india മുംബൈ: 2017-18 സാമ്പത്തിക വര്‍ഷത്തിലെ രാജ്യത്തിന്റെ മൊത്തം ആഭ്യന്തര വളര്‍ച്ചാ നിരക്ക് (ജി.ഡി.പി) കഴിഞ്ഞ നാലു വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 6.5 ശതമാനമായിരിക്കുമെന്ന് കേന്ദ്ര സ്റ്റാറ്റിറ്റിക്സ് ഓഫീസ് പ്രവചനം. കഴിഞ്ഞ വര്‍ഷം 7.1...
ന്യൂഡല്‍ഹി: മുത്തലാഖ് നിരോധന ബില്‍ രാജ്യസഭയില്‍ പാസാക്കാനാകാതെ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം അവസാനിച്ചു. ബില്‍ രാജ്യസഭയുടെ ഇന്നത്തെ അജന്‍ഡയില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും ഭരണ പ്രതിപക്ഷങ്ങള്‍ക്കിടയിലെ ഭിന്നത രൂക്ഷമായി തുടരുന്നതിനാല്‍ ബില്‍ ചര്‍ച്ചയ്ക്കെടുത്തില്ല. അതേസമയം ബി.ജെ.പിയും കോണ്‍ഗ്രസും...
അഷ്റഫ് തൈവളപ്പ് ആക്രമിച്ചു കളിച്ച കരുത്തരായ പൂനെ സിറ്റി എഫ്.സിയോട് പൊരുതികളിച്ച ബ്ലാസ്റ്റേഴ്സിന് വിജയതുല്യമായ സമനില.33ാം മിനുറ്റില്‍ മലയാളി താരം ആശിഖ് കരുണിയന്റെ അസിസ്റ്റില്‍ പൂനെയെ മാഴ്സലീഞ്ഞോ മുന്നിലെത്തിച്ചു. 77ാം മിനുറ്റില്‍ മാര്‍ക്ക് സിഫ്നോസിലൂടെ ബ്ലാസ്റ്റേഴ്സ്...
ന്യൂഡല്‍ഹി: ഭിന്നശേഷിക്കാരുടെ ഹജ്ജ് യാത്രക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്ന പുതിയ ഹജ്ജ് നയത്തിലെ വ്യവസ്ഥകളെ ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹരജിയില്‍ ഡല്‍ഹി ഹൈക്കോടതി സര്‍ക്കാറിന് നോട്ടീസയച്ചു. ആക്ടിങ് ചീഫ് ജസ്റ്റിസ് ഗീതാ മിത്തല്‍, ജസ്റ്റിസ് ഹരിശങ്കര്‍ എന്നിവരടങ്ങുന്ന...
ന്യൂഡല്‍ഹി:വിവാദമായ മുത്തലാഖ് നിരോധന(മുസ്്ലിം സ്ത്രീകളുടെ വിവാഹ സംരക്ഷണ)ബില്‍ പ്രതിപക്ഷ പ്രതിഷേധത്തെതുടര്‍ന്ന് രാജ്യസഭയില്‍ വോട്ടിനിടാനായില്ല. ബില്ലിന്മേല് ചര്‍ച്ച ആരംഭിച്ചെങ്കിലും പ്രതിപക്ഷ അംഗങ്ങളുടെ എതിര്‍പ്പ് കാരണം ഇന്നും ചര്‍ച്ച തുടരാന്‍ നിശ്ചയിച്ച് സഭ പിരിയുകയായിരുന്നു. ബില്‍ പാര്‍ലമെന്ററി...
ഡല്‍ഹി: പ്രമുഖ മദ്യ വ്യവസായ കമ്പനിയായ കിങ് ഫിഷര്‍ ഉടമ വിജയ് മല്ല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. ഫെറ കേസില്‍ ഡല്‍ഹി കോടതിയില്‍ ഹാജരാവാന്‍ മല്ല്യയോട് കോടതി പലതവണ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇതിനു തയ്യാറാവത്തതിനെ തുടര്‍ന്നാണ് മല്ല്യയെ...
ന്യൂഡല്‍ഹി: പാകിസ്താനില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട കുല്ഭൂഷണ് ജാദവിനെച്ചൊല്ലി ഇന്ത്യക്കും പാകിസ്താനുമിടയില്‍ പുതിയ വിവാദം. കഴിഞ്ഞ മാസം അമ്മയും ഭാര്യയും തന്നെ പാകിസ്താനില്‍ സന്ദര്‍ശിച്ചതിന്റെ പശ്ചാത്തലത്തില്‍, പാകിസ്താന് ഗവണ്മെന്റിന് നന്ദി പറഞ്ഞും ഇന്ത്യന്‍ ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തിയും കുല്ഭൂഷണ്...
ജിഗ്നേഷ് മെവാനി / ധീരാന്ദ്ര ഝാ ഭീമ കോറിഗാവ് വിജയ് ദിവസുമായി ബന്ധപ്പെട്ട് ദലിതര്‍ക്കെതിരെ സവര്‍ണ മറാത്ത സമുദായക്കാര്‍ അഴിച്ചുവിട്ട അക്രമം ഇപ്പോള്‍ മുംബൈ നഗരത്തിലെ ജനജീവിതം സ്തംഭിപ്പിക്കുകയാണ്. ഡിസംബര്‍ 29ന് പൂനെയില്‍ നിന്നാണ് സംഭവങ്ങളുടെ...
ലക്നൗ: യുപിയില്‍ മുസ്ലിംമത ആഘോഷങ്ങളുടെ അവധിവെട്ടികുറച്ചും മറ്റ് മതങ്ങളുടെ അവധികൂട്ടിയും മുസ്ലിം വിരോധം തുറന്നുകാട്ടുന്ന വിവാദ നടപടി സ്വീകരിച്ച് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ച മദ്രസ്സകളിലാണ് മുസ്ലിംമത ആഘാഷങ്ങള്‍ക്ക് അവധികുറച്ചും...
ഇസ്്ലാമാബാദ്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആരോപണങ്ങളെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച പാകിസ്താന് യു.എസ് അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ചു. തീവ്രാവാദികള്‍ക്ക് പാകിസ്താന് സുരക്ഷിത താവളം ഒരുക്കിയിരിക്കുകയാണെന്ന് ട്രംപ് ആരോപിച്ച് തൊട്ടുപിന്നാലെ പാക് വിദേശകാര്യ മന്ത്രാലയം യു.എസ്...