ജലന്തര്‍ (പഞ്ചാബ്): അവിഹിത ബന്ധമുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് ഭാര്യ ഭര്‍ത്താവിന്റെ ജനനേന്ദ്രിയം മുറിച്ചു. പഞ്ചാബിലെ ജോഹിന്ദര്‍ നഗര്‍ സ്വദേശിയായ ആസാദ് സിങിനാണ് ഭാര്യയുടെ ക്രൂരമായ ആക്രമണത്തിന് ഇരയായത്. ഗുതുതരമായി പരിക്കേറ്റ ഇയാള്‍ ആശുപത്രിയില്‍ ചികില്‍സയിലാണിപ്പോള്‍. ഇയാളുടെ...
ന്യൂഡല്‍ഹി: ജെ.എന്‍.യു വൈസ് ചാന്‍സലര്‍ തുടര്‍ന്നു പോരുന്ന വിദ്യാര്‍ത്ഥി വിരുദ്ധ സമീപനങ്ങള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിലേക്ക് മാര്‍ച്ച് നടത്തി. മണ്ടി ഹൗസ് മെട്രോ സ്റ്റേഷനില്‍ നിന്നാരംഭിച്ച മാര്‍ച്ച് രാജേന്ദ്രപ്രസാദ്...
ന്യൂഡല്‍ഹി: കല്‍ക്കരി ഖനനം സ്വകാര്യമേഖലക്കു തുറന്നു കൊടുക്കാനുള്ള തീരുമാനത്തിന് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്കി. 1973ല്‍ കല്‍ക്കരി മേഖല ദേശസാല്‍ക്കരിച്ചതിനു ശേഷമുള്ള ഏറ്റവും വലിയ പരിഷ്കാര നടപടിയാണിത്. സാമ്പത്തിക കാര്യങ്ങള്‍ക്കുള്ള കേന്ദ്ര കാബിറ്റ് കമ്മിറ്റിയുടെ തീരുമാനം...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ ബഹിഷ്കരിക്കുമെന്ന ബി.എം.എസിന്റെ ഭീഷണിയെ തുടര്‍ന്ന് 47-ാമത് ഇന്ത്യന്‍ ലേബര്‍ കോണ്‍ഫറന്‍സ് തൊഴില്‍ മന്ത്രാലയം മാറ്റിവെച്ചു. കേന്ദ്ര ബജറ്റ് തൊഴിലാളി വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ബി.എം.എസിന്റെ ബഹിഷ്കരണാഹ്വാനം. ഫെബ്രുവരി 26,27 തിയ്യതികളിലാണ് കോണ്‍ഫറന്‍സ് നടക്കേണ്ടിയിരുന്നത്....
നാട്ടില്‍ ഭീതിപരത്തിയ അക്രമകാരിയായ പുള്ളിപുലിയെ നാട്ടുകാരും വനപാലകരും കൊന്നു. അസമിലെ ജോര്‍ഹത്തില്‍ ഉജോണിഗ്യാന് ഗ്രാമത്തിലാണ് സംഭവം. ദീര്‍ഘനാളായി ഗ്രാമവാസികള്‍ക്ക് ഭീഷണിയായിരുന്ന പുള്ളിപ്പുലിയെ നാട്ടുകാരുടേയും വനപാലകരുടേയും സഹായത്തോടെ പിടികൂടാന്‍ ശ്രമത്തിനിടെയാണ് പുള്ളിപുലിയെ കൊന്നത്. കഴിഞ്ഞദിവസം വനമേഖലയില്‍...
ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും നീരവ് മോദി 11,360 കോടി വെട്ടിച്ചത് 2017-18 കാലഘട്ടത്തിലെന്ന് സി.ബി.ഐ. സംഭവവുമായി ബന്ധപ്പെട്ട് സി.ബി.ഐ സമര്‍പ്പിച്ചിരിക്കുന്ന പ്രഥമ വിവര റിപ്പോര്‍ട്ടിലാണ്...
മുംബൈ: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ബിജെ പിയെ വലിച്ചു കീറി എന്‍.ഡി.എ സഖ്യ കക്ഷിയായ ശിവസേനയുടെ മുഖപത്രങ്ങളായ സാമ്നയും, ദോ പഹര്‍ ക സാമ്നയും. ഇന്നലെ പുറത്തിറങ്ങിയ പത്രങ്ങളുടെ എഡിറ്റോറിയലില്‍ രൂക്ഷമായ ഭാഷയിലാണ്...
ന്യൂഡല്‍ഹി : ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി ഇതിഹാസ താരം സച്ചിന് തെണ്ടുല്‍ക്കറുടെ റെക്കോര്‍ഡ് മറി കടക്കുമെന്ന് മുന്‍ ഇന്ത്യന്‍ വെടികെട്ട് ബാറ്റ്സ്മാന് വീരേന്ദര്‍ സെവാഗ്. ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന താരമെന്ന...
ന്യൂഡല്‍ഹി: ഇന്ത്യയും ഇറാനും തമ്മില്‍ സുപ്രധാനമായ ഒമ്പത് കരാറുകളില്‍ ഒപ്പുവെച്ചു. മൂന്നു ദിവസത്തെ ഇന്ത്യ സന്ദര്‍ശത്തിനെത്തിയ ഇറാന് പ്രസിഡന്റ് ഹസന് റൂഹാനിയും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള കൂടിക്കാഴ്ചയിലാണ് ഇരു രാജ്യങ്ങളും തമ്മില്‍ കരാറിലേര്‍പ്പെട്ടത്....
ഹൈദരാബാദ് : ഇന്ത്യന്‍ സന്ദര്‍ശനത്തിനെത്തിയ ഇറാന് പ്രസിഡന്റ് ഹസന് റൂഹാനി ഹൈദരാബാദിലെ ചരിത്ര പ്രസിദ്ധമായ മക്കാ മസ്ജിദില്‍ ജുമുഅ നിസ്കാരം നിര്‍വ്വഹിച്ചു. നമസ്കാരത്തിനുശേഷം അദ്ദേഹം വിശ്വാസികളുടെ സമ്മേളനത്തില്‍ സംവദിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. മൂന്നുദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിന്റെ...