പറ്റ്ന: സമസ്തിപൂരില്‍ കലാപ ഇരകള്‍ക്ക് സഹായം നല്‍കാനുള്ള നിതീഷ് കുമാര്‍ സര്‍ക്കാറിന്റെ തീരുമാനത്തില്‍ ബി.ജെ.പിക്ക് അതൃപ്തി. സമസ്തിപൂരിലെ മദ്രസ, പള്ളികള്‍ എന്നിവ പുനര്‍ നിര്‍മിക്കാനും കലാപ ഇരകള്‍ക്ക് സാമ്പത്തിക സഹായം നല്‍കാനുമാണ് സര്‍ക്കാറിന്റെ തീരുമാനം. ഇതിന്റെ...
ബകു: തീവ്രവാദം ആഗോള സമാധാനത്തിനും സുരക്ഷക്കും ഭീഷണിയാണെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ലോകരാജ്യങ്ങള്‍ ഒറ്റക്കെട്ടായി ഈ ഭീഷണിയെ നേരിടണമെന്നും അവര്‍ പറഞ്ഞു. അസര്ബൈജാന് തലസ്ഥാനമായ ബകുവില്‍ നടക്കുന്ന ചേരിചേരാ രാജ്യങ്ങളുടെ മന്ത്രിതല സമ്മേളത്തെ അഭിസംബോധന ചെയ്യുകയായിരുന്നു...
ന്യൂഡല്‍ഹി: പഞ്ചാബില്‍ ബി.ജെ.പിയില്‍ കൂട്ടരാജി. ബി.ജെ.പി നേതാവും പഞ്ചാബിലെ മുന്‍ മന്ത്രിയുടെ മകനുമായ ചൗധരി മോഹന്‍ ലാല്‍ ബംഗ ബി.ജെ.പി വിട്ട് ബി.എസ്.പിയില്‍ ചേര്‍ന്നു. നരേന്ദ്ര മോദി സര്‍ക്കാറിന്റെ ദളിത് വിരുദ്ധ നിലപാടുകളില്‍ പ്രതിഷേധിച്ചാണ് മുന്‍...
ന്യൂഡല്‍ഹി: സുപ്രീംകോടതി വിധിക്കെതിരെ ഇന്നലെ രാജ്യവ്യാപകമായി അരങ്ങേറിയ പ്രതിഷേധം കൂടുതല്‍ പ്രതിരോധത്തിലാക്കുന്നത് കേന്ദ്ര സര്‍ക്കാറിനെ. ദുരുപയോഗം തടയാനെന്ന പേരില്‍ സുപ്രീംകോടതി പുറപ്പെടുവിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ക്കെതിരെ പുനഃപ്പരിശോധനാ ഹര്‍ജി നല്‍കണമെന്ന് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികളും ദളിത്...
നാഗ്പൂര്‍: ബി.എച്ച് ലോയയുടെ മരണവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന പുതിയ കണ്ടെത്തലുമായി കാരവന് മാഗസീന്. ജസ്റ്റിസ് ലോയയുടെ പോസ്റ്റ്മാര്‍ട്ടം നടത്തിയതില്‍ ബാഹ്യ ഇടപെടല്‍ നടന്നതായി വ്യക്തമാക്കുന്ന അന്വേഷണ റിപ്പോര്‍ട്ടാണ് കാരവന് പുറത്തു വിട്ടിരുക്കുന്നത്. ഔദ്യോഗിക രേഖകള്‍ അനുസരിച്ച് ലോയയുടെ...
ന്യൂഡല്‍ഹി: പെട്രോള്‍, ഡീസല്‍ വില സര്‍വകാല റെക്കോര്‍ഡില്‍. കേരളത്തില്‍ ഡീസല്‍ വില ലിറ്ററിന് 70 രൂപ കടന്നപ്പോള്‍ ഡല്‍ഹിയില്‍ ഇന്ന് 64.69 രൂപയാണ് വില. പെട്രോളിന് 73.83 രൂപയുമായി. മുംബയില്‍ ഡീസലിന് 68.89 രൂപയായി. 81.69...
ബംഗളൂരു: വൈകാരിക വിഷയങ്ങള്‍ കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ കാര്യമായ സ്വാധീനമുണ്ടാക്കാറില്ല. എന്നാല്‍ ഇത്തവണ കന്നഡ അഭിമാനം (കന്നഡ സ്വാഭിമാന) എന്നതായിരിക്കും മെയ് 12ന് നടക്കുന്ന തെരഞ്ഞെടുപ്പിലെ നിര്‍ണായക ഘടകം എന്നു ഉറപ്പാണ്. കന്നഡക്കു പ്രാമുഖ്യം...
പശ്ചിമ ബംഗാളില്‍ അന്ധനായ മുസലിം വയോധികനുനേരെ ആര്.എസ്.എസ് പ്രവര്‍ത്തകരുടെ മര്‍ദ്ദനം. ഭിക്ഷാടനത്തിനായി എത്തിയ അന്ധനായ മുസലിം വയോധികനേയും ഭാര്യയേയും കണ്ട ആര്.എസ്.എസ് പ്രവര്‍ത്തകര്‍ ഇവരെ സമീപിക്കുകയും ബലമായി ആര്.എസ്.എസിന്റെ കൊടിപ്പിടിപ്പിക്കുകയും ജയ് ശ്രിറാം എന്ന് ഉറക്കെ...
ബംഗളൂരു: ബി.ജെ.പിയെ വീണ്ടും ശക്തമായി വിമര്‍ശിച്ച് നടന് പ്രകാശ് രംഗത്ത്. ഇന്ത്യയില്‍ ബി.ജെ.പിയുടെ ഹിന്ദുത്വ അജണ്ട നടപ്പാവില്ലെന്നും ഹിന്ദുത്വം പറഞ്ഞ് പിടിച്ചുനില്‍ക്കാമെന്ന ബി.ജെ.പിയുടെ സ്വപ്നം വെറുതെയാണെന്നും നടന് പ്രകാശ് രാജ്. ബംഗളൂരുവിലെ ഒരു പരിപാടിയില്‍ സാംസ്കാരിക...
ന്യൂഡല്‍ഹി: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിന് മുമ്പ് ബി.ജെ.പി മുസ്ലിം- ദളിത് വിരുദ്ധ പ്രതിച്ഛായ മാറ്റണമെന്ന് കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാന്. ഇതിനു കഴിഞ്ഞില്ലെങ്കില്‍ പൊതുതെരഞ്ഞെടുപ്പില്‍ ബി.ജെ.പി നേതൃത്വം നല്കുന്ന എന്‍ഡിഎ സഖ്യത്തിന്റെ വോട്ടിനെ സാരമായി ബാധിക്കുമെന്നും...