ജയ്പൂര്‍: രാജസ്ഥാനില്‍ മുസ്ലിം യുവാവിനെ ജീവനോടെ കത്തിച്ചുകൊന്ന സംഭവത്തിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്തി പൊലീസ്. പ്രതിയായ ശംഭുലാല്‍ രാഗറിനെതിരെ സമര്‍പിച്ച കുറ്റപത്രത്തിലാണ് രാജസ്ഥാന് പൊലീസിന്റെ കണ്ടെത്തലുകള്‍. ലവ് ജിഹാദ് ആരോപിച്ചാണ് അഫ്രാസുലിനെ ശംഭുലാല്‍ കൊലപ്പെടുത്തിയത്....
ബലിയ: ഹിന്ദു സംസ്കാരത്തെ സ്വീകരിക്കുന്ന മുസ്ലിംകള് മാത്രം ഇന്ത്യയില്‍ ജീവിച്ചാല്‍ മതിയെന്നും 2024 ഓടോ ഇന്ത്യ ഹിന്ദുരാഷ്ട്രമായി മാറുമെന്ന വിവാദ പ്രസ്താവനയുമായി ഉത്തര്‍ പ്രദേശ് ബി.ജെ.പി എം.എല്‍.എയും നേതാവുമായ സുരേന്ദ്ര സിങ്. ദേശസ്നേഹമുള്ള വളരെ...
ന്യൂഡല്‍ഹി: മഹാത്മാഗാന്ധി വധത്തില്‍ പുന:രന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി പരിഗണിക്കുന്നത് സുപ്രീംകോടതി നാലാഴ്ചത്തേക്ക് നീട്ടി. ഇന്നലെ കേസ് പരിഗണിക്കവെ ഹര്‍ജിക്കാരനെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. ഹിന്ദുത്വ തീവ്രവാദ സംഘടനയായ അഭിനവ് ഭാരത് സ്ഥാപകരിലൊരാളായ പങ്കജ് ഫഡ്നിസായിരുന്നു...
ന്യൂഡല്‍ഹി: രാജ്യത്തെ ഞെട്ടിച്ച് പരമോന്നത നീതിപീഠത്തില്‍ കലാപക്കൊടി. ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരെ പരസ്യ വിമര്‍ശനങ്ങളുമായി സുപ്രീംകോടതിയിലെ നാല് മുതിര്‍ന്ന ജഡ്ജിമാര്‍ രംഗത്തെത്തിയതാണ് അസാധാരണ സംഭവ വികാസങ്ങള്‍ക്ക് വഴിയൊരുക്കിയത്. കോടതി നടപടികള്‍ നിര്‍ത്തിവെച്ച് വാര്‍ത്താ സമ്മേളനം...
ന്യൂഡല്‍ഹി: അസാധാരണമായ നടപടിയിലൂടെ സുപ്രീം കോടതി ചീഫ് ജസ്റ്റിസില്‍ വിയോജിപ്പ് പ്രകടിപ്പിച്ച് നാല് മുതിര്‍ന്ന സുപ്രീം കോടതി ജഡ്ജിമാര്‍ നടത്തിയ പത്ര സമ്മേളനം ഡല്‍ഹിയിലെ കൊടും തണുപ്പിലും ദേശീയ രാഷ്ട്രീയത്തെ ചൂടുപിടിപ്പിക്കുന്നു. കോണ്‍ഗ്രസ് ജനാധിപത്യം...
ന്യൂഡല്‍ഹി: കൊളീജിയം അംഗങ്ങളായ നാല് ജഡ്ജിമാര്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കു നേരെയുള്ള ആരോപണം ഏറ്റവും ഗൗരവത്തോടെ അന്വേഷിക്കപ്പെടേണ്ടതാണെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ജഡ്ജിമാരുടെ പത്രസ്സമ്മേളനത്തിന് ശേഷം കോണ്‍ഗ്രസ് നേതാക്കളായ...
ന്യൂഡല്‍ഹി: ദളിത് നേതാവും എം.എല്‍.എയുമായ ജിഗ്നേഷ് മേവാനി ഡല്‍ഹിയില്‍ നടത്തിയ ‘ഗൗരവ് യാത്ര’ സംബന്ധിച്ച് മോശം വാര്‍ത്ത നല്കിയ റിപ്പബ്ലിക് ടി.വി പരസ്യമായി മാപ്പു പറഞ്ഞു. റാലിക്കിടെ, തങ്ങളുടെ വനിതാ ന്യൂസ് എഡിറ്ററെ ജിഗ്നേഷ് മേവാനിയുടെ...
ജയ്പുര്‍: ഗുരുത്വാകര്‍ഷണം കണ്ടുപിടിച്ചത് ഐസക് ന്യൂട്ടനല്ലെന്നും ഏഴാം നൂറ്റാണ്ടിലെ ഇന്ത്യന്‍ ജ്യോതിശാസ്ത്രജ്ഞന്‍ ബ്രഹ്മഗുപ്തന്‍ രണ്ടാമനാണെന്ന വാദവുമായി രാജസ്ഥാനിലെ ബി.ജെ.പി നേതാവും വിദ്യാഭ്യാസമന്ത്രിയുമായ വസുദേവ് ദേവ്നാനി പറഞ്ഞു. ‘ഗുരുത്വാകര്‍ഷണ നിയമം ന്യൂട്ടന് കണ്ടുപിടിക്കുന്നതിന് 1000 വര്‍ഷം...
മുംബൈ: ഐപിഎല്ലിന് വീണ്ടും ദക്ഷിണാഫ്രിക്ക വേദിയായേക്കും. 2019 ലെ ഐപിഎല്‍ ദക്ഷിണാഫ്രിക്കയിലേക്ക് മാറ്റാന്‍ ബിസിസിഐ ആലോചിക്കുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതുമായി ബന്ധപ്പെട്ട് ബിസിസിഐ ചര്‍ച്ചകള്‍ ആരംഭിച്ചതായും തീരുമാനം ഉടനുണ്ടാകുമെന്നുമാണ് വിവരം. അടുത്ത...
ബംഗളൂരു: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ കോണ്‍ഗ്രസ് വലിയ ഒറ്റകക്ഷിയാകുമെന്ന് അഭിപ്രായ സര്‍വ്വേ ഫലം. 224 അംഗ നിയമസഭയില്‍ കോണ്‍ഗ്രസ് 102 സീറ്റു നേടുമെന്നാണ് ഫലം പ്രവചിക്കുന്നത്. കേവലഭൂരിപക്ഷത്തിന് 113 സീറ്റ് വേണമെന്നിരിക്കെ ജനതാദള്‍...