ന്യൂഡല്‍ഹി: ത്രിപുരയില്‍ ബി. ജെ.പി തുടക്കമിട്ട പ്രതിമ തകര്‍ക്കല്‍ രാഷ്ട്രീയം രാജ്യവ്യാപകമാകുന്നു. തമിഴ്നാട്ടില്‍ സാമൂഹ്യ പരിഷ്കര്‍ത്താവ് ഇ.വി രാമസ്വാമി (പെരിയാര്‍) യുടെയും ഉത്തര്‍പ്രദേശില്‍ ദളിത് നേതാവും ഭരണഘടനാ ശില്പിയുമായ ബി.ആര് അംബേദ്കറുടേയും പ്രതിമകള്‍ തകര്‍ത്തു. ഇതേതുടര്‍ന്ന്...
ന്യൂഡല്‍ഹി: മൂന്നു സംസ്ഥാന നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മുന്നേറ്റം കാഴ്ചവെക്കാന്‍ കഴിഞ്ഞത് ബി.ജെ.പിക്ക് നല്‍കുന്നത് ആശ്വാസത്തിനുള്ള വക മാത്രം. 2019ല്‍ പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, കാര്യങ്ങള്‍ കൈവിട്ടു പോകുന്ന ഘട്ടത്തില്‍ ലഭിച്ച പ്രതീക്ഷയുടെ നേരിയ തുരുത്ത് മാത്രമായാണ്...
ചെന്നൈ: കേരളാ ബ്ലാസ്റ്റേഴ്സിന് ആശ്വാസം. സൂപ്പര്‍ കപ്പില്‍ അവര്‍ക്കു കളിക്കാം. ഐ.എസ്.എല്ലിലെ ആറാം സ്ഥാനമാണ് കരുത്തായിരിക്കുന്നത്. ഈ സ്ഥാനത്തിന് വെല്ലുവിളിയായിരുന്ന മുംബൈ എഫ്.സിയെ ഇന്നലെ ചെന്നൈയിന് ഒരു ഗോളിന് വീഴ്ത്തിയതാണ് ബ്ലാസ്റ്റേഴ്സിന് തുണയായത്. പോയിന്റ് ടേബിളില്‍...
അഗര്‍ത്തല: രാജ്യം ഉറ്റുനോക്കുന്ന ത്രിപുരയില്‍ മുഖ്യമന്ത്രി മണികിനു നേതൃത്വത്തില്‍ തുടര്‍ച്ചയായ എട്ടാം തവണയും സി.പി.എം മന്ത്രിസഭ അധികാരത്തിലേറുമോ ? അല്ലെങ്കില്‍ മോദിയുടേയും ബി.ജി.പിയുടേയും വിഭജനം തന്ത്രം ത്രിപുരയില്‍ താമരക്ക് അനകൂല വിധി എഴുതുമോ ? ഉത്തരം...
ചെന്നൈ : നടന് കമല്‍ ഹാസന്റെ പുതിയ പാര്‍ട്ടിയായ മക്കള്‍ നീതി മയം(എം.എന്‍.എം)പാര്‍ട്ടിയില്‍ ആദ്യ രണ്ടു ദിവസത്തില്‍ അംഗത്വമെടുത്തവര്‍ ഓണ്‍ലൈന്‍ വഴി രണ്ടു ലക്ഷത്തിലധികമെന്ന് പാര്‍ട്ടി അധികൃതര്‍. ഓണ്‍ലൈന്‍ വഴി മാത്രമാണ് ഇത്രയും പേര് അംഗത്വമെടുത്തത്....
പട്ന: ബീഹാറില്‍ വരന് കഷണ്ടിയുണ്ടെന്ന് വിവാഹ വേദിയില്‍ വച്ച് തിരിച്ചറിഞ്ഞ യുവതി വിവാഹത്തില്‍ നിന്നും പിന്മാറി. കല്ല്യാണം മുടങ്ങയിയ വരന് വധുവിന്റെ ഗ്രാമത്തിലെ നിര്‍ധനയായ യുവതിയെ വിവാഹം കഴിച്ച് പ്രതികാരം തീര്‍ത്തു. ബിഹാറിലെ സിലിഗുരിയിലാണ് സംഭവം...
പാറ്റ്ന: ബീഹാറില്‍ ഒന്‍പത് വിദ്യാര്‍ത്ഥികളുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തിന് ശേഷം ഒളിവില്‍ പോയ ബിജെപി നേതാവ് പൊലീസില്‍ കീഴടങ്ങി. വാഹനം ഓടിച്ച മുന്‍ ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി മനോജ് ബൈയ്ത ആണ് ഇന്നലെ പൊലീസ്...
ന്യൂഡല്‍ഹി: സി.ബി.ഐ അന്വേഷണത്തോട് യോജിക്കാനാവില്ലെന്ന് പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും 12,636 കോടി രൂപയുടെ വായ്പ തട്ടിപ്പ് നടത്തി മുങ്ങിയ വജ്ര വ്യാപാരി നീരവ് മോദി. ബാങ്ക് വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണത്തിന് സി.ബി.ഐ മുമ്പാകെ...
മാലെ: മാലദ്വീപില്‍ പ്രസിഡന്റ് അബ്ദുല്ല യാമീന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനു ശേഷമുള്ള സ്ഥിതിഗതികള്‍ പഠിക്കുവാനെത്തിയ അന്താരാഷ്ട്ര അഭിഭാഷക സംഘത്തെ അധികൃതര്‍ നാടുകടത്തി. മാലെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ നാലംഗ സംഘത്തെ തടഞ്ഞുവെച്ച ശേഷം തിരിച്ചയക്കുകയായിരുന്നുവെന്ന് മേഖലയിലെ അഭിഭാഷകരുടെ...
ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശവുമായി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. തന്നെ കുറിച്ച് മോദി പറഞ്ഞ വില കുറഞ്ഞ വാക്കുകള്‍ വകവെക്കുന്നില്ലെന്ന് പറഞ്ഞ സിദ്ദു മോദിയോളം തരം താഴാന്‍ താനില്ലെന്നും വ്യക്തമാക്കി. പ്രധാനമന്ത്രിയാവുന്നതിനു മുമ്പ്...