ലക്നൗ: ആണ്‍വേഷം കെട്ടി രണ്ട് പെണ്‍കുട്ടികളെ വിവാഹം ചെയ്ത കേസില്‍ 26കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തരാഖണ്ഡിലെ നൈനിറ്റാളിലെ രണ്ട് പെണ്‍കുട്ടികളെ പുരുഷനാണെന്ന് കബിളിപ്പിച്ച് വിവാഹം കഴിച്ച ഉത്തര്‍പ്രദേശിലെ ബിജ്നോര്‍ സ്വദേശിനിയായ സ്വീറ്റി സെന്‍ എന്ന...
ന്യൂഡല്‍ഹി: തുച്ഛമായ കടം ബാങ്കില്‍ തിരിച്ചടക്കാത്തതിന്റെ പേരില്‍ കര്‍ഷകര്‍ കുടുംബ സമേതം ആത്മഹത്യ ചെയ്യുന്ന ഇന്ത്യയില്‍ ശതകോടീശ്വരന്‍മാന്‍ വന്‍ തട്ടിപ്പ് നടത്തി മുങ്ങുന്നത് ഒരു വാര്‍ത്തയേ അല്ലാതായിരിക്കുന്നു. കോടിക്കണക്കിന് രൂപ വെട്ടിച്ച് വിദേശത്തേക്ക് കടന്ന...
ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും (പി.എന്‍.ബി) 11,346 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ വജ്രവ്യാപാരി നീരവ് മോദി യെ ചൊല്ലി രാഷ്ട്രീയ വിവാദവും കൊഴുക്കുന്നു....
വര്‍ഗീയ ശക്തികള്‍ക്കെതിരെ രാജ്യത്ത് വിശാല മതേതര സഖ്യത്തിന് സി.പി.എം തയാറാക്കിയ കരട്രേഖക്ക് കാമ്പുകെട്ട കൊട്ടത്തേങ്ങയുടെ നിലവാരം മാത്രമാണ് മതേതര ഇന്ത്യ കണക്കാക്കുന്നത്. പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കുന്നതിനു വേണ്ടി കോണ്‍ഗ്രസില്ലാത്ത മതേതര കൂട്ടായ്മക്ക് കളമൊരുക്കുന്നവര്‍ ജന്മംതൊട്ട് ഇന്നുവരെ...
ഗോരഖ്പുര്‍ : യു.പിയിലെ രണ്ടു ലേക്സഭാ സീറ്റുകളലേക്ക് ഉപതെരഞ്ഞടുപ്പിന് രാഷ്ട്രീയ പാര്‍ട്ടികള്‍ ഒരുങ്ങുമ്പോള്‍ ബി.ജെ.പിക്ക് തലവേദന. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായിരുന്ന ഗോരഖ്പൂര്‍, ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ ഫുല്‍പുല്‍ മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ്...
ന്യൂഡല്‍ഹി: വോട്ടര്‍ പട്ടികയിലെ പേരുചേര്‍ക്കല്‍ ഇനി വീട്ടിലിരുന്ന് ചെയ്യാം. ഓണ്‍ലൈന്‍ വഴി വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കാന്‍ സാധിക്കുന്ന സംവിധാനം ജൂണ്‍ മുതല്‍ പ്രാബല്യത്തില്‍ വരും. തെരഞ്ഞെടുപ്പ് കമ്മീഷന്റെ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി ആളുകള്‍ക്ക് പേര് രജിസ്റ്റര്‍...
ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഭീകരന് ഹാരിസ് ഖാന് പിടിയില്‍. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നടന്ന സ്ഫോടനങ്ങളുടെ സൂത്രധാരനായ ഹാരിസ് ഖാനെ ഡല്‍ഹി പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘമാണ് പിടികൂടിയത്. ഹാരിസ് ഖാനെ ഇന്ത്യ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചിരുന്നു....
അബുദബി: ഇന്ത്യയും യു.എ.ഇയും തമ്മില്‍ സുപ്രധാന വ്യാപര കറന്‍സി കരാറില്‍ ഒപ്പു വെച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ട് ദിവസത്തെ യു.എ.ഇ സന്ദര്‍ശനത്തിന് ശേഷമാണ് ചരിത്രപരമായ കരാറില്‍ ഇരു രാജ്യങ്ങളും ഒപ്പുവെച്ചത്. നിലവില്‍ ഇരു...
ആഗ്ര: ചരിത്ര സ്മാരകവും വിനോദ സഞ്ചാര കേന്ദ്രവുമായ ആഗ്രഹയിലെ താജ്മഹലിലേക്കുള്ള പ്രവേശനത്തിന്റെ ഫീസ് വര്‍ധിപ്പിച്ചു. പ്രവേശന ഫീസ് 40-ല്‍ നിന്ന് 50 രൂപയാക്കി ഉയര്‍ത്തിയതിനൊപ്പം ഈ ടിക്കറ്റില്‍ താജ് പരിസരത്ത് ചെലവഴിക്കാവുന്ന സമയം മൂന്നു മണിക്കൂറായി...
ജലീല്‍ പട്ടാമ്പി ദുബൈ ഇന്ത്യയും യു.എ.ഇയും അഞ്ച് കരാറുകളില്‍ ഒപ്പുവെച്ചു. ദ്വിദിന സന്ദര്ശനത്തിനത്തിനെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഉപ സര്‍വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ്...