില്ലാതെ ജീവിക്കാന്‍ പറ്റുന്ന ഏക സംസ്ഥാനം കേരളമാണെന്നും ഹിറ്റ്ലറുടെ ആശയം പിന്തുടരുന്നവര് എതിര് ശബ്ദങ്ങളെ നിശബ്ദമാക്കുകയാണെന്നും പ്രശസ്ത നടന് പ്രകാശ് രാജ്. 22-ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഉദ്ഘാടന വേദിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം....
അഹമ്മദാബാദ് : ഗുജറാത്ത് തെരഞ്ഞെടുപ്പ് ശനിയാഴ്ച തുടങ്ങുമെന്നിരിക്കെ ആദ്യഘട്ട പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. ഏവരും ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പ് രാജ്യം ഭരിക്കുന്ന ബി.ജെ.പിക്ക് അഭിമാന പോരാട്ടമാണ്. നോട്ടുനിരോധവും ജി.എസ്.ടിക്കുമെതിരെ ഗുജാറാത്തിലെ ജനങ്ങള്‍ എങ്ങനെ പ്രതികരിക്കും എന്ന...
ന്യൂഡല്‍ഹി: ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പര ഇന്ന് അവസാനിക്കുന്നതോടെ ക്രിക്കറ്റ് ലോകത്തിന്റെ കണ്ണുകള്‍ ഏകദിന, ടി-20 പരമ്പരയിലേക്ക്. പുത്തന്‍ യുവതാരങ്ങള്‍ക്ക് അവസരം നല്‍കിയാണ് ഇന്ത്യ ഏകദിന-ടി 20 പരമ്പരക്കിറങ്ങുന്നത്. ടെസ്റ്റ് പരമ്പരയില്‍ ദയനീയമായി തകര്‍ന്ന ലങ്കക്ക് തിരിച്ചുവരവിനുളള...