യുണൈറ്റഡ്നാഷന്‍സ്: രാജ്യത്തെ നടുക്കിയ കഠ്വ, ഉന്നാവോ കേസുകളുടെ ആസൂത്രകരെ ശിക്ഷിക്കണമെന്ന് യു.എന്‍. ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവര്‍ക്ക് താക്കീതാവണം ശിക്ഷയെന്നും സ്ത്രീ ശാക്തീകരണത്തിനു വേണ്ടിയുള്ള യു.എന്‍ ഏജന്‍സി വ്യക്തമാക്കി. ബലാത്സംഗം, കൊലപാതകം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ സമൂഹത്തില്‍ മാനുഷിക...
ന്യൂഡല്‍ഹി: ഇനി മുതല്‍ ഇന്ത്യയിലെ ഒരോ പൗരനും ദിവസവും ടിവിയില്‍ എന്തൊക്കെ കാണുന്നുവെന്ന് കേന്ദ്രസര്‍ക്കാര്‍ നിരീക്ഷിക്കും. എല്ലാ ടിവി സെറ്റ്ടോപ് ബോക്സുകളില്‍ പ്രത്യേകം ഡിസൈന്‍ ചെയ്ത ചിപ്പ് ഘടിപ്പിച്ചാണ് ഒരോരുത്തരെയും നിരീക്ഷിക്കുന്നത്. അതിനായി വിവിധ കമ്പനികളുടെ...
ലക്നൗ: ബി.ആര്.ഡി ആശുപത്രിയില്‍ നിന്നും ഓക്സിജന്‍ സിലിണ്ടര്‍ തന്റെ സ്വകാര്യ ക്ലിനിക്കിലേക്ക് കടത്തിയെന്ന ആരോപണത്തില്‍ അറസ്റ്റിലായ ഡോക്ടര്‍ കഫീല്‍ ഖാനിന് ജയിലില്‍ മതിയായ ചികിത്സ ലഭിക്കുന്നില്ലയെന്ന ആരോപണവുമായി അദ്ദേഹത്തിന്റെ ഭാര്യ രംഗത്ത്. കഫീല്‍ ഖാന്റെ ആരോഗ്യനില...
ദോഹ: ഇന്ത്യയും ഖത്തറും തമ്മില്‍ വ്യാപാര വാണിജ്യ നിക്ഷേപ ബന്ധം ശക്തിപ്പെടുത്തി പ്രഥമ ഖത്തര്‍- ഇന്ത്യ വ്യാപാര നിക്ഷേപ സമ്മേളനം ദോഹയില്‍ സമാപിച്ചു. ഇന്ത്യന്‍ എംബസിയുടെ കീഴിലുള്ള ഇന്ത്യന്‍ ബിസിനസ് ആന്റ് പ്രൊഫഷണല്‍ കൗണ്‍സില്‍(ഐ.ബി.പി.സി)യാണ് ദ്വിദിന...
കഠ്വ: രാജ്യത്തെ നടുക്കിയ കഠ്വ കൂട്ടബലാത്സംഗത്തില്‍ കൊല്ലപ്പെട്ട ആസിഫയുടെ ശരീരം മറവു ചെയ്യുന്നതിലും ക്രൂരതയുടെ കൈകളുയര്‍ത്തി ഗ്രാമവാസികള്‍. മൃതദ്ദേഹം കഠ്വ സംസ്കരിക്കാന്‍ സമ്മതിക്കാത്തതിനെ തുടര്‍ന്ന് ഗ്രാമത്തില്‍ നിന്ന് എട്ടു കിലോമീറ്റര്‍ മാറി മറ്റൊരിടത്താണ് ബാലികയെ മറവുചെയതത്....
ഉദയ്പൂര്‍: രാജസ്ഥാനില്‍ സ്വന്തം മകനെ കൊല്ലാന്‍ ക്വെട്ടേഷന് നല്കി അമ്മ. മാതാവിന്റെ ക്വെട്ടേഷനില് മോഹിത് എന്ന 21കാരനെയാണ് സംഘം കൊലപ്പെടുത്തിയത്. സ്വത്ത് തകര്ത്തെതുടര്ന്ന് അമ്മ മകനെ കൊല്ലാന്‍ മരുമകന്റെ സഹായം തേടുകയായിരുന്നു. തുടര്‍ന്ന് മരുമകനും അയാളുടെ...
ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ഗാനം ആലപിച്ചതിന് തമിഴ് വിപ്ലവ ഗായകനും ആക്ടിവിസ്റ്റുമായ കോവനെ(എസ്.ശിവദാസ്) പൊലീസ് അറസ്റ്റ് ചെയ്തു. കാവേരി പ്രശ്നത്തില്‍ ബി.ജെ.പിയുടെ രാഷ്ട്രീയത്തെ പരിഹസിച്ചുകൊണ്ടുള്ള കോവന്റെ ഗാനമാണ് ഭരണകൂടത്തെ പ്രകോപിപ്പിച്ചത്. തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയെയും...
സൂറത്ത്: രാജ്യത്തെ നടുക്കിയ കത്വ കൂട്ടബലാല്‍സംഗത്തിന് പിന്നാലെ ഗുജറാത്തിലെ സൂറത്തില്‍ പതിനൊന്ന് വയസുകാരി ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടു. സ്വകാര്യ ഭാഗത്തടക്കം നൂറോളം മുറിവുകളുമായി ബാലികയുടെ മൃതദേഹം സൂറത്തില്‍ നിന്ന് കണ്ടെടുത്തതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു....
ഗോള്‍ഡ്കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസ് ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സില്‍ ഇന്ത്യയുടെ സൈന നെഹ്വാളിന് സ്വര്‍ണം. ഇന്ത്യന്‍ താരങ്ങള്‍ ഏറ്റുമുട്ടിയ വാശിയേറിയ പോരാട്ടത്തില്‍ പി.വി സിന്ധുവിനെ നേരിട്ടുളള സെറ്റുകള്‍ക്കു തോല്‍പ്പിച്ചാണ് സൈനയുടെ സ്വര്‍ണ്ണ നേട്ടം.സ്കോര്‍: 21-18, 23-21. ഇത് രണ്ടാം...
ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ താമസിച്ചിരുന്ന അഭയാര്‍ത്ഥി ക്യാമ്പില്‍ വന്‍ തീപിടുത്തം. ഇന്ന് പുലര്‍ച്ചെയുണ്ടായ തീപിടുത്തത്തില്‍ 250-ഓളമാളുകള്‍ താമസിക്കുന്ന ക്യാമ്പ് പൂര്‍ണമായും കത്തിയമര്‍ന്നു. ആളപായമില്ലെങ്കിലും രേഖകളും ഉപകരണങ്ങളും വസ്ത്രങ്ങളുമടക്കം വന്‍ നാശനഷ്ടമാണുണ്ടായത്. തീപിടുത്തത്തിന്റെ കാരണം...